Browsing Tag

Siraj

“വിരാട് കോഹ്ലി എന്നും തന്റെ ക്യാപ്റ്റൻ ആയിരിക്കും” – മുഹമ്മദ് സിറാജ്

ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ വിരാട് കോഹ്ലി എന്നും തന്റെ ക്യാപ്റ്റൻ ആയിരിക്കും എന്ന് ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് സിറാജ്. താരത്തിന്റെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ച കോഹ്ലിയെ കുറിച്ച് സിറാജ് ഇൻസ്റ്റാഗ്രമിൽ പങ്കുവെച്ച പോസ്റ്റിൽ ആണ് താരം…