Home Tags Rengana Herath

Tag: Rengana Herath

അക്രത്തിനെ മറികടന്നു, ഹെരാത്തിനു ആശംസയറിയിച്ച് സച്ചിന്‍

415 ടെസ്റ്റ് വിക്കറ്റുകള്‍. അതും 89 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന്. 33 അഞ്ച് വിക്കറ്റ് നേട്ടങ്ങള്‍ 9 പത്ത് വിക്കറ്റ് നേട്ടങ്ങള്‍. രംഗന ഹെരാത്തിന്റെ ടെസ്റ്റ് കരിയറിന്റെ രത്നചുരുക്കമാണിത്. ഇന്ന് തന്റെ 415ാം...

നാട്ടില്‍ നാണംകെട്ട് ബംഗ്ലാദേശ്, മൂന്നാം ദിവസം ടെസ്റ്റ് ജയിച്ച് ശ്രീലങ്ക

ധാക്ക ടെസ്റ്റിന്റെ മൂന്നാം ടെസ്റ്റില്‍ ആതിഥേയരെ നാണംകെടുത്തി ലങ്ക. മത്സരത്തില്‍ 215 റണ്‍സിന്റെ ജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. അഞ്ച് വിക്കറ്റ് നേടിയ അകില ധനന്‍ജയയും 4 വിക്കറ്റുമായി രംഗന ഹെരാത്തുമാണ് ലങ്കയുടെ വിജയം...

ലങ്കയുടെ ലീഡ് നൂറിനോടടുക്കുന്നു

ഇന്ത്യയ്ക്കെതിരെ ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് ലീഡ് നൂറിനോടടുക്കുന്നു. നാലാം ദിവസം ലഞ്ചിനു പിരിയുമ്പോള്‍ ശ്രീലങ്കയ്ക്ക് ഒന്നാം ഇന്നിംഗ്സില്‍ 91 റണ്‍സ് ലീഡാണുള്ളത്. ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ ലങ്ക 263/8 എന്ന നിലയിലാണ്. രംഗന...

136 റണ്‍സ് നേടാനാകാതെ പാക്കിസ്ഥാന്‍, ശ്രീലങ്കന്‍ ജയം 21 റണ്‍സിനു

ഇന്ത്യയ്ക്കെതിരെയുള്ള തുടര്‍ തോല്‍വികളുടെ ഓര്‍മ്മകളെ മായ്ക്കുവാനായി ആവേശകരമായ ജയം സ്വന്തമാക്കി ശ്രീലങ്ക. അഞ്ചാം ദിവസത്തിലേക്ക് മത്സരം കടക്കുമ്പോള്‍ അബുദാബിയില്‍ പാക്കിസ്ഥാനു ആയിരുന്നു മേല്‍ക്കൈ. എന്നാല്‍ പാക്കിസ്ഥാന്റെ യസീര്‍ ഷായുടെ 5 വിക്കറ്റ് നേട്ടത്തെ...

3 റണ്‍സ് ലീഡ് നേടി പാക്കിസ്ഥാന്‍ പുറത്ത്, രണ്ടാം ഇന്നിംഗ്സില്‍ ശ്രീലങ്ക പതറുന്നു

അബുദാബി ടെസ്റ്റില്‍ പാക്കിസ്ഥാനു മൂന്ന് റണ്‍സ് ആദ്യ ഇന്നിംഗ്സ് ലീഡ്. രണ്ടാം ഇന്നിംഗ്സില്‍ ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. 69 റണ്‍സ് നേടുന്നതിനിടെ 4 വിക്കറ്റുകള്‍ ശ്രീലങ്കയ്ക്ക് നഷ്ടമായി. കൗശല്‍ സില്‍വ(16*), സുരംഗ ലക്മല്‍...

കൂനിന്മേല്‍ കുരു ആയി പരിക്ക്, മൂന്നാം ടെസ്റ്റില്‍ ഹെരാത്തിനു വിശ്രമം

ഇന്ത്യയ്ക്കെതിരെ ഓഗസ്റ്റ് 12നു പല്ലെകീലേയില്‍ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ നിന്ന് ശ്രീലങ്കയുടെ ചാമ്പ്യന്‍ സ്പിന്നര്‍ രംഗന ഹെരാത്ത് പുറത്ത്. പരമ്പര നഷ്ടപ്പെട്ട ശ്രീലങ്ക മൂന്നാം ടെസ്റ്റില്‍ നിലവില്‍ പുറം വേദനയാല്‍ ബുദ്ധിമുട്ടുന്ന താരത്തിനെ...

ആദ്യ ദിനം തിളങ്ങി ക്രെയിഗ് ഇര്‍വിനും രംഗന ഹെരാത്തും

കൊളംബോ ടെസ്റ്റിലെ ആദ്യ ദിനത്തില്‍ സിംബാബ്‍വേ മികച്ച സ്കോറിലേക്ക്. ശ്രീലങ്കയുടെ രംഗന ഹെരാത്തും സിംബാബ്‍വേയുടെ ക്രെയിഗ് ഇര്‍വിനുമാണ് ആദ്യ ദിനം തിളങ്ങിയ താരങ്ങള്‍. ചുറ്റും വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നപ്പോളും ശ്രീലങ്കന്‍ ബൗളിംഗിനെ ചെറുത്ത്...

ഗാലേയില്‍ ശ്രീലങ്ക

ബംഗ്ലാദേശിനെതിരെ ഗാലേ ടെസ്റ്റില്‍ കൂറ്റന്‍ വിജയവുമായി ആതിഥേയര്‍. അവസാന ദിവസം 390 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് ഇന്നിംഗ്സ് 197 റണ്‍സിനു അവസാനിച്ചു. 259 റണ്‍സിന്റെ വിജയമാണ് ടെസ്റ്റില്‍ ശ്രീലങ്ക കരസ്ഥമാക്കിയത്. കുശല്‍...

ഫോളോ ഓണ്‍ മറികടന്ന് റഹിം, ശ്രീലങ്കയുടെ രണ്ടാം ഇന്നിംഗ്സ് മഴ തടസ്സപ്പെടുത്തി

ശ്രീലങ്കയ്ക്കെതിരെ ആദ്യ ടെസ്റ്റില്‍ 182 റണ്‍സ് ലീഡ് വഴങ്ങി ബംഗ്ലാദേശ്. ശ്രീലങ്കയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 494 പിന്തുടര്‍ന്ന ബംഗ്ലാദേശ് 312 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. മുഷ്ഫികുര്‍ റഹിം, മെഹ്ദി ഹസന്‍ എന്നിവരുടെ...

ശ്രീലങ്കയ്ക്ക് വിജയം, ഹെരാത്തിനു 8 വിക്കറ്റ്

ഹരാരെ ടെസ്റ്റ് ശ്രീലങ്കയ്ക്ക് വിജയം. സിംബാബ്‍വേയെ 233 റണ്‍സിനു പുറത്താക്കി ശ്രീലങ്ക രണ്ടാം ടെസ്റ്റ് 257 റണ്‍സിനു വിജയിച്ചു. രണ്ടാം ഇന്നിംഗ്സില്‍ 8 വിക്കറ്റ് നേടിയ രംഗന ഹെരാത്താണ് പ്ലെയര്‍ ഓഫ് ദി...
Advertisement

Recent News