Browsing Tag

Rob Key

അശ്വിന് പകരം ലയണിനെ ലോക ഇലവനില്‍ തിരഞ്ഞെടുത്ത് റോബ് കീ, കാരണം ഐപിഎലിലെ മങ്കാഡിംഗ് സംഭവം

തന്റെ സുഹൃത്തായ ജോസ് ബട്‍ലറിനെതിരെ മങ്കാഡിംഗ് ചെയ്ത രവിചന്ദ്രന്‍ അശ്വിനെ ലോക ഇലവനില്‍ നിന്ന് ഒഴിവാക്കി മുന്‍ ഇംഗ്ലണ്ട് താരം റോബ് കീ. അശ്വിന്റെ സ്റ്റാറ്റിസ്റ്റിക്സ് ആണ് ലോക ടെസ്റ്റ് ഇലവനില്‍ ഒരു സ്പിന്നറുടെ മികച്ച പ്രകടനമെങ്കിലും ഈ ഒരു സംഭവം…