Browsing Tag

Sajid Khan

87 റൺസിന് ഓള്‍ഔട്ട് ആയി ബംഗ്ലാദേശ്, സാജിദ് ഖാന് 8 വിക്കറ്റ്

76/7 എന്ന നിലയിൽ അവസാന ദിവസം തങ്ങളുടെ ആദ്യ ഇന്നിംഗ്സ് പുനരാരംഭിച്ച ബംഗ്ലാദേശ് 11 റൺസ് നേടുന്നതിനിടെ ഓള്‍ഔട്ട്. തുടര്‍ന്ന് പാക്കിസ്ഥാന്‍ ബംഗ്ലാദേശിനോട് ഫോളോ ഓൺ ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ 7 ഓവറുകള്‍…

22 റൺസ് നേടുന്നതിനിടെ മൂന്ന് വിക്കറ്റ്, ബംഗ്ലാദേശ് തകരുന്നു

പാക്കിസ്ഥാന്‍ 300/4 എന്ന രീതിയിൽ തങ്ങളുടെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത ശേഷം ബാറ്റ് ചെയ്യാനിറങ്ങിയ ബംഗ്ലാദേശ് 22/3 എന്ന നിലയിൽ പരുങ്ങലില്‍. നാലാം ദിവസം ചായയ്ക്കായി പിരിയുമ്പോള്‍ ഫോളോ ഓൺ ഒഴിവാക്കുവാന്‍ ഇനിയും 78 റൺസാണ് ബംഗ്ലാദേശ് നേടേണ്ടത്.…

157 റൺസിന് ഓള്‍ഔട്ട് ആയി ബംഗ്ലാദേശ്, പാക്കിസ്ഥാന് 202 റൺസ് വിജയ ലക്ഷ്യം

ബംഗ്ലാദേശിനെതിരെ പരമ്പരയിൽ മുന്നിലെത്തുവാന്‍ പാക്കിസ്ഥാന് 202 റൺസ് വിജയ ലക്ഷ്യം. ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്സ് 157 റൺസിന് അവസാനിപ്പിച്ച് പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ മത്സരത്തിൽ ടീമിന് മേൽക്കൈ നല്‍കുകയായിരുന്നു. ഷഹീന്‍ അഫ്രീദിയുടെ അഞ്ച്…

സാജിദ് ഖാനെ ചോദ്യം ചെയ്യലിനായി വിളിക്കും

ഐപിഎല്‍ ബെറ്റിംഗുമായി ബന്ധപ്പെട്ട് സാജിദ് ഖാനെയും ചോദ്യം ചെയ്യാനായി വിളിക്കുമെന്ന് സൂചന. നേരത്തെ സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാനെ താനെ പോലീസ് ചോദ്യം ചെയ്തിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ ബെറ്റിംഗിലേര്‍പ്പെട്ടിരുന്നു എന്ന് സമ്മതിച്ച…