Home Tags Squash

Tag: Squash

മലേഷ്യയെ അട്ടിമറിച്ച് ഇന്ത്യ സ്ക്വാഷ് ഫൈനലിലേക്ക്

മലേഷ്യയെ അട്ടിമറിച്ച് ഇന്ത്യ വനിത സ്ക്വാഷ് ടീം വിഭാഗം മത്സരത്തിന്റെ ഫൈനലിലേക്ക്. ഗെയിംസിലെ ഒന്നാം സീഡുകാരായ, ഫൈനലിലേക്ക് സാധ്യത കല്പിച്ചിരുന്ന ടീമായ മലേഷ്യയെ അട്ടിമറിച്ച സ്വര്‍ണ്ണ മെഡല്‍ മത്സരത്തിനാണ് ഇന്ത്യ യോഗ്യത നേടിയിരിക്കുന്നത്....

സ്ക്വാഷിലും നിരാശ, ജോഷ്ന ചിന്നപ്പയും ദീപിക പള്ളിക്കലിനും വെങ്കലം മാത്രം

തങ്ങളുടെ സെമി ഫൈനല്‍ മത്സരത്തില്‍ ജോഷ്ന ചിന്നപ്പയും ദീപിക പള്ളിക്കലിനും തോല്‍വിയേറ്റു വാങ്ങേണ്ടി വന്നതോടെ സ്ക്വാഷില്‍ ഇന്ത്യയുടെ സ്വര്‍ണ്ണ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. ദീപിക പള്ളിക്കല്‍ മലേഷ്യയുടെ നിക്കോള്‍ ഡേവിഡിനോട് 0-3 എന്ന സ്കോറിനു...

മെഡല്‍ ഉറപ്പാക്കി ജോഷ്‍ന ചിന്നപ്പയും സെമിയില്‍

ദീപിക പള്ളിക്കലിനു പിന്നാലെ ജോഷ്ന ചിന്നപ്പയും ഏഷ്യന്‍ ഗെയിംസ് സ്ക്വാഷ് മത്സരയിനത്തില്‍ നിന്ന് മെഡല്‍ ഉറപ്പാക്കി. ജോഷ്ന ചിന്നപ്പയും ഇന്ന് വനിത സിംഗിള്‍സ് സെമി ഉറപ്പാക്കിയതോടെ മത്സരയിനത്തില്‍ നിന്ന് ഇന്ത്യയ്ക്ക് കുറഞ്ഞത് രണ്ട്...

ദീപിക പള്ളിക്കല്‍ സെമിയില്‍, മെഡല്‍ ഉറപ്പിച്ചു

സ്ക്വാഷില്‍ ഇന്ത്യയുടെ മെഡല്‍ സാധ്യത നിലനിര്‍ത്തി ദീപിക പള്ളിക്കല്‍. ഇന്ന് തന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ 3-0 ന്റെ വിജയം നേടിയ ദീപിക ഇതോടെ ഏഷ്യന്‍ ഗെയിംസ് സ്ക്വാഷ് വനിത സിംഗിള്‍സ് മത്സരത്തില്‍...

സ്ക്വാഷില്‍ ഇന്ത്യയ്ക്ക് വെള്ളി മെഡല്‍, ദിപിക-ജോഷ്ന സഖ്യത്തിനു ഫൈനലില്‍ തോല്‍വി

ന്യൂസിലാണ്ടിനോട് സ്ക്വാഷ് വനിത ഡബിള്‍സ് ഫൈനലില്‍ ഇന്ത്യയ്ക്ക് പരാജയം. ദിപിക പള്ളിക്കല്‍-ജോഷ്ന ചിന്നപ്പ സഖ്യമാണ് 0-2 എന്ന സ്കോറിനു ന്യൂസിലാണ്ട് ടീമിനോട് പരാജയം ഏറ്റുവാങ്ങിയത്. https://twitter.com/India_AllSports/status/985348706760384512 കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്ക്വാഷ് ഡബിള്‍സ്, ഇന്ത്യന്‍ വനിതകള്‍ സെമിയില്‍

കോമണ്‍വല്‍ത്ത് ഗെയിംസ് വനിത സ്ക്വാഷ് ഡബിള്‍സില്‍ ഇന്ത്യയ്ക്ക് മെഡലുറപ്പായി. ഇന്ത്യന്‍ ജോഡിയായ ദിപിക പള്ളിക്കല്‍-ജോഷ്ന ചിന്നപ്പ സഖ്യമാണ് സെമിയിലേക്ക് കടന്നത്. വെയില്‍സിന്റെ ടീമിനെ 2-0 എന്ന സ്കോറിനാണ് ഇന്ത്യന്‍ സഖ്യം തകര്‍ത്ത് വിട്ടത്. കൂടുതൽ...

ജോഷ്‌ന ചിന്നപ്പ ക്വാർട്ടറിൽ, ദീപിക പള്ളിക്കലും വിക്രം മൽഹോത്രയും പുറത്ത്

സ്‌ക്വാഷിൽ ഇന്ത്യയുടെ അഭിമാന താരം ജോഷ്‌ന ചിന്നപ്പ ക്വാർട്ടറിൽ കടന്നു. ലോക പതിനാലാം നമ്പർ താരം അരമണിക്കൂറിനുള്ളിലാണ് ഓസ്‌ട്രേലിയയുടെ തമിക സസ്‌ബിയെ പരാജയപ്പെടുത്തിയത്. 11-3, 11-6, 11-2 എന്ന സ്കോറിനായിരുന്നു വിജയം. അതെ സമയം...

സിംഗിള്‍സില്‍ നിന്ന് പിന്മാറി റയാന്‍ കസ്കെല്ലി, ലക്ഷ്യം ഡബിള്‍സില്‍ മികച്ച പ്രകടനം പുറത്തെടുക്കുവാന്‍

സ്ക്വാഷില്‍ തന്റെ സിംഗിള്‍സ് മത്സരത്തില്‍ നിന്ന് പിന്മാറുവാന്‍ തീരമാനിച്ച് ഓസ്ട്രേലിയയുടെ റയാന്‍ കസ്കെല്ലി. പരിക്ക് തന്നെ അലട്ടുന്നതിനാല്‍ തനിക്ക് പൂര്‍ണ്ണാരോഗ്യത്തോടെ സിംഗിള്‍സ് മത്സരത്തില്‍ കളിക്കാനാകില്ലായെന്ന് മനസ്സിലാക്കിയ താരം അതിനു മുതിര്‍ന്നാല്‍ ഡബിള്‍സ്, മിക്സഡ്...

സ്ക്വാഷില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വെങ്കല മെഡല്‍

സെമി ഫൈനലില്‍ ഇംഗ്ലണ്ട് ജോഡിയായ ജെന്നി ഡന്‍കാഫ്, അലിസണ്‍ വാട്ടേര്‍സിനോട് പിണഞ്ഞ അപ്രതീക്ഷ തോല്‍വി കാരണം ഡബ്ല്യുഎസ്എഫ് ലോക ഡബിള്‍സ് സ്ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ സഖ്യമായ ജോഷ്ന ചിന്നപ്പ-ദീപിക പള്ളിക്കല്‍ എന്നിവര്‍ക്ക് ഓട്ട്...
Advertisement

Recent News