Tag: Sachin Tendulkar
റോഡ് സേഫ്ടി വേള്‍ഡ് സീരീസിനായി സച്ചിനും യുവരാജും റായ്പൂരില്‍ എത്തി
റോഡ് സേഫ്ടി വേള്‍ഡ് സീരീസ് 2021ല്‍ പങ്കെടുക്കുന്നതിനായി സച്ചിന് ടെണ്ടുല്‍ക്കറും യുവരാജ് സിംഗും റായ്പൂരില്‍ എത്തി. മാര്‍ച്ച് 2020ല്‍ നടക്കാനിരുന്ന ടൂര്‍ണ്ണമെന്റ് കോവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റി വയ്ക്കുകയായിരുന്നു. മാര്‍ച്ച് 5ന് റായ്പൂരില്‍ വീണ്ടും...
മെല്‍ബേണില്‍ ശതകം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ നായകനായി രഹാനെ
1999ല്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ നേടിയ ശതകത്തിന് ശേഷം ഐതിഹാസിക സ്റ്റേഡിയം ആയ മെല്‍ബേണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ശതകം നേടുന്ന ഇന്ത്യന്‍ നായകനായി രഹാനെ. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം ഓസ്ട്രേലിയന്‍ പേസ് ബൗളര്‍മാരെ...
സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത കോഹ്ലിയ്ക്ക് അനുമോദനവുമായി ഗംഭീര്‍
ഏകദിനത്തില്‍ 12000 റണ്‍സ് വേഗതയില്‍ നേടിയ താരമെന്ന സച്ചിന്റെ റെക്കോര്‍ഡ് അടുത്തിടെ വിരാട് കോഹ്ലി തകര്‍ത്തിരുന്നു. സച്ചിന് 300 ഇന്നിംഗ്സില്‍ നേടിയത് വിരാട് കോഹ്ലി 241 ഇന്നിംഗ്സുകളില്‍ നിന്ന് കരസ്ഥമാക്കുകയായിരുന്നു. സച്ചിന് 17...
മയാംഗിന് പകരം രാഹുല്‍ ഓപ്പണ്‍ ചെയ്യണം – സച്ചിന്
ഓസ്ട്രേലിയയില്‍ ഇന്ത്യ ബാറ്റിംഗില്‍ വലിയ സ്കോര്‍ നേടുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് പറഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍. ആദ്യ രണ്ട് ഏകദിനത്തിലും ഇന്ത്യയ്ക്ക് ഓസ്ട്രേലിയയുടെ കൂറ്റന്‍ സ്കോറിന്റെ...
ആൻഡേഴ്സൺ സച്ചിൻ ടെണ്ടുൽക്കറെ പോലെയെന്ന് മഗ്രാത്ത്
കഴിഞ്ഞ ദിവസം ടെസ്റ്റിൽ 600 വിക്കറ്റ് നേട്ടം തികച്ച ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സൺ ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിനെ പോലെയാണെന്ന് ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ ഗ്ലെൻ മഗ്രാത്ത്. സച്ചിൻ ടെണ്ടുൽക്കർ...
“സച്ചിൻ ടെണ്ടുൽക്കറുടെ 100 സെഞ്ചുറി നേട്ടം ആരെങ്കിലും തകർക്കുമെങ്കിൽ അത് വിരാട് കോഹ്ലിയാവും”
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ 100 സെഞ്ചുറികൾ എന്ന നേട്ടം ആരെങ്കിലും മറികടക്കുകയാണെങ്കിൽ അത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ആയിരിക്കുമെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഇർഫാൻ പഠാൻ. എന്നാൽ...
“വിരാട് കോഹ്ലിയും ബാബർ അസമും സച്ചിൻ ടെണ്ടുൽക്കറെ ഓർമിപ്പിക്കുന്നു”
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും പാകിസ്ഥാൻ ബാറ്റ്സ്മാൻ ബാബർ അസമിനെന്റെയും ബാറ്റിംഗ് കാണുമ്പോൾ തനിക്ക് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ ഓർമ്മ വരുന്നുണ്ടെന്ന് മുൻ വെസ്റ്റിൻഡീസ് താരം ഇയാൻ ബിഷപ്പ്. താൻ...
സച്ചിന്റെ വാക്കുകൾ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിന് പ്രചോദനമായെന്ന് യുവരാജ് സിംഗ്
കാൻസർ ചികിത്സക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് തന്റെ തിരിച്ചുവരവിന് സഹായകരമായത് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ വാക്കുകകളെന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. സച്ചിൻ ടെണ്ടുൽക്കറുടെ വാക്കുകളാണ് കാൻസർ ചികിത്സക്ക്...
ഡി.ആർ.എസ് നിയമത്തിൽ മാറ്റാം വരുത്തണമെന്ന ആവശ്യവുമായി സച്ചിൻ ടെണ്ടുൽക്കർ
ഇപ്പോൾ നിലവിലുള്ള ഡി.ആർ.എസ് നിയമത്തിൽ മാറ്റം വരുത്തണമെന്ന് ഐ.സി.സിയോട് ആവശ്യപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ഡി.ആർ.എസ് റിവ്യൂ ടീം നടത്തുമ്പോൾ പന്ത് സ്റ്റമ്പിൽ തട്ടിയാൽ ബാറ്റ്സ്മാൻ ഔട്ട് ആയതായി വിധിക്കണെമെന്ന്...
അക്തറിനെ നേരിടാൻ സച്ചിന് പേടിയായിരുന്നു : അഫ്രീദി
മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തറിനെ നേരിടാൻ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന് പേടിയായിരുന്നെന്ന് മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി. സച്ചിൻ ടെണ്ടുൽക്കർ ഷൊഹൈബ് അക്തർ പന്തെറിയാൻ വരുമ്പോൾ...
“സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് വിരാട് കോഹ്ലിക്ക് മറികടക്കാൻ കഴിയും”
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ 100 ഇന്റർനാഷണൽ സെഞ്ചുറികളെന്ന റെക്കോർഡ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി മറികടക്കുമെന്ന് മുൻ ഓസ്ട്രേലിയൻ സ്പിന്നർ ബ്രാഡ് ഹോഗ്. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ വിരാട് കോഹ്ലിക്ക്...
സച്ചിൻ ടെണ്ടുൽക്കറിനെതിരെ പന്തെറിയുക പ്രയാസം!
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിനെതിരെ പന്തെറിയുക വളരെ പ്രയാസമായിരുന്നെന്ന് മുൻ വെസ്റ്റിൻഡീസ് താരം ഇയാൻ ബിഷപ്പ്. സച്ചിൻ ടെണ്ടുൽക്കറിന്റെ ടെക്നിക് അപരമായിരുന്നെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈനും പറഞ്ഞു. ഐ.സി.സിയുടെ...
സച്ചിന് ഡ്രസ്സിംഗ് റൂമില്‍ ഉള്ള മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കണമെന്ന് ആഗ്രഹം
ബിസിസിഐ വിലക്ക് അവസാനിച്ച ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുവാന്‍ തയ്യാറെടുക്കുന്ന ശ്രീശാന്ത് തന്റെ ഐപിഎല്‍ സ്വപ്നങ്ങളും പങ്കുവെച്ചിരുന്നു. ഇതില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കുവാനായാല്‍ അത് വളരെ മികച്ച കാര്യമായിരിക്കുമെന്നും ശ്രീശാന്ത് വ്യക്തമാക്കി.
ചില ടീമുകള്‍...
സച്ചിനെ റണ്ണൗട്ട് ആക്കരുത് എന്നത് മാത്രമായിരുന്നു തന്റെ ആഗ്രഹം – ആരോണ്‍ ഫിഞ്ച്
സച്ചിന് ടെണ്ടുല്‍ക്കറുമായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത അവസരത്തിലുള്ള അനുഭവം പങ്കുവെച്ച് ആരോണ്‍ ഫിഞ്ച്. എംസിസിയ്ക്ക് വേണ്ടി ബൈസെന്റനറി ആഘോഷങ്ങളുടെ ഭാഗമായി കളിച്ചപ്പോള്‍ സച്ചിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുവാന്‍ ഫിഞ്ചിന് സാധിച്ചിരുന്നു. റെസ്റ്റ് ഓഫ്...
സച്ചിൻ ടെണ്ടുൽക്കറെ മറികടന്ന് രാഹുൽ ദ്രാവിഡ് മികച്ച ടെസ്റ്റ് ബാറ്റ്സ്മാൻ
ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് താരമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ്. വിസ്ഡൺ മാഗസിൻ നടത്തിയ വോട്ടെടുപ്പിലാണ് സച്ചിൻ ടെണ്ടുൽക്കറിനെ മറികടന്ന് രാഹുൽ...