Browsing Tag

Senior T20 Challenger

സീനിയര്‍ വനിത ടി20 ചലഞ്ചര്‍ ട്രോഫി, രണ്ട് മലയാളി താരങ്ങള്‍ ടീമില്‍

ഓഗസ്റ്റ് 14 മുതല്‍ 21 വരെ ബെംഗളൂരുവില്‍ നടക്കുന്ന വനിത സീനിയര്‍ ടി20 ചലഞ്ചര്‍ ട്രോഫിയ്ക്കുള്ള ടീമുകളില്‍ ഇടം പിടിച്ച കേരളത്തിന്റെ കീര്‍ത്തി ജെയിംസും സജനയും. ഇന്ന് മുംബൈയില്‍ ചേര്‍ന്ന വനിതകളുടെ സെലക്ഷന്‍ കമ്മിറ്റിയാണ് ടീമുകളെ തിരഞ്ഞെടുത്തത്.…