Browsing Tag

Rajsathan Royals

ആരാധകര്‍ക്ക് തങ്ങളുടെ ഫസ്റ്റ് ജഴ്സി രൂപകല്പന ചെയ്യാന്‍ അവസരം നല്‍കി രാജസ്ഥാന്‍ റോയല്‍സ്

ഐപിഎല്‍ 2018ലേക്ക് രണ്ട് വര്‍ഷത്തെ വിലക്കിനു ശേഷം മടങ്ങിയെത്തുന്ന രാജസ്ഥാന്‍ റോയല്‍സ് ആരാധകരെ കൈയ്യിലെടുക്കുവാനായി പുതുമയാര്‍ന്ന ഒരു ഉപായം സ്വീകരിച്ചിരിക്കുന്നു. ആരാധകരോട് തങ്ങളുടെ ഫസ്റ്റ് ജഴ്സ് രൂപകല്പന ചെയ്യാനായി പങ്കു ചേരുവാനാണ്…