Browsing Tag

Ranji

തകര്‍പ്പന്‍ ഇരട്ട ശതകവുമായി പൃഥ്വി ഷാ

ന്യൂസിലാണ്ട് ടൂറിനുള്ള ടെസ്റ്റ് ടീമില്‍ താനും പരിഗണനയിലുണ്ടെന്ന് അറിയിക്കുന്ന രഞ്ജി പ്രകടനവുമായി പൃഥ്വി ഷാ. 174 പന്തില്‍ നിന്ന് 201 റണ്‍സുമായി പുറത്താകാതെ ബറോഡയ്ക്കെതിരെ തകര്‍പ്പന്‍ ഇരട്ട ശതകമാണ് പൃഥ്വി ഷാ നേടിയത്. 19 ഫോറും 7 സിക്സും…

മുന്‍തൂക്കം മുതലാക്കാനാകാതെ കേരളം, ഗോവയ്ക്കും ബാറ്റിംഗ് തകര്‍ച്ച

ആദ്യ ദിവസം ഭവിന്‍ താക്കര്‍ രോഹന്‍ പ്രേം എന്നിവരുടെ ശതകത്തിന്റെ പിന്‍ബലത്തില്‍ 290/2 എന്ന ശക്തമായ നിലയിലായിരുന്ന കേരളത്തിനു രണ്ടാം ദിവസം ഈ മുന്‍തൂക്കം മുതലാക്കാനായില്ല. മധ്യനിരയുടെ തകര്‍ച്ചയും വാലറ്റത്തിന്റെ വക ചെറുത്ത്നില്പൊന്നും…

രഞ്ജി ട്രോഫി : ഹിമാചലിനെതിരെ കേരളത്തിനു പരാജയം

മൂന്നാം ദിവസം 198/8 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഹിമാചല്‍ ബാറ്റ്സ്മാന്മാരെ പുറത്താക്കാനാകാതെ ലീഡ് കൈവിടുന്ന കാഴ്ചയാണ് കണ്ടത്. 24 റണ്‍സുമായി എസ്എല്‍ വര്‍മ്മയും 7 റണ്‍സുമായി പിപി ജസ്വാല്‍ തലേ ദിവസത്തെ സ്കോറുകളില്‍ നിന്ന്…

രഞ്ജി രണ്ടാം ദിവസം: കേരളത്തിനു മുന്‍കൈ

കേരളത്തിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 248 പിന്തുടര്‍ന്ന ഹിമാചല്‍ പ്രദേശ് രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ 198/8 എന്ന നിലയിലായിരുന്നു. ക്രീസില്‍ 24 റണ്‍സുമായി എസ്എല്‍ വര്‍മ്മയും 7 റണ്‍സുമായി പിപി ജസ്വാലും ബാറ്റ് ചെയ്യുകയാണ്. ഓപ്പണര്‍…

രഞ്ജി ട്രോഫി ആദ്യ ദിനം: രക്ഷകനായി സഞ്ജു

ബംഗാള്‍: ജമ്മു കാശ്മീരിനെതിരെയുള്ള രഞ്ജി ട്രോഫി മത്സരത്തില്‍ സഞ്ജു സാംസണിന്റെ ശതകത്തിന്റെ (129 നോട്ടഔട്ട്) പിന്‍ബലത്തില്‍ കേരളം ഭേദപ്പെട്ട സ്കോറിലേക്ക്. ഒന്നാം ദിനം കളി നിർത്തുമ്പോൾ കേരളം 89 ഓവറിൽ 263/ 7 എന്ന നിലയിലാണ്. ഓപ്പണര്‍ ഭവിന്‍…

അറിയപ്പെടാത്ത ഫാബ് ഫോർ

ഫാബ് -4 എന്നു കേൾക്കുമ്പോൾ ക്രിക്കറ്റ് പ്രേമികൾക്ക് ഓർമ്മ വരുക, ഒരു കാലത്തു ഇന്ത്യൻ ക്രിക്കറ്റിനെ താങ്ങി നിർത്തിയ 4 പേരുകളാണ്. സച്ചിൻ ടെണ്ടുൽക്കർ,  രാഹുൽ ദ്രാവിഡ്,  VVS ലക്ഷ്മൺ,  സൗരവ് ഗാംഗുലി.  ഇതിൽ അനിൽ കുംബ്ലെയെയും ചേർത്ത് നമുക്ക് ഫാബ്…

പിച്ചിലെ മലയാളം

കേരളം എന്നു കേൾക്കുമ്പോൾ ക്രിക്കറ്റ് ആരാധകർ പോലും പറയുന്നത് കേരളം ഫുട്ബോൾ പ്രേമികളുടെ നാട് എന്നാണ്. എന്നാൽ ഫുട്ബാളിനെക്കാൾ ബന്ധം കേരളത്തിന് ക്രിക്കറ്റുമായുണ്ട് എന്നതാണ് സത്യം. ഇന്ത്യയിൽ തന്നെ ആദ്യമായ് ക്രിക്കറ്റ് കളി നടന്നത്…