Browsing Tag

SPURS

സോൺ ഓൺ സോങ്!! വിമർശനങ്ങൾക്ക് ഹാട്രിക്കുമായി മറുപടി, അതും വെറും 13 മിനുട്ടിനുള്ളിൽ

ഹ്യുങ് മിൻ സോണിന്റെ ഫോമിലേക്കുള്ള മടങ്ങി വരവ് കണ്ട മത്സരത്തിൽ സ്പർസ് ലെസ്റ്റർ സിറ്റിയെ 6-2 എന്ന സ്കോറിന് തോൽപ്പിച്ചു. സബ്ബായി എത്തി ഹാട്രിക്ക് തികച്ച സോൺ തന്നെ ആണ് ഇന്ന് കളിയുടെ താരമായത്. ലെസ്റ്റർ സിറ്റി അവരുടെ ലീഗിലെ എഴാം മത്സരത്തിലും…

പോയിന്റുകൾ മുറുകെ പിടിച്ച് കോണ്ടെയുടെ സ്പർസ്, വിജയത്തോടെ രണ്ടാം സ്ഥാനത്ത്

പ്രീമിയർ ലീഗിൽ ഇത്തവണ കിരീട പോരാട്ടത്തിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്ന സ്പർസിന് ഒരു വിജയം. ഇന്ന് ലണ്ടൺ ഡാർബിയിൽ ഫുൾഹാമിനെ നേരിട്ട സ്പർസ് ഇന്ന് ഒന്നിനെതിരെ രണ്ടു ഗോളിനാണ് വിജയിച്ചത്. തീർത്തും കളിയിൽ ആധിപത്യം പുലർത്തിയ സ്പർസ് ആദ്യ…

റെഗുയിലോൺ സ്പർസ് വിട്ട് അത്ലറ്റിക്കോ മാഡ്രിഡിലേക്ക്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ സ്പർസിന്റെ ഫുൾബാക്കായ റെഗുയിലോൺ ലോണിൽ പോകും. സ്പാനിഷ് ക്ലബായ അത്ലറ്റിക്കോ മാഡ്രിഡ് ആകും താരത്തെ സൈൻ ചെയ്യുന്നത്. റെനാൻ ലോദി നോട്ടിങ്ഹാം ഫോറസ്റ്റിലേക്ക് പോകുന്നതിന് പകരക്കാരനായാണ് റെഗുയിലോണിനെ അത്ലറ്റിക്കോ…

ബ്രയാൻ ഗിൽ വീണ്ടും വലൻസിയയിലേക്ക്

ടോട്ടനം മുന്നേറ്റ താരം ബ്രയാൻ ഗിൽ വീണ്ടും വലൻസിയയിലേക്കെത്തുന്നു. കഴിഞ്ഞ ജനുവരി മുതൽ വലൻസിയക്ക് വേണ്ടി തന്നെ ലോണിൽ കളിക്കുകയായിരുന്ന സ്പാനിഷ് താരത്തെ വീണ്ടും അവിടേക്ക് തന്നെ ലോണിൽ നൽകാൻ ടോട്ടനം തീരുമാനിക്കുകയായിരുന്നു. ഒരു വർഷത്തെക്കാണ്…

പ്രീമിയർ ലീഗ്: ഹാരി കെയ്ന് ചരിത്രം, സ്പർസിന് വിജയം | Exclusive

പ്രീമിയർ ലീഗ്; ഹാരി കെയ്ൻ ചരിത്രം എഴുതിയ മത്സരത്തിൽ സ്പർസ് വോൾവ്സിനെ പരാജയപ്പെടുത്തി. സ്പർസിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു സ്പർസ് വിജയിച്ചത്‌‌. രണ്ടാം പകുതിയിൽ ഹാരി കെയ്ൻ നേടിയ ഗോളോടെ പ്രീമിയർ ലീഗിലെ…

ഇറ്റാലിയൻ യുവതാരത്തെ ടീമിൽ എത്തിച്ച് ടോട്ടനം

ഇറ്റാലിയൻ യുവതാരത്തെ ടീമിൽ എത്തിച്ച് ടോട്ടനം ഉദിനീസിൽ നിന്നും യുവതാരം ഡെസ്റ്റിനി ഉഡോഗിയെ ടോട്ടനം ടീമിൽ എത്തിക്കുന്നു. ഏകദേശം പതിനഞ്ച് മില്യൺ പൗണ്ട് ആണ് കൈമാറ്റ തുക. കൈമാറ്റം പൂർത്തി ആയാലും തരാതെ ടോട്ടനം ഉടനെ ടീമിലേക്ക് എത്തിക്കുന്നില്ല.…

എൻഡോമ്പലയെ ടീമിൽ എത്തിക്കാൻ നാപോളി

ടോട്ടനത്തിൽ നിന്നും ഫ്രഞ്ച് മിഡ്ഫീൽഡർ താങ്വി എൻഡോമ്പലയെ ടീമിൽ എത്തിക്കാൻ നാപോളിയുടെ ശ്രമം. ഒരു വർഷത്തെ ലോണിൽ താരത്തെ എത്തിക്കാൻ ആണ് ഇറ്റാലിയൻ ടീം ശ്രമിക്കുന്നത്. സീസണിന് ശേഷം താരത്തെ സ്വന്തമാക്കാനും അവർക്ക് താല്പര്യമുണ്ട്.…

ഡെഫോ സ്പർസിൽ തിരികെയെത്തി, ഇനി അക്കാദമി കോച്ച്

മുൻ സ്പർസ് താരം ജെർമെയ്ൻ ഡെഫോ ക്ലബിലേക്ക് തിരികെയെത്തി. അക്കാദമി കോച്ചിംഗ് സ്റ്റാഫിലെ അംഗമായും ക്ലബ് അംബാസഡറായും ആണ് ജെർമെയ്ൻ ഡെഫോ ക്ലബ്ബിലേക്ക് മടങ്ങിയെത്തുന്നത്. മുൻ ഇംഗ്ലണ്ട് ഇന്റർനാഷണൽ 2004 നും 2014 നും ഇടയിൽ രണ്ട് സ്പെല്ലുകളിലായി…

കോണ്ടെയുടെ സ്പർസിനെ തടയുക എളുപ്പമാകില്ല, വൻ വിജയവുമായി ടോട്ടനം തുടങ്ങി

ഈ സീസണിൽ ഏവരും പേടിക്കേണ്ട ടീമായിരിക്കും സ്പർസ് എന്നതിന് അടിവരയിട്ടു കൊണ്ട് കൊണ്ടെയും ടീമും പ്രീമിയർ ലീഗ് സീസൺ തുടങ്ങി. ഇന്ന് സ്വന്തം സ്റ്റേഡിയത്തിൽ സതാമ്പ്ടണെതിരെ ഇറങ്ങുമ്പോൾ പുതിയ ഒരു സൈനിംഗിനെയും കൊണ്ടേ ആദ്യ ഇലവനിൽ ഇറക്കിയിരുന്നില്ല.…

ന്യൂകാസിലിനെതിരെ സ്പർസിന്റെ വെടിക്കെട്ട്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോപ് 4നായി പോരാടുന്ന സ്പർസിന് ഒരു ഗംഭീര വിജയം. ഇന്ന് ലണ്ടണിൽ വെച്ച ന്യൂകാസിൽ യുണൈറ്റഡിനെ നേരിട്ട സ്പർസ് ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്‌. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു കോണ്ടയുടെ ടീമിന്റെ…