Browsing Tag

SaarLorLux Open

സാര്‍ലോര്‍ലക്സ് ഓപ്പണ്‍ ഫൈനലില്‍ കടന്ന് ശുഭാങ്കര്‍ ഡേ

ജര്‍മ്മനിയിലെ സാര്‍ലോര്‍ലക്സ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ കടന്ന് ഇന്ത്യയുടെ ശുഭാങ്കര്‍ ഡേ. ഇന്ന് നടന്ന സെമി പോരാട്ടത്തില്‍ മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ ചൈനയുടെ പെംഗബോ റെന്നിനോടാണ് ശുഭാങ്കര്‍ വിജയം നേടിയത്. നേരത്തെ ലിന്‍ ഡാനിനെ…