Browsing Tag

Samuel Badree

ഐപിഎല്‍ ഷെയിന്‍ വോണിനെ കാണുകയെന്ന തന്റെ സ്വപ്നം സാക്ഷാത്കരിച്ചു

താന്‍ ഏറെ ആരാധിക്കുന്ന താരമാണ് ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണെന്നും ഐപിഎലില്‍ എത്തിയത് വഴി താരത്തെ കാണുവാനുള്ള അവസരം തനിക്ക് ലഭിച്ചുവെന്നും അതില്‍ ഏറെ സന്തോഷമുണ്ടെന്നും അറിയിച്ച് സന്ദീപ് ലാമിച്ചാനെ. തന്റെ ബൗളിംഗ്…

ഹാട്രിക്ക് ഡേ, ഐപിഎല്‍-ല്‍ ഇന്ന് രണ്ട് ഹാട്രിക്കുകള്‍

രണ്ട് ഹാട്രിക്കുകള്‍ പിറന്ന ഒരു ഐപിഎല്‍ മാച്ച് ഡേയാണ് ഇന്ന് കഴിഞ്ഞ് പോയത്. രണ്ട് ഹാട്രിക്ക് നേട്ടവും സ്വന്തമാക്കിയത് വിദേശ താരങ്ങളായിരുന്നു. ആര്‍സിബിയ്ക്ക് വേണ്ടി വെസ്റ്റിന്‍ഡീസ് താരം സാമുവല്‍ ബദ്രീ ഹാട്രിക്ക് നേടിയപ്പോള്‍ രണ്ടാം…

മുംബൈ!!! വാട്ട് എ റോക്കിംഗ് ടീം

ബാംഗ്ലൂര്‍ നല്‍കിയ റണ്‍സ് വിജയലക്ഷ്യം അനായാസം നേടിയെടുക്കാമെന്ന മുംബൈയുടെ പ്രതീക്ഷകള്‍ക്കുമേല്‍ സാമുവല്‍ ബദ്രിയുടെ ഹാട്രിക് കരിനിഴല്‍ വീഴ്ത്തിയെങ്കിലും ഫീനിക്സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുനേറ്റ മുംബൈ ഇന്ത്യന്‍സ് വിജയം…

ഹാട്രിക് നേട്ടവുമായി സാമുവല്‍ ബദ്രി, ഹാട്രിക് ഇര രോഹിത് ശര്‍മ്മ

രോഹിത് ശര്‍മ്മയെ ക്ലീന്‍ ബൗള്‍ഡ് ആക്കി സാമുവല്‍ ബദ്രി ഐപിഎല്‍ 2017ലെ ആദ്യ ഹാട്രിക്കിനു ഉടമയായി. ആര്‍സിബിയ്ക്ക് വേണ്ടി ആദ്യ മത്സരത്തിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് താരം എറിഞ്ഞ രണ്ടാം ഓവറിലാണ് മുംബൈ ഇന്ത്യന്‍സ് തകര്‍ന്നടിഞ്ഞത്. ആദ്യ പന്തില്‍…