Browsing Tag

Shivam Dube

കേരളത്തിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി മുംബൈ, മൂന്ന് വിക്കറ്റുമായി ജലജ് സക്സേനയും കെഎം ആസിഫും

കേരളത്തിനെതിരെ സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ആദ്യം ബാറ്റ് ചെയ്ത് 196 റണ്‍സ് നേടി മുംബൈ. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച പ്രകടനത്തിന് ശേഷം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും അവസാന ഓവറുകളില്‍ സര്‍ഫ്രാസും ശിവം ഡുബേയും മികവ് പുലര്‍ത്തിയപ്പോള്‍…

ബാംഗ്ലൂരിനെ മുന്നോട്ട് നയിച്ച് ക്യാപ്റ്റന്‍ കോഹ്‍ലി

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ മെല്ലെ ബാറ്റിംഗ് തുടങ്ങിയെങ്കിലും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് മികച്ച സ്കോര്‍. ബാറ്റിംഗ് പ്രയാസകരമായ പിച്ചില്‍ വിരാട് കോഹ‍്‍ലി തന്റെ ഇന്നിംഗ്സ് പക്വതയോടെ മുന്നോട്ട് നയിച്ച ശേഷം അവസാന ഓവറുകള്‍…

ബൈര്‍സ്റ്റോ വെല്ലുവിളി അവസാനിപ്പിച്ച് യൂസുവേന്ദ്ര ചഹാല്‍, ആര്‍സിബിയ്ക്ക് വിജയം

സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ മികച്ച വിജയവുമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഇന്ന് 164 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ സണ്‍റൈസേഴ്സ് ജോണി ബൈര്‍സ്റ്റോയിലൂടെ കനത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും യൂസുവേന്ദ്ര ചഹാലിന്റെ ഒറ്റയോവറില്‍ കളി മാറി…

ഒരു ഓവറിൽ 34 റൺസ്, നാണക്കേടുമായി ശിവം ഡുബെ

ന്യൂസിലാൻഡിനെതിരായ അഞ്ചാം ടി20യിൽ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ബൗളർ ശിവം ഡുബെ. ന്യൂസിലാൻഡിനെതിരെ ഒരു ഓവറിൽ 34 റൺസ് വഴങ്ങിയ ഡുബെ ടി20യിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ഇന്ത്യൻ താരമെന്ന നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി. ഒരു…

ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച ടീം, വിന്‍ഡീസ് പരമ്പരയും ജയിക്കുമെന്ന ആത്മവിശ്വാസം

ഇന്ത്യ ഇപ്പോള്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമാണെന്ന് പറഞ്ഞ് ഓള്‍റൗണ്ടര്‍ ശിവം ഡുബേ. വരുന്ന വിന്‍ഡീസ് ടി20 പരമ്പരയും തങ്ങള്‍ക്ക് ജയിക്കാനാകുമെന്ന ആത്മവിശ്വാസമുണ്ടെന്നും താരം വ്യക്തമാക്കി. വിന്‍ഡീസിന് മികച്ച ടി20 ടീമാണുള്ളതെങ്കിലും…

മത്സരത്തില്‍ രണ്ട് നിര്‍ണ്ണായക വഴിത്തിരിവുകള്‍ – ശ്രേയസ്സ് അയ്യര്‍

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നാഗ്പൂര്‍ ടി20യില്‍ രണ്ട് നിര്‍ണ്ണായക വഴിത്തിരിവുകളാണുണ്ടായതെന്ന് പറഞ്ഞ് ശ്രേയസ്സ് അയ്യര്‍. ദീപക് ചഹാറിന്റെ ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് വീണതും പിന്നീട് നിലയുറപ്പിച്ച് മുന്നേറിയ ബംഗ്ലാദേശിന്റെ…

ഇന്ത്യയ്ക്ക് വിജയം ഒരുക്കി ദീപക് ചഹാറിന്റെ ഹാട്രിക്കടക്കുമുള്ള അവിസ്മരണീയ സ്പെല്ലും ശിവം ഡുബേയുടെ…

ഇന്ത്യ നല്‍കിയ 175 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് ഒരു ഘട്ടത്തില്‍ 12/2 എന്ന നിലയില്‍ പരുങ്ങലിലായിരുന്നുവെങ്കിലും മുഹമ്മദ് നയിം-മുഹമ്മദ് മിഥുന്‍ കൂട്ടുകെട്ടിന്റെ തകര്‍പ്പന്‍ പ്രകടനം ടീമിന് വിജയ പ്രതീക്ഷ നല്‍കിയെങ്കിലും…

417 റണ്‍സിന് ഓള്‍ഔട്ട് ആയി ഇന്ത്യ, ജലജ് സക്സേന പുറത്താകാതെ 48 റണ്‍സ്

ദക്ഷിണാഫ്രിക്ക എ യ്ക്കെതിരെ 417 റണ്‍സിന് പുറത്തായി ഇന്ത്യ. 339/5 എന്ന നിലയില്‍ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിന് ശേഷം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ. 78 റണ്‍സ് കൂടി നേടി പുറത്താകുകയായിരുന്നു. ശിവം ഡുബേ 68 റണ്‍സ് നേടിയപ്പോള്‍ ജലജ് സക്സേന…

അര്‍ദ്ധ ശതകവുമായി വൃദ്ധിമാന്‍ സാഹയും ശിവം ഡുബേയും, ഇന്ത്യ അതിശക്തമായ നിലയില്‍

ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എ മികച്ച നിലയില്‍. രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇന്ത്യ 100 ഓവറില്‍ 339/5 എന്ന നിലയിലാണ്. 63 റണ്‍സ് നേടിയ ശിവം ഡുബേയും 14 റണ്‍സുമായി ജലജ് സക്സേനയുമാണ്…