Home Tags Ricky Ponting

Tag: Ricky Ponting

42ാം ഏകദിന ശതകവുമായി കോഹ്‍ലി

ഏകദിനത്തില്‍ തന്റെ 42ാം ശതകം നേടി വിരാട് കോഹ്‍ലി. ഇന്ന് പോര്‍ട്ട് ഓഫ് സ്പെയിനില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി തന്റെ 42ാം ശതകം നേടുമ്പോള്‍ കോഹ‍്‍ലി വേറെയും ചില റെക്കോര്‍ഡുകള്‍...

ലോകകപ്പില്‍ ഓസ്ട്രേലിയയുടെ സാധ്യതകളെ സ്വാധീനിക്കുക ഈ ഘടകം

2019 ലോകകപ്പില്‍ ഓസ്ട്രേലിയ ഏത് വിധത്തില്‍ സ്പിന്നിനെ നേരിടുമെന്നും എത്തരത്തില്‍ സ്പിന്നിനെ ഉപയോഗിക്കുമെന്നതും ആശ്രയിച്ചാവും ടീമിന്റെ സാധ്യതകളെന്ന് വെളിപ്പെടുത്തി മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്. ഓസ്ട്രേലിയയുടെ സ്പിന്നര്‍മാരായ നഥാന്‍ ലയണും ആഡം...

ഇന്ത്യയുടെ ഭാവി കോച്ച്, പോണ്ടിംഗിനെ പരിഗണിക്കാവുന്നതാണ്

റിക്കി പോണ്ടിംഗിനെ ഇന്ത്യയുടെ ഭാവി കോച്ചെന്ന നിലയില്‍ പരിഗണിക്കേണ്ട വ്യക്തിയാണെന്ന് പറഞ്ഞ് ഡല്‍ഹി ക്യാപിറ്റല്‍സില്‍ പോണ്ടിംഗിനോടൊപ്പം സഹകരിച്ച് വരുന്ന സൗരവ് ഗാംഗുലി. എന്നാല്‍ പോണ്ടിംഗ് 8-9 മാസം വീട്ടില്‍ നിന്ന് മാറി നില്‍ക്കുവാന്‍...

പ്ലേ ഓഫ് ഉറപ്പിക്കാമെന്ന് ഡല്‍ഹിയ്ക്ക് ആത്മവിശ്വാസമുണ്ടായിരുന്നു – പോണ്ടിംഗ്

2012നു ശേഷം ഐപിഎല്‍ പ്ലേ ഓഫിനു യോഗ്യത നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് കോച്ച് റിക്കി പോണ്ടിംഗ് പറയുന്നത് ടീം ഇത്തവണ മികവ് പുലര്‍ത്തുമെന്ന ആത്മവിശ്വാസം താരങ്ങളില്‍ ആദ്യം മുതലെയുണ്ടെന്നാണ്. ഇന്നലെ അക്സര്‍ പട്ടേലും...

എവേ വിക്കറ്റുകള്‍ ബാറ്റ്സ്മാന്മാര്‍ക്ക് ഗുണം ചെയ്യുന്നു – ശ്രേയസ്സ് അയ്യര്‍

ഹോം ഗ്രൗണ്ടിലേതിനെക്കാള്‍ ഡല്‍ഹി ബാറ്റ്സ്മാന്മാര്‍ക്ക് ഏറെ ഗുണം ചെയ്യുന്നത് എവേ വിക്കറ്റുകളിലാണെന്ന് വ്യക്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ശ്രേയസ്സ് അയ്യര്‍. ഡല്‍ഹിയിലെ പിച്ചിലൊഴികെ മികച്ച വിക്കറ്റില്‍ കളിയ്ക്കുവാന്‍ ഞങ്ങളുടെ ബാറ്റ്സ്മാന്മാര്‍ക്ക് ഭാഗ്യം ഉണ്ടായിട്ടുണ്ട്....

പന്ത് കുറഞ്ഞത് മൂന്ന് ലോകകപ്പെങ്കിലും കളിയ്ക്കും, കളിച്ചില്ലെങ്കില്‍ അത് തന്നെ അതിശയിപ്പിക്കുമെന്ന് പോണ്ടിംഗ്

ഋഷഭ് പന്ത് ഇന്ത്യയ്ക്കായി കുറഞ്ഞത് മൂന്ന് ലോകകപ്പെങ്കിലും കളിയ്ക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് താരം അംഗമായ ഡല്‍ഹി ക്യാപിറ്റല്‍സ് ഫ്രാഞ്ചൈസിയുടെ കോച്ചായ റിക്കി പോണ്ടിംഗ്. ഇന്ത്യ പന്തിനെ 2019 ലോകകപ്പില്‍ കളിപ്പിക്കാത്തത് തെറ്റായ തീരുമാനമാണെന്നാണ്...

മോശം ഷോട്ടുകളാണ് തിരിച്ചടിയായത്, ഇത്തരത്തിലൊരു പ്രകടനം ടീമില്‍ നിന്ന് അനുവദനീയമല്ല

മോശം ഷോട്ടുകളാണ് ടീമിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്ന് വ്യക്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ് കോച്ച് റിക്കി പോണ്ടിംഗ്. ഒരു കോച്ചെന്ന നിലയില്‍ അനുവദനീയമായ ഒരു പ്രകടനമായിരുന്നില്ല ടീമില്‍ നിന്ന് ഇന്നലെയുണ്ടായത്. അത് അംഗീകരിക്കാനാകില്ല. പൃഥ്വി ഷായുടെ...

ഫിറോസ് ഷാ കോട്‍ലയിലെ പിച്ച് വളരെ മോശം

ഫിറോസ് ഷാ കോട്‍ലയിലെ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ തോല്‍വിയില്‍ ഉപയോഗിച്ച പിച്ച് ഇവിടെ കളിച്ചതില്‍ ഏറ്റവും മോശം പിച്ചെന്ന് അഭിപ്രായപ്പെട്ട് ടീം കോച്ച് റിക്കി പോണ്ടിംഗ്. മത്സരത്തിനു മുമ്പ് ഗ്രൗണ്ട്സ്മാനോട് സംസാരിച്ചപ്പോള്‍...

ഇഷാന്ത് പഴയ ഫോമില്‍ തന്നെ നിലവിലും പന്തെറിയുന്നു – റിക്കി പോണ്ടിംഗ്

2014 മുതല്‍ വെറും 17 ഐപിഎല്‍ മത്സരങ്ങളില്‍ മാത്രമാണ് ഇഷാന്ത് ശര്‍മ്മ കളിച്ചിട്ടുള്ളത്. ഐപിഎല്‍ ഒന്നാം സീസണില്‍ വലിയ വില നല്‍കി കൊല്‍ക്കത്ത സ്വന്തമാക്കിയ താരം പിന്നീടങ്ങോട്ട് ടീമുകളില്‍ ഇടം പിടിക്കുവാന്‍ ബുദ്ധിമുട്ടുന്ന...

ക്യാപ്റ്റനെന്ന നിലയില്‍ 9000 ഏകദിന റണ്‍സ് നേടി കോഹ്‍ലി, നേട്ടത്തിലേക്ക് എത്തുന്ന വേഗതയേറിയ താരം

ഏകദിനത്തില്‍ ക്യാപ്റ്റനെന്ന നിലയില്‍ 9000 റണ്‍സ് തികച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. ഈ നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ താരമാണ് വിരാട് കോഹ്‍ലി. 159 ഇന്നിംഗ്സില്‍ നിന്നുള്ള കോഹ്‍ലിയുടെ ഈ നേട്ടം താരത്തെ...

ലോകകപ്പിനു ഓസ്ട്രേലിയന്‍ സംഘത്തിനൊപ്പം പോണ്ടിംഗും, റോള്‍ ഉപ പരിശീലകന്റേത്

ഐസിസി ഏകദിന ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്ക് റിക്കി പോണ്ടിംഗിന്റെയും സേവനം. ടീമിന്റെ ഉപ പരിശീലകനെന്ന നിലയില്‍ റിക്കി പോണ്ടിംഗ് ജസ്റ്റിന്‍ ലാംഗറിന്റെ കോച്ചിംഗ് ടീമിലേക്ക് എത്തും. ബാറ്റിംഗ് കോച്ചിന്റെ ദൗത്യമാവും ടീമില്‍ പോണ്ടിംഗിനു. ടീമിന്റെ...

ആഷസില്‍ സ്ഥാനം ഉറപ്പിച്ചത് ഈ മൂന്ന് ബാറ്റ്സ്മാന്മാര്‍ മാത്രം: റിക്കി പോണ്ടിംഗ്

ഓസ്ട്രേലിയയ്ക്കായി മൂന്ന് ബാറ്റ്സ്മാന്മാര്‍ മാത്രമാണ് വരാനിരിക്കുന്ന ആഷസ് പരമ്പരയില്‍ ടീമിലെ സ്ഥാനം ഉറപ്പാക്കിയിട്ടുള്ളതെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് പറഞ്ഞ് ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്. മാര്‍ക്കസ് ഹാരിസ്, ഉസ്മാന്‍ ഖവാജ എന്നിവര്‍കൊക്കെ മാര്‍നസ്...

റിക്കി പോണ്ടിംഗ് ഒന്നിവിടെ ശ്രദ്ധിക്കൂ, താങ്കള്‍ പഴിച്ച പുജാരയാണ് പരമ്പരയിലെ താരം

ചരിത്രം കുറിച്ച പരമ്പര വിജയത്തില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് പണ്ഡിതന്മാരുടെ കപട വിശകലനങ്ങള്‍ക്ക് പാത്രമായെങ്കിലും ഇന്ത്യന്‍ മനസ്സുകളില്‍ സ്ഥാനമുറപ്പിച്ച ചേതേശ്വര്‍ പുജാരയ്ക്ക് താനെടുത്ത അധിക ചുമതലുകളുടെ ഫലം പരമ്പരയിലെ താരമെന്ന പുരസ്കാരമായി കൈകളിലേക്ക് എത്തിയിരിക്കുന്നു....

ഇന്ത്യയ്ക്ക് ജയിക്കാനായില്ലെങ്കില്‍ കാരണക്കാരന്‍ പുജാര: റിക്കി പോണ്ടിംഗ്

ഇന്ത്യ മെല്‍ബേണില്‍ ജയിക്കുന്നില്ലെങ്കില്‍ അതിനു കാരണം പുജാരയുടെ ഇന്നിംഗ്സാണെന്ന് പറഞ്ഞ് റിക്കി പോണ്ടിംഗ്. 319 പന്തില്‍ നിന്ന് 106 റണ്‍സ് നേടിയ പുജാരയുടെ ബാറ്റിംഗ് വേഗതക്കുറവിനെ പരാമ്ര‍ശിച്ചാണ് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ ഇത്തരത്തില്‍...

റിക്കി പോണ്ടിംഗിനെ ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഔദ്യോഗികമായി ഉള്‍പ്പെടുത്തി

മെല്‍ബേണില്‍ ഇന്ത്യ ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിന്റെ ചായ ഇടവേളയ്ക്കായി ടീമുകള്‍ പിരിഞ്ഞപ്പോള്‍ റിക്കി പോണ്ടിംഗിനെ ഹാള്‍ ഓഫ് ഫെയിമിലേക്ക് ഔദ്യോഗികമായി ഉള്‍പ്പെടുത്തി ഐസിസി. മുന്‍ ടീമംഗവും സഹ ഹാള്‍ ഓഫ് ഫെയിമറുമായ ഗ്ലെന്‍...
Advertisement

Recent News