Browsing Tag

Ritu Moni

മതിയാകുമോ ഈ റൺസ്!!! ബംഗ്ലാദേശിനെതിരെ 229 റൺസ് നേടി ഇന്ത്യ

ബംഗ്ലാദേശിനെതിരെ വനിത ഏകദിന ലോകകപ്പിലെ നിര്‍ണ്ണായക മത്സരത്തിൽ 229 റൺസ് നേടി ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 229 റൺസാണ് ആണ് 7 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. യാസ്ടിക ഭാട്ടിയ 50 റൺസ് നേടി ഇന്ത്യയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍…