Browsing Tag

Sohail Tanvir

നടു വിരൽ പ്രയോഗം!!! ബെൻ കട്ടിംഗിനും സൊഹൈൽ തൻവീറിനും എതിരെ പിഴ

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിനിടെ വിരൽ കൊണ്ട് ആഭാസകരമായ ആംഗ്യം കാണിച്ച പേഷ്വാര്‍ സൽമിയുടെ ബെന്‍ കട്ടിംഗിനും ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിന്റെ സൊഹൽ തൻവീറിനും എതിരെ പിഴ ചുമത്തി പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ്. രണ്ട് വ്യത്യസ്ത…

അരങ്ങേറ്റത്തില്‍ റെക്കോര്‍ഡുകളുടെ പെരുമഴയുമായി അല്‍സാരി ജോസഫ്

ലസിത് മലിംഗയുടെ അഭാവത്തില്‍ തന്റെ ഐപിഎല്‍ അരങ്ങേറ്റം കുറിച്ച അല്‍സാരി ജോസഫ് ഒരു പക്ഷേ താന്‍ ഇത്തരമൊരു റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കുമെന്ന് ഒരിക്കലും കരുതിക്കാണില്ല. ഐപിഎല്‍ അരങ്ങേറ്റ സീസണില്‍ സൊഹൈല്‍ തന്‍വീര്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ…

അവസാന ഓവറില്‍ ത്രില്ലര്‍ വിജയവുമായി ഗയാന ആമസോണ്‍ വാരിയേഴ്സ്

സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെതിരെ അവസാന ഓവറില്‍ ജയം 4 വിക്കറ്റ് വിജയം സ്വന്തമാക്കി ഗയാന ആമസോണ്‍ വാരിയേഴ്സ്. അവസാന ഓവറില്‍ 3 റണ്‍സ് മാത്രം വേണ്ടിയിരുന്ന വാരിയേഴ്സിനു ഒരു പന്ത് ശേഷിക്കെയാണ് വിജയത്തിലെത്തുവാന്‍ സാധിച്ചത്.…

സൊഹൈല്‍ തന്‍വീറിനെതിരെ പിഴ

ആമസോണ്‍ ഗയാന വാരിയേഴ്സ് പേസര്‍ സൊഹൈല്‍ തന്‍വീറിനെതിരെ പിഴ. സെയിന്റ് കിറ്റ്സ് & നെവിസ് പാട്രിയറ്റ്സിനെതിരെയുള്ള മത്സരത്തിനിടെ അനാവശ്യമായ ആംഗ്യം കാണിച്ചതിനാണ് താരത്തിനെതിരെ 15 ശതമാനം പിഴ ചുമത്തിയത്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍…

ഷൊയ്ബ് മക്സൂദിന്റെ ബാറ്റിംഗ് മികവില്‍ മുല്‍ത്താന്‍ സുല്‍ത്താന്‍സ് ഒന്നാമത്

പേഷ്വാര്‍ സല്‍മിക്കെതിരെ 19 റണ്‍സ് വിജയം സ്വന്തമാക്കി മുല്‍ത്താന്‍ സുല്‍ത്താന്‍സ്. ജയത്തോടെ സുല്‍ത്താന്‍സ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. ഷൊയ്ബ് മക്സൂദ് പുറത്താകാതെ നേടിയ 85 റണ്‍സാണ് ടീമിനെ 20 ഓവറില്‍ 183/3…

അനായാസ ജയവുമായി മുല്‍ത്താന്‍ സുല്‍ത്താന്‍സ്, പോയിന്റ് പട്ടികയില്‍ കറാച്ചിക്കൊപ്പം

ബൗളിംഗില്‍ സൊഹൈല്‍ തന്‍വീറും ഇമ്രാന്‍ താഹിറും ബാറ്റിംഗില്‍ കുമാര്‍ സംഗക്കാരയും തിളങ്ങിയ മത്സരത്തില്‍ ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിനെതിരെ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി മുല്‍ത്താന്‍ സുല്‍ത്താന്‍സ്. ജയത്തോടെ 7 പോയിന്റുമായി പോയിന്റ് പട്ടികയില്‍…

തന്‍വീര്‍ മാജിക്കില്‍ ഗയാനയ്ക്ക് 99 റണ്‍സ് ജയം

സൊഹൈല്‍ തന്‍വീറിന്റെ മാന്ത്രിക സ്പെല്ലില്‍ ബാര്‍ബഡോസ് ട്രിഡന്റ്സ് തകര്‍ന്നടിഞ്ഞപ്പോള്‍ ഗയാന ആമസോണ്‍ വാരിയേഴ്സിനു 99 റണ്‍സ് ജയം. 158/8 എന്ന ഗയാനയുടെ സ്കോര്‍ പിന്തുടരുകയായിരുന്ന ബാര്‍ബഡോസ് 59 റണ്‍സിനു ഓള്‍ഔട്ട് ആയി. തന്റെ 4 ഓവര്‍ സ്പെല്ലില്‍…

സൊഹൈല്‍ തന്‍വീര്‍ തിളങ്ങി ബാറ്റ് കൊണ്ട്, ഗയാനയക്ക് ജയം

ബാറ്റ്സ്മാന്മാര്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയ മത്സരത്തില്‍ ഓപ്പണിംഗ് ഇറങ്ങി മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കി ഒരു ബൗളര്‍. സൊഹൈല്‍ തന്‍വീര്‍ തന്റെ ബാറ്റിംഗ് പാടവം കൊണ്ട് മാന്‍ ഓഫ് ദി മാച്ച് സ്വന്തമാക്കിയ മത്സരത്തില്‍ ഗയാന ആമസോണ്‍…