Browsing Tag

Rohit

“ധോണിക്ക് ശേഷം ഒരു ഫിനിഷറെ കിട്ടിയിട്ടില്ല, അതിനായാണ് അന്വേഷണം” – രോഹിത്

ധോണിയെ പോലെ ഒരു ഫിനിഷർക്കായാണ് ഇന്ത്യ അന്വേഷണം നടത്തുന്നത് എന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ. അടുത്ത വർഷം നാട്ടിൽ നടക്കുന്ന ഏകദിന ലോകകപ്പിന് ഒരു ഫിനിഷറെ കണ്ടെത്തേണ്ടതുണ്ടെന്ന് ഇന്ത്യൻ വൈറ്റ് ബോൾ നായകൻ രോഹിത് ശർമ്മ സമ്മതിച്ചു. "ഏകദിനത്തിൽ…

ആദ്യ ഏകദിനത്തിൽ ആര് ഓപ്പൺ ചെയ്യും എന്ന് രോഹിത് ശർമ്മ വ്യക്തമാക്കി

ഞായറാഴ്ച വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇഷാൻ കിഷൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ വ്യക്തമാക്കി. വേറെ ഒരു ഓപ്ഷൻ ഇല്ലാ എന്നും അതാണ് ഇഷനും താനും ഓപ്പൺ ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു. കെ എൽ രാഹുൽ…

“കോഹ്ലിയും രോഹിത് ശർമ്മയും തിളങ്ങിയില്ല എങ്കിൽ പാകിസ്ഥാനെതിരെ ഇന്ത്യ വിഷമിക്കും”

ക്യാപ്റ്റൻ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും വലിയ റൺസ് നേടിയില്ലെങ്കിൽ 2022 ലെ ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിന്റെ സമ്മർദ്ദം നേരിടാൻ ഇന്ത്യ പാടുപെടുമെന്ന് മുൻ പാകിസ്ഥാൻ ഓൾറൗണ്ടർ മുഹമ്മദ് ഹഫീസ്. നിലവിൽ ഇവർ രണ്ട് പേരെയുമാണ് ഇന്ത്യ…

രോഹിതിന് അർധ സെഞ്ച്വറി, സന്നാഹ മത്സരത്തിൽ ഓസ്ട്രേലിയയെ എളുപ്പത്തിൽ മറികടന്ന് ഇന്ത്യ

ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് വിജയം. ഇന്ന് ഓസ്ട്രേലിയയെ നേരിട്ട ഇന്ത്യ 9 വിക്കറ്റിന്റെ വലിയ വിജയമാണ് നേടിയത്‌. ഇന്ന് ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയയെ 152 റൺസിൽ പിടിച്ചു നിർത്താൻ ഇന്ത്യക്ക് ആയിരുന്നു. 5 വിക്കറ്റ്…

പെര്‍ത്തില്‍ അശ്വിനും രോഹിത്തുമില്ല, പൃഥ്വി ഷായും പുറത്ത് തന്നെ

അഡിലെയ്ഡിലെ വിജയത്തിനു ശേഷം പെര്‍ത്തില്‍ വിജയത്തുടര്‍ച്ച തേടിയെത്തുന്ന ഇന്ത്യയ്ക്ക് തിരിച്ചടിയായി താരങ്ങളുടെ പരിക്ക്. ആദ്യ ടെസ്റ്റ് കളിച്ച രോഹിത് ശര്‍മ്മയും രവിചന്ദ്രന്‍ അശ്വിനും പെര്‍ത്തില്‍ നാളെ ആരംഭിയ്ക്കുന്ന ടെസ്റ്റ് മത്സരത്തിന്റെ…