Browsing Tag

Senior Womens T20 League

ചരിത്രം സൃഷ്ടിച്ച് കേരള വനിതകള്‍, പ്ലേറ്റ് വിഭാഗം ഫൈനലില്‍

സീനിയര്‍ വനിത ടി20 ലീഗിന്റെ പ്ലേറ്റ് വിഭാഗം ഫൈനലില്‍ യോഗ്യത നേടി കേരള വനിത. ഇന്ന് നടന്ന് ആദ്യ സെമിയില്‍ ജാര്‍ഖണ്ഡിനെതിരെ 42 റണ്‍സിന്റെ ജയമാണ് കേരളം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 132/6 എന്ന നിലയില്‍ തങ്ങളുടെ ഇന്നിംഗ്സ്…

ഗുജറാത്തിനെയും കെട്ടുകെട്ടിച്ച് കേരള വനിതകള്‍

സീനിയര്‍ വനിത ടി20 ലീഗില്‍ അഞ്ചാം ജയം സ്വന്തമാക്കി കേരളം. ഇന്ന് നടന്ന മത്സരത്തില്‍ ടോസ് നേടിയ കേരളം ഗുജറാത്തിനെ ബാറ്റിംഗിനയയ്ച്ചു. 18.3 ഓവറില്‍ ഗുജറാത്തിനെ 57 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ കേരളത്തിനായി മിന്നു മണി 3 വിക്കറ്റും, കീര്‍ത്തി…

ജിന്‍സി ജോര്‍ജ്ജിന്റെ അര്‍ദ്ധ ശതകം, കര്‍ണ്ണാടകയെയും വീഴ്ത്തി കേരളം

സീനിയര്‍ വനിത ടി20 ലീഗില്‍ വീണ്ടും കേരളത്തിന്റെ വിജയക്കുതിപ്പ്. ശക്തരായ കര്‍ണ്ണാടകയെ ഗ്രൂപ്പ് എ പ്ലേറ്റ് മത്സരത്തിലാണ് കേരളം ഇന്ന് പരാജയപ്പെടുത്തിയത്. അവസാന ഓവറില്‍ ജയിക്കാന്‍ 7 റണ്‍സ് വേണ്ടിയിരുന്ന കേരളം 2 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് 7…