Browsing Tag

Ruaidhri Smith

24 റണ്‍സിനു ഓള്‍ഔട്ട് ആയി ഒമാന്‍, അഞ്ച് താരങ്ങള്‍ പൂജ്യത്തിനു പുറത്ത്

ലിസ്റ്റ് എ മത്സരത്തില്‍ സ്കോട്‍ലാന്‍ഡിനെതിരെ നാണംകെട്ട ബാറ്റിംഗ് പ്രകടനവുമായി ഒമാന്‍. ഇന്ന് ടോസ് നേടിയ സ്കോട്‍ലാന്‍ഡ് ഒമാനെ ബാറ്റിംഗിനയയ്ച്ച ശേഷം വെറും 17.1 ഓവറില്‍ 24 റണ്‍സിനു പുറത്താക്കുകയായിരുന്നു. 15 റണ്‍സ് നേടിയ ഖവര്‍ അലി മാത്രമാണ്…