Browsing Tag

Rome Open

പരിക്ക്, ഫെഡറർ പിന്മാറി

കൂടുതൽ കാലം ടെന്നീസ് കളിക്കുന്നതിന് വേണ്ടി മൂന്ന് വർഷങ്ങൾ ക്ലേ കോർട്ടിൽ നിന്ന് മാറിനിന്ന ശേഷം തിരിച്ചെത്തിയ ഫെഡറർ പരിക്ക് മൂലം റോം ഓപ്പണിൽ നിന്ന് പിന്മാറി. കാലിൽ ഏറ്റ പരിക്കാണ് ഫെഡറർക്ക് വില്ലനായത്. രണ്ട് ദിവസം മുമ്പ് പെയ്ത മഴ മൂലം ഇന്നലെ…