Browsing Tag

Riki

റിക്കി വെസല്‍സ് വോര്‍സ്റ്റര്‍ഷയറിലേക്ക്

നോട്ടിംഗാംഷയറില്‍ നിന്ന് വിട ചൊല്ലി റിക്കി വെസല്‍സ്. മൂന്ന് വര്‍ഷത്തേക്കാണ് വെസല്‍സ് വോര്‍സ്റ്റര്‍ഷയറുമായി പുതിയ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 2018ല്‍ മോശം ഫോമില്‍ തുടരുകയായിരുന്ന വെസല്‍സിനു കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കി…