Browsing Tag

Shivam Mavi

വിട്ടുകൊടുക്കാതെ കൊല്‍ക്കത്ത, ശിവം മാവിയെ നിലനിര്‍ത്തുവാന്‍ ചെലവഴിക്കേണ്ടി വന്നത് 7.25 കോടി

പേസര്‍ ശിവം മാവിയെ സ്വന്തമാക്കുവാന്‍ കൊല്‍ക്കത്ത ചെലവാക്കേണ്ടി വന്നത് 7.25 കോടി. കൊല്‍ക്കത്തയും ബാംഗ്ലൂരും തുടങ്ങിയ ലേലത്തിലേക്ക് പിന്നീട് ഗുജറാത്തും ലക്നൗവും എത്തിയെങ്കിലും വിട്ടു കൊടുക്കാതെ കൊല്‍ക്കത്ത പിടിച്ച് നില്‍ക്കുകയായിരുന്നു. 40…

ഒരു ബാറ്ററെ വിക്കറ്റിന് മുന്നിൽ കുടുക്കുമ്പോളോ ബൗള്‍ഡ് ആക്കുമ്പോളോ ആണ് തനിക്ക് കൂടുതൽ സന്തോഷം…

ഒരു ബൗളറെന്ന നിലയിൽ ബാറ്റിംഗ് താരത്തെ വിക്കറ്റിന് മുന്നിൽ കുടുക്കുമ്പോളോ ബൗള്‍ഡ് ആക്കുമ്പോളോ ആണ് തനിക്ക് ഏറ്റവും കൂടുതൽ സന്തോഷം എന്ന് പറഞ്ഞ് ശിവം മൂവി. ഇന്നലത്തെ കളിയിലെ പ്ലേയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയ ശേഷം സംസാരിക്കുകയായിരുന്നു ശിവം…

ബൈ ബൈ പഞ്ചാബ്, രാജസ്ഥാനെ നാണംകെടുത്തി പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഇല്ലാതാക്കി കൊല്‍ക്കത്ത നൈറ്റ്…

ഐപിഎൽ പ്ലേ ഓഫിൽ നിന്ന് പ‍ഞ്ചാബിന്റെ സാധ്യതകളെ ഇല്ലാതാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 14 പോയിന്റ് നേടി പ്ലേ ഓഫിന് അടുത്തെത്തിയ കൊല്‍ക്കത്തയ്ക്ക് മുന്നിൽ ഇനിയുള്ള വെല്ലുവിളി നാളെ സൺറൈസേഴ്സിനെതിരെ കളിക്കാനിറങ്ങുന്ന മുംബൈ ഇന്ത്യന്‍സ്…

ശിവം മാവിയ്ക്ക് ഇന്ത്യൻ ക്രിക്കറ്റിൽ വലിയ ഭാവി – ബ്രെറ്റ് ലീ

ശിവം മാവിയ്ക്ക് ഇന്ത്യൻ ക്രിക്കറ്റിൽ വലിയ ഭാവിയെന്ന് പറഞ്ഞ് മുൻ ഓസ്ട്രേലിയൻ പേസർ ബ്രെറ്റ് ലീ. താൻ കമന്റേറ്ററായി താരത്തിന്റെ പ്രകടനവും ആക്ഷനും വളരെ അധികം അടുത്ത് നിന്ന് വീക്ഷിച്ചിട്ടുണ്ടെന്നും ഇന്ത്യയുടെ ഭാവി താരമായി മാറുവാൻ ശേഷിയുള്ളയാളാണ്…

ഐപിഎലില്‍ തന്റെ വേഗതയേറിയ അര്‍ദ്ധ ശതകവുമായി ക്വിന്റണ്‍ ഡി കോക്ക്, ഒന്നാം സ്ഥാനത്തേക്കുയര്‍ന്ന് മുംബൈ…

കൊല്‍ക്കത്തയ്ക്കെതിരെ നേടിയ 8 വിക്കറ്റ് വിജയത്തോടെ ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമത്തെത്തി മുംബൈ ഇന്ത്യന്‍സ്. പാറ്റ് കമ്മിന്‍സിന്റെയും ഓയിന്‍ മോര്‍ഗന്റെയും മികവില്‍ ഇന്ന് 148/5 എന്ന സ്കോര്‍ നേടിയ കൊല്‍ക്കത്തയ്ക്ക് മുംബൈ…

സഞ്ജുവിന്റെ പരാജയം, ചീട്ട് കൊട്ടാരം പോലെ തകര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നല്‍കിയ 175 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് കനത്ത പരാജയം. ഇന്ന് നടന്ന മത്സരത്തില്‍ പേസര്‍മാരും സ്പിന്നര്‍മാരും ഒരു പോലെ സമ്മര്‍ദ്ദം സൃഷ്ടിച്ചപ്പോള്‍ രാജസ്ഥാന്റെ ആദ്യത്തെ തോല്‍വി ടീം ഏറ്റു…

കൊല്‍ക്കത്തയിലെ പേസ് ബൗളര്‍മാര്‍ സൂപ്പര്‍ സ്റ്റാറുകള്‍ – ബ്രണ്ടന്‍ മക്കല്ലം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിരയിലെ യുവ ഇന്ത്യന്‍ പേസര്‍മാര്‍ ആരാധകര്‍ക്ക് വലിയ സര്‍പ്രൈസുകളാണ് ഒരുക്കുവാന്‍ പോകുന്നതെന്ന് പറഞ്ഞ് ടീം മുഖ്യ കോച്ച് ബ്രണ്ടന്‍ മക്കല്ലം. ശിവം മാവി, പ്രസിദ്ധ് കൃഷ്ണ, സന്ദീപ് വാരിയര്‍, കമലേഷ് നാഗര്‍കോടി…

സന്ദീപ് വാര്യര്‍ എത്തുന്നത് ഇന്ത്യന്‍ അണ്ടര്‍ 19 ലോകകപ്പ് ജേതാവിനു പകരം, ശിവം മാവിയും പുറത്ത്

സന്ദീപ് വാര്യര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിരയില്‍ എത്തുന്നത് കമലേഷ് നാഗര്‍കോടിയുടെ പരിക്ക് മൂലമെന്ന് അറിയുന്നു. കഴിഞ്ഞ ഐപിഎല്‍ നഷ്ടമായ കമലേഷ് ഇത്തവണയും ഐപിഎലിനു ഉണ്ടാകില്ലെന്നാണ് അറിയുന്നത്. കഴിഞ്ഞ സീസണ്‍ മുഴുവന്‍ താരത്തിനു…

മാവിയുടെ ഹാട്രിക്ക് വിഫലം, ഉത്തര്‍ പ്രദേശിനെതിരെ സൗരാഷ്ട്രയ്ക്ക് വിജയം

വിജയ് ഹസാരെ ട്രോഫിയില്‍ സൗരാഷ്ട്രയ്ക്കെതിരെയുള്ള മത്സരത്തില്‍ ഹാട്രിക്ക് നേട്ടം കൊയ്ത് ശിവം മാവി. ചിരാഗ് ജാനി, അര്‍പിത് വാസവഡ, ജയദേവ് ഉനഡ്കട് എന്നിവരെ പുറത്താക്കിയാണ് ഉത്തര്‍ പ്രദേശിനായി താരം ഈ നേട്ടം കൊയ്തത്. സൗരാഷ്ട്രം റോബിന്‍…

ശിവം മാവി മാച്ച് ഫിറ്റ്, മുംബൈയ്ക്കെതിരെ ടീമില്‍ തിരികെ എത്തുവാന്‍ സാധ്യത

കഴിഞ്ഞ മത്സരത്തില്‍ ഫിറ്റ്നെസ് സംബന്ധമായ വിഷയം കാരണം കൊല്‍ക്കത്തയ്ക്കായി കളിക്കാതിരുന്ന ശിവം മാവി മാച്ച് ഫിറ്റാണെന്ന് അറിയിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഔദ്യോഗിക വെബ്ബ് സൈറ്റ്. കഴിഞ്ഞ മത്സരത്തില്‍ തനിക്ക് പകരം ടീമിലെത്തിയ പ്രസിദ്ധ…