Tag: SBI
“സ്റ്റോപ്പ് അദാനി” പ്ലക്കാര്‍ഡുകളുമായി സിഡ്നി പിച്ചില്‍ കയറി പ്രതിഷേധക്കാര്‍
ഓസ്ട്രേലിയയിലെ അദാനിയുടെ മൈനിംഗ് പ്രവൃത്തികള്‍ നിര്‍ത്തുക എന്ന ആവശ്യവുമായി പ്രതിഷേധകാര്‍ ഇന്ത്യ-ഓസ്ട്രേലിയ മത്സരം തടസ്സപ്പെടുത്തി. "സ്റ്റോപ്പ് അദാനി" പ്ലക്കാര്‍ഡുകളുമായാണ് ഗ്രൗണ്ടിനുള്ളില്‍ കടന്ന പ്രതിഷേധക്കാര്‍ കളി തടസ്സപ്പെടുത്തിയത്.
സുരക്ഷ ഉദ്യോഗസ്ഥര്‍ ഏകദേശം അഞ്ച് മിനുട്ടോളം കഴിഞ്ഞാണ്...
സെൻട്രൽ എക്സൈസിന് ആദ്യ ജയം
കേരള പ്രീമിയർ ലീഗിൽ സെൻട്രൽ എക്സൈസിന് ആദ്യ ജയം. ഇന്ന് അംബേദ്കർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എസ് ബി ഐയെ ആണ് സെൻട്രൽ എക്സൈസ് പരാജയപ്പെടുത്തിയത്. മോശം കാലാവസ്ഥമൂലം ഇടയ്ക്ക് 20 മിനുട്ട്...
എസ് ബി ഐക്ക് വീണ്ടും സമനില, ഒന്നാം സ്ഥാനം നിലനിർത്തി എഫ് സി തൃശ്ശൂർ
എസ് ബി ഐക്ക് കേരള പ്രീമിയർ ലീഗിൽ സാക്ഷാൽ മാഞ്ചസ്റ്റർ യുണൈറ്റെഡിന്റെ ഈ സീസണിലെ അവസ്ഥയാണ്. എങ്ങനെ കളിച്ചാലും കലി സമനിലയിൽ അവസാനിക്കുന്ന അവസ്ഥ. ഇന്ന് ലീഗിലെ തങ്ങളുടെ അഞ്ചാം മത്സരത്തിന് എഫ്...
സമനിലയിൽ സമനില തെറ്റുന്ന എസ് ബി ഐ, നാലു മത്സരങ്ങളായിട്ടും ലീഗിൽ ജയമില്ല
നിലവിലെ കേരള പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ എസ് ബി ഐക്ക് ഇത്തവണ തൊട്ടതൊക്കെ പിഴക്കുകയാണ്. അവസാനമായി ഇന്നലെ തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ എഫ് സി തൃശ്ശൂരിനെതിരെയും ജയം കാണാതെ മടങ്ങേണ്ടി വന്നിരിക്കുകയാണ്. 2-2...
ജയത്തോടെ സാറ്റ് ഒന്നാമത്, എക്സൈസിനോട് തോറ്റ് എസ് ബി ഐ അവസാനത്ത്
കേരള പ്രീമിയർ ലീഗിൽ കേരള പോലീസിനെ തകർത്ത് സാറ്റ് തിരൂർ ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. ഇന്ന് തിരൂരിൽ വെച്ചു നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സാറ്റ് കേരള പോലീസിനെ...
എസ് ബി ഐയെ സാറ്റ് സമനിലയിൽ തളച്ചു
കേരള പ്രീമിയർ ലീഗ് ഗ്രൂപ്പ് ബി മത്സരത്തിൽ സാറ്റ് തിരൂർ ശക്തരായ എസ് ബി ഐയെ ഗോൾ രഹിത സമനിലയിൽ തളച്ചു. എസ് ബി ഐയുടെ തട്ടകമായ തിരുവനന്തപുരത്തു വെച്ച് തന്നെയാണ് സാറ്റ്...
അവിസ്മരണീയ തിരിച്ചുവരവിലൂടെ എസ് ബി ഐക്ക് കിരീടം, ജയം 2-0നു പിറകിൽ നിന്ന ശേഷം
ഗോകുലത്തിന്റെ അപരാജിത കുതിപ്പിന് അന്ത്യം കുറിച്ച് എസ് ബി ഐ തൃക്കരിപ്പൂരിൽ കിരീടം ഉയർത്തി. 2-0നു പിറകിൽ നിന്ന ശേഷം നടത്തിയ വൻ തിരിച്ചുവരവിലൂടെയാണ് എസ് ബി ഐ കേരളത്തിലെ ക്ലബുകളുടെ രാജാക്കന്മാരായത്....
ക്ലബ് ഫുട്ബോൾ ചാമ്പ്യന്മാരെ ഇന്നറിയാം, പുതിയ ഗോകുലമോ പഴയ എസ് ബി ടിയോ
തൃക്കരിപ്പൂരിന്റെ ഫുട്ബോൾ ആവേശങ്ങൾക്ക് ഇന്ന് കലാശക്കൊട്ടോടെ അവസാനം കുറിക്കുകയാണ്. ക്ലബ് ഫുട്ബോൾ ചാമ്പ്യന്മാരാവുന്നത് ആരാകുമെന്ന കാത്തിരിപ്പിന് ഇന്ന് അന്ത്യം കുറിക്കാൻ ഇറങ്ങുന്നത് എസ് ബി ഐയും ഗോകുലം എഫ് സിയും. നേരിട്ട ടീമുകളെയെല്ലാ...
ഉസ്മാന്റെ ഹാട്രിക്കിൽ എസ് ബി ഐ ഫൈനലിൽ, കേരള പോലീസ് വലയിൽ ഏഴു ഗോളുകൾ
തൃക്കരിപ്പൂരിൽ നടക്കുന്ന നാൽപ്പത്തി മൂന്നാമത് സംസ്ഥാന ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരള പോലീസിനെ വമ്പൻ പരാജയത്തിലേക്ക് തള്ളിവിട്ടു കൊണ്ട് എസ് ബി ഐ ഫൈനലിൽ. ഏഴു ഗോളുകൾ പോലീസ് വലയിലേക്ക് കയറ്റിയ എസ്...
കണക്കു തീർത്തു ഫൈനലിൽ കയറാൻ എസ് ബി ഐ ഇന്ന് കേരള പോലീസിനെതിരെ
എസ് ബി ഐക്ക് എസ് ബി ടി ആയിരിക്കുന്ന കാലത്തെ ഒരു കണക്ക് കേരള പോലീസിനോട് തീർക്കാനുണ്ട്. കഴിഞ്ഞ വർഷം പെരിന്തൽമണ്ണയിൽ വെച്ച് നടന്ന ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സെമി ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ...
സെമി ഉറപ്പിച്ച് എസ് ബി ഐ, കൊച്ചിൻ പോർട്ടും എസ് ബി ഐ മുന്നേറ്റത്തിൽ...
തൃക്കരിപ്പൂർ നടക്കാവ് സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ എസ് ബി ഐ വൻ വിജയത്തോടെ സെമിയിലേക്ക് പ്രവേശിച്ചു. കൊച്ചിൻ പോർട്ട് ട്രസ്റ്റിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് എസ് ബി ഐ...
ഉസ്മാനും എൽദോസിനും ഹാട്രിക്ക്, യൂണിറ്റി സോക്കറിനെ മുക്കി എസ് ബി ഐ തുടങ്ങി
തൃക്കരിപ്പൂരിൽ നടക്കുന്ന നാൽപ്പത്തി മൂന്നാമത് സംസ്ഥാന ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പഴയ എസ് ബി ടിക്ക് അഥവാ പുതിയ എസ് ബി ഐക്ക് തകർപ്പൻ തുടക്കം. തങ്ങളുടെ ആദ്യ മത്സരത്തിൽ യൂണിറ്റി സോക്കർ...