Browsing Tag

Sayed Ahmad Shirzad

അഫ്ഗാനിസ്ഥാന്‍ നിരയില്‍ ഇനി അഫ്താഭ് അലം കളിക്കില്ല

അഫ്താഭ് അലമിനു പകരം പുതിയ താരത്തിനെ ടീമില്‍ ഉള്‍പ്പെടുത്തുവാന്‍ അഫ്ഗാനിസ്ഥാന് ഐസിസിയുടെ അനുമതി. സയ്യദ് അഹമ്മദ് ഷിര്‍സാദിനെയാണ് അഫ്താഭ് അലമിനു പകരം അഫ്ഗാനിസ്ഥാന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഔദ്യോഗിയ വിശദീകരണം പ്രകാരം "അസ്വാഭാവിക…