Browsing Tag

Qatar Open

ഹെർബെർട് – ഗോഫിൻ സഖ്യത്തിന് ഖത്തർ ഓപ്പൺ 2019 കിരീടം

ഫ്രൻസുകാരൻ പിയറി ഹ്യൂഗ്സ് ഹെർബെർട്ടും ബെൽജിയം താരം ഡേവിഡ് ഗോഫിനും 2019 ഖത്തർ ഓപ്പൺ വിജയികളായി. ആദ്യ സെറ്റ് കൈവിട്ടിട്ടും മനോഹരമായ തിരിച്ചുവരവിലൂടെയാണ് ഇരുവരും കിരീടത്തിൽ മുത്തമിട്ടത്. നെതർലൻഡിൽ  നിന്നുമുള്ള മാത്യു മിഡിൽക്കൂൺ - റോബിൻ ഹെയ്സ്…

ബ്രിസ്ബേനിൽ കൈരഗൂയിസ് ദോഹയിൽ മോൺഫിസ്

ഓസ്‌ട്രേലിയൻ ഓപ്പണ് മുന്നോടിയായുള്ള ബ്രിസ്ബേൻ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ നാട്ടുകാരനായ നിക് കൈരഗൂയിസിന് കിരീടം. പ്രതിഭ കൊണ്ട് ടെന്നീസിന്റെ ഭാവിയെന്ന വിശേഷണമുള്ള നിക്കിന്‌ കഴിഞ്ഞ സീസണിൽ ഒന്നും തന്റെ കഴിവിനോട് നീതി പുലർത്താനായിരുന്നില്ല. ആ…

ഖത്തർ ഓപ്പൺ ജോക്കോവിച്ചിന്

ഒന്നാം സീഡ് ആന്റി മറെയെ മൂന്ന് സെറ്റ് നീണ്ട മാരത്തോൺ പോരാട്ടത്തിൽ തോൽപ്പിച്ച് നൊവാക് ജോക്കോവിച്ച് ഖത്തർ ഓപ്പൺ കിരീടം നിലനിർത്തി. 28 മത്സരങ്ങളിൽ പരാജയമറിയാതെയുള്ള മറെയുടെ കുതിപ്പിന് ഇതോടെ വിരാമമായി. വേൾഡ് ടൂർ ഫൈനലിൽ ഏറ്റ പാരായജയത്തിന് മധുര…