Home Tags Sahal Abdul Samad

Tag: Sahal Abdul Samad

ഈ മലയാളി മുത്തുകളെ ആരും നോട്ടമിടേണ്ട, സഹലിനെയും രാഹുലിനെയും മുറുകെ പിടിച്ച് കേരള ബ്ലാസ്റ്റേഴ്സ്

മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദും കെ.പി രാഹുലും കേരള ബ്ലാസ്റ്റേഴ്സിൽ പുതിയ കരാർ പുതുക്കും. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം ആണ് ഇരു താരങ്ങളുടെ കേരള ബ്ലാസ്റ്റേഴ്സിൽ ഉടൻ...

ഗോളുകൾ നേടുന്ന മിഡ്ഫീൽഡറാവാൻ സഹലിന് കഴിയുമെന്ന് ബൂട്ടിയ

മിഡ്ഫീൽഡിൽ നിന്ന് ഗോളുകൾ നേടുന്ന ഒരു മികച്ച താരമാവാൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം സഹൽ അബ്ദുൽ സമദിന്റെ കഴിയുമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ് ബൂട്ടിയ. കഴിഞ്ഞ ഐ.എസ്.എൽ സീസണിൽ മികച്ച പ്രകടനം...

മോശം സീസണിലും കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസം, സഹൽ ഐ.എസ്.എല്ലിലെ മികച്ച യുവതാരം

ഐ.എസ്.എല്ലിൽ തങ്ങളുടെ മോശം സീസണിലും കേരള ബ്ലാസ്റ്റേഴ്സിന് ആശ്വസിക്കാൻ ഒരു കാര്യം. കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ കൊല്ലാത്തെ കണ്ടെത്തലായ സഹൽ അബ്ദുൽ സമ്മദിനെ ഐ.എസ്.എല്ലിന്റെ ഈ സീസണിലെ എമേർജിങ് പ്ലേയർ ആയി തിരഞ്ഞെടുത്തു....

ഡേവിഡ് ജെയിംസിനെ പ്രകീർത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് താരം സഹൽ

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഡേവിഡ് ജെയിംസിനെ പ്രകീർത്തിച്ച് ബ്ലാസ്റ്റേഴ്‌സ് താരം സഹൽ അബ്ദുൽ സമദ്. ഡേവിഡ് ജെയിംസ് മികച്ചൊരു പരിശീലകനാണെന്നും മുൻപ് ഒരു മികച്ച ഫുട്ബോൾ താരമായിരുന്നെന്നും സഹൽ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ...
Advertisement

Recent News