Tag: Shreyas Iyer
റിങ്കു സൂപ്പര്‍ സ്റ്റാര്‍, പൊരുതി വീണ് കൊല്‍ക്കത്ത പുറത്ത്
ഐപിഎലില്‍ റിങ്കു സിംഗിന്റെ സൂപ്പര്‍ ഇന്നിംഗ്സിന്റെ ബലത്തിൽ ലക്നൗ സൂപ്പര്‍ ജയന്റ്സിനെ വിറപ്പിച്ച ശേഷം 2 റൺസ് തോൽവിയേറ്റ് വാങ്ങി. അവസാന ഓവറിൽ 21 റൺസ് വേണ്ട ഘട്ടത്തിൽ നിന്ന് 2 പന്തിൽ...
തുടര്‍ തോൽവികളിൽ നിന്ന് മോചനം, കൊല്‍ക്കത്തയുടെ വിജയം ഒരുക്കി റിങ്കു സിംഗ്, നിര്‍ണ്ണായക സംഭാവനകളുമായി...
തുടര്‍ച്ചയായ അഞ്ച് തോൽവികള്‍ക്ക് ശേഷം വിജയത്തിലേക്ക് മടങ്ങിയെത്തി കൊല്‍ക്കത്ത് നൈറ്റ് റൈഡേഴ്സ്. അതേ സമയം രാജസ്ഥാന് തുടര്‍ച്ചയായ രണ്ടാം മത്സരത്തിൽ തോല്‍വി വാങ്ങി. 153 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ കൊല്‍ക്കത്ത 19.1...
ശരിയായ കോമ്പിനേഷന്‍ സെറ്റ് ചെയ്യുവാന്‍ കൊല്‍ക്കത്ത ബുദ്ധിമുട്ടുന്നു – ശ്രേയസ്സ് അയ്യര്‍
ഐപിഎലില്‍ തുടര്‍ച്ചയായ അഞ്ചാം പരാജയം ഏറ്റുവാങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ തോൽവിയ്ക്ക് ഒഴിവുകഴിവുകള്‍ കണ്ടെത്തുവാന്‍ താന്‍ ഇല്ലെന്ന് പറഞ്ഞ് ടീം ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യര്‍. ടോപ് ഓര്‍ഡറിൽ ഒട്ടേറെ മാറ്റങ്ങളാണ് ടീം നടത്തുന്നതെന്നും...
കൊല്‍ക്കത്തയുടെ നടുവൊടിച്ച് കുൽദീപും ഖലീലും
216 റൺസെന്ന കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ കൊല്‍ക്കത്തയെ എറിഞ്ഞൊതുക്കി കുൽദീപ് യാദവും ഖലീൽ അഹമ്മദും. കുൽദീപ് തന്റെ സ്പെല്ലിൽ 35 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയപ്പോള്‍ ഖലീൽ മൂന്ന് വിക്കറ്റാണ് നേടിയത്....
പവര്‍പ്ലേയ്ക്ക് ശേഷം ബാറ്റിംഗ് അനായാസമായി – ശ്രേയസ്സ് അയ്യര്‍
പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസ്സിയേഷനിലെ പിച്ചിൽ ഇന്നലെ മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും പവര്‍പ്ലേയിൽ റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ പവര്‍പ്ലേയ്ക്ക് ശേഷം ബാറ്റിംഗ് അനായാസമായി എന്നാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്...
പ്രായം ഏറുന്നുവെന്ന് ഉമേഷ് പക്ഷേ താരം ഫിറ്റാവുയാണെന്ന് ശ്രേയസ്സ് അയ്യര്‍
കൊല്‍ക്കത്തയുടെ പഞ്ചാബിനെതിരെയുള്ള വിജയത്തിൽ റസ്സലിന്റെ വെടിക്കെട്ട് പ്രകടനത്തെ മറികടന്ന് മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത് ഉമേഷ് യാദവ് ആയിരുന്നു. പഞ്ചാബിന്റെ നാല് വിക്കറ്റുകളാണ് താരം നേടിയത്.
ഉമേഷ് യാദവ് തന്നോട് പറയുന്നത്...
മൂന്ന് ഇന്നിംഗ്സുകളും പ്രത്യേകത നിറഞ്ഞത്, എന്നാൽ ഒരെണ്ണം തിരഞ്ഞെടുക്കുവാൻ പറഞ്ഞാൽ താൻ മൂന്നാം ടി20യിലേത്...
ശ്രീലങ്കയ്ക്കെതിരെയുള്ള ടി20 പരമ്പരയിൽ പ്ലേയര്‍ ഓഫ് ദി മാച്ചും പ്ലേയര്‍ ഓഫ് ദി സീരീസും ആയി തിരഞ്ഞെടുക്കപ്പെട്ടത് ശ്രേയസ്സ് അയ്യരായിരുന്നു. തന്റെ മൂന്ന് ഇന്നിംഗ്സുകളും പ്രത്യേകത നിറഞ്ഞതാണെന്നാണ് ഒരു ചോദ്യത്തിന് മറുപടിയായി താരം...
അയ്യരെ പിടിച്ചുകെട്ടാനാകാതെ ശ്രീലങ്ക, ക്ലീൻ സ്വീപ്പുമായി ഇന്ത്യ
ശ്രീലങ്ക നേടിയ 146/5 എന്ന സ്കോറിനെ 16.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് ഇന്ത്യ. ഇന്ന് നടന്ന മത്സരത്തിൽ ദസുന്‍ ഷനകയുടെ മിന്നും പ്രകടനത്തിന്റെ ബലത്തിലാണ് ലങ്ക് 146 റൺസിലേക്ക് എത്തിയത്.
38...
അയ്യരടിയിൽ ഇന്ത്യയ്ക്ക് വിജയം, നിര്‍ണ്ണായക സംഭാവനകളുമായി സഞ്ജുവും ജഡ്ഡുവും
186 റൺസെന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഓവറിൽ തന്നെ രോഹിത് ശര്‍മ്മയെയും അധികം വൈകാതെ ഇഷാന് കിഷനെയും(16) നഷ്ടമായി 44/2 എന്ന നിലയിലേക്ക് വീണുവെങ്കിലും ശ്രേയസ്സ് അയ്യരുടെ മിന്നും ഇന്നിംഗ്സിന്...
അടിയോടടി, ലക്നവിൽ ലങ്കാദഹനം നടത്തി ഇന്ത്യ
ലക്നൗവിൽ ഇന്ന് നടന്ന ആദ്യ ടി20യിൽ ശ്രീലങ്കന്‍ ബൗളിംഗ് നിരയെ കശാപ്പ് ചെയ്ത് ഇന്ത്യന്‍ ബാറ്റിംഗ്. ഇഷാന് കിഷനും ശ്രേയസ്സ് അയ്യരും നേടിയ അര്‍ദ്ധ ശതകങ്ങളുടെ ബലത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത്...
സൂര്യകുമാറിന് അര്‍ദ്ധ ശതകം, ഇന്ത്യയ്ക്ക് 184 റൺസ്
വെസ്റ്റിന്‍ഡീസിനെതിരെ മൂന്നാം ടി20യിൽ 184 റൺസ് നേടി ഇന്ത്യ. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്. 31 പന്തിൽ 65 റൺസ്...
ശ്രേയസ്സ് അയ്യരെ പോലെ ഒരാളെ ഇലവനിൽ ഉൾപ്പെടുത്തുവാന്‍ കഴിയാത്തത് പ്രയാസമേറിയ കാര്യം – രോഹിത്...
ശ്രേയസ്സ് അയ്യരെ പോലെ പ്രതിഭയുള്ള താരം ഇലവനിൽ ഇടം ലഭിയ്ക്കാതെ പുറത്തിരിക്കുന്നത് പ്രയാസമേറിയ കാര്യമാണെന്ന് പറഞ്ഞ് ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ്മ. എന്നാൽ ഇന്ത്യയ്ക്ക് മധ്യ ഓവറുകൾ എറിയുവാന്‍ ഒരാളെ ആവശ്യമായിരുന്നുവെന്നും അതിനാലാണ്...
അയ്യരിനായി അയ്യരുകളി!! അവസാനം 12.25 കോടിക്ക് താരത്തെ കൊൽക്കത്ത സ്വന്തമാക്കി
ഇന്ത്യൻ ബാറ്റ്സ്മാൻ ശ്രേയസ് അയ്യറിനെ 12.25 കോടിക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. അയ്യറിന് 2 കോടി ആയിരുന്നു അടിസ്ഥാന വില. ശ്രേയസിനായി നിരവധി ഫ്രാഞ്ചൈസികളാണ് ലേലത്തിൽ രംഗത്ത് എത്തിയത്. തുടക്കം മുതൽ...
താൻ ഏത് ബാറ്റിംഗ് ഓർഡറിലും കളിക്കുവാൻ തയ്യാർ – ശ്രേയസ്സ് അയ്യർ
തുടക്കത്തിൽ തന്നെ വിക്കറ്റുകള്‍ നഷ്ടമായി പ്രതിരോധത്തിലായ ഇന്ത്യയെ മുന്നോട്ട് നയിച്ചത് ശ്രേയസ്സ് അയ്യരുടെയും ഋഷഭ് പന്തിന്റെയും മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ്. ഇരു താരങ്ങളും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ 80 റൺസ് നേടിയ ശ്രേയസ്സ്...
മാര്‍ക്കീ താരങ്ങളിൽ ഇഷാന് കിഷന് ഇല്ലാത്തതിനാൽ തന്നെ ഏറ്റവും അധികം തുക ലഭിയ്ക്കുക ശ്രേയസ്സ്...
ഇഷാന് കിഷന് മാര്‍ക്കീ താരങ്ങളുടെ ലിസ്റ്റിലില്ലാത്തതിനാൽ തന്നെ ഈ പട്ടികയിൽ ഏറ്റവും അധികം തുക ലഭിയ്ക്കുക ശ്രേയസ്സ് അയ്യര്ക്കാവുമെന്ന് തനിക്ക് തോന്നുന്നുവെന്ന് പറഞ്ഞ് ആകാശ് ചോപ്ര. ഡേവിഡ് വാര്‍ണര്‍, ശിഖര്‍ ധവാന് എന്നിവരടങ്ങിയ...