Browsing Tag

Rupal Chaudhary

അണ്ടര്‍ 20 ലോക അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്സിൽ വെങ്കല നേട്ടവുമായി രുപാൽ ചൗധരി

കൊളംബിയയിൽ നടക്കുന്ന അണ്ടര്‍ 20 ലോക അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്സിൽ വെങ്കലം നേടി ഇന്ത്യയുടെ രുപാൽ ചൗധരി. 51.85 സമയം ക്ലോക്ക് ചെയ്താണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. താരത്തിന്റെ പേഴ്സണൽ ബെസ്റ്റ് സമയം ആണ് ഇത്. ബ്രിട്ടന്റെ യെമി മേരി ജോൺ…

രുപാൽ ചൗധരി ഫൈനലിലേക്ക്, പ്രിയ മോഹന് യോഗ്യതയില്ല

അണ്ടര്‍ 20 ലോക അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്സിൽ വനിതകളുടെ 400 മീറ്റര്‍ ഓട്ടത്തിൽ ഇന്ത്യയുടെ രുപാൽ ചൗധരി ഫൈനലിലേക്ക് കടന്നു. തന്റെ സെമി ഫൈനൽ ഹീറ്റ്സിൽ 52.27 സെക്കന്‍ഡോടെ താരം ഒന്നാമതെത്തുകയായിരുന്നു. മൂന്ന് ഹീറ്റ്സിലുമായി താരം രണ്ടാം സ്ഥാനം…