Browsing Tag

Porto

യൂറോപ്പ ലീഗിൽ പോലും എത്താൻ ആകാതെ അത്ലറ്റിക്കോ മാഡ്രിഡ്, പോർട്ടോ ഗ്രൂപ്പ് ചാമ്പ്യന്മാർ

യുവേഫ ചാമ്പ്യൻസ് ലീഗിൽ നോക്കൗട്ട് റൗണ്ട് യോഗ്യത നേടാം ആകാത്ത അത്ലറ്റിക്കോ മാഡ്രിഡിന് യൂറോപ്പ ലീഗിലും കളിക്കാൻ ആകില്ല. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ഗ്രൂപ്പ് ബിയിൽ അവസാന സ്ഥാനക്കാർ ആയിരിക്കുകയാണ് അത്ലറ്റിക്കോ. ഇന്ന് നടന്ന ഗ്രൂപ്പ്…

ചെൽസി – പോർട്ടോ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിന്റെ വേദിയിൽ മാറ്റം

ചെൽസിയും പോർട്ടോയും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിന്റെ വേദി മാറ്റി യുവേഫ. ഇത് പ്രകാരം ചാമ്പ്യൻസ് ലീഗ് ക്വർട്ടർ പോരാട്ടത്തിലെ രണ്ട് മത്സരങ്ങളും സ്പെയിനിലെ സെവിയ്യയിൽ വെച്ച് തന്നെയാവും നടക്കുക. പോർട്ടോയുടെയും ചെൽസിയുടെയും ഹോം ഗ്രൗണ്ടിൽ

ഹാട്രിക് നേടി മാനെ, പോർട്ടോയിൽ ക്വാർട്ടർ ഉറപ്പിച്ച് ലിവർപൂൾ

സാഡിയോ മാനെയുടെ കിടിലൻ ഹാട്രിക്കിന്റെ പിൻബലത്തിൽ ലിവർപൂൾ പോർട്ടോയെ എതിരില്ലാത്ത 5 ഗോളുകൾക്ക് തകർത്തു. ചാംപ്യൻസ് ലീഗിൽ ആദ്യ പാദ പ്രീ കോർട്ടറിൽ സ്വന്തം മൈതാനത്ത് 5 ഗോളിന് തകർന്നതോടെ പോർട്ടോയുടെ കോർട്ടർ സ്വപ്നങ്ങൾ ഏതാണ്ട് അസ്തമിച്ചു. ചാംപ്യൻസ്…

ചാംപ്യൻസ് ലീഗ് : ലിവർപൂൾ ഇന്ന് പോർട്ടോയിൽ

ചാംപ്യൻസ് ലീഗ് റൌണ്ട് 16 ഇൽ ഇന്ന് ലിവർപൂൾ പോർട്ടൊക്കെതിരെ. പോർട്ടോയുടെ മൈതാനത്താണ് മത്സരം അരങ്ങേറുക. പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ സാധ്യത ഇല്ലാതാവുകയും, എഫ് എ കപ്പ്, ലീഗ് കപ്പ് എന്നിവയിൽ പുറത്താവുകയും ചെയ്തതോടെ ഈ സീസണിൽ ക്ളോപ്പിന്…

ലെപ്സിഗിനെ തകർത്ത് പോർട്ടോ

ചാമ്പ്യൻസ് ലീഗിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആർബി ലെപ്സിഗിനെ പോർട്ടോ പരാജയപ്പെടുത്തി. ഒക്ടോബറിൽ ലെപ്സിഗിന് മുന്നിൽ കീഴടങ്ങിയ പോർച്ചുഗീസുകാർ ഇന്നലെ ലെപ്സിഗിനെ പരാജയപ്പെടുത്തി. ചാമ്പ്യൻസ് ലീഗിലെ ജർമ്മൻ ടീമുകളുടെ കഷ്ടകാലം തുടരുകയാണ്‌.…

അബൂബക്കറിന്റെ ഇരട്ട ഗോൾ, മൊണാക്കോയ്ക്ക് സ്വന്തം നാട്ടിൽ പോർട്ടോ വക ഇരുട്ടടി

വിൻസന്റ് അബൂബക്കറിന്റെ ഗംഭീര പ്രകടനം കണ്ട മത്സരത്തിൽ മൊണാക്കോയ്ക്ക് സ്വന്തം നാട്ടിൽ നാണംകെട്ട തോൽവി. എഫ് സി പോർട്ടെയെ വരവേറ്റ മൊണാക്കോ എതിരില്ലാത്ത മൂന്നു ഗോളിന്റെ പരാജയമാണ് ഇന്ന് ഏറ്റുവാങ്ങിയത്. ഇരട്ട ഗോളുകൾ നേടിയ കാമറൂൺ സ്ട്രൈക്കർ…

ഡയ്ബലക്കു ഗോൾ, അനായാസം യുവന്റസ് ക്വാർട്ടറിൽ

പോർട്ടോയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് യുവന്റസ് ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ കടന്നു. യുവന്റസിന് വേണ്ടി ഡയ്ബലയാണ്  പെനാൽറ്റിയിലൂടെ ഗോൾ നേടിയത്.  ഹിഗ്വയ്‌ന്റെ ഗോളെന്നു ഉറച്ച ഷോട്ട് മാക്സി പെരേര കൈ കൊണ്ട് തടയാൻ ശ്രമിച്ചതിനാണ്…

കാസിയസിനെ മറികടക്കാൻ ഡയ്ബല , പുതിയ കോച്ചിന് കീഴിൽ ലെസ്റ്റർ

ചാമ്പ്യൻസ് ലീഗിൽ ഇന്ന് യുവന്റസും പോർട്ടോയും നേർക്ക് നേർ. ആദ്യ പാദത്തിൽ യുവന്റസ് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് പോർട്ടോയെ തോൽപ്പിച്ചിരുന്നു.  മാർകോ ജാക്കയും ഡാനി ആൽവേസുമായിരുന്നു യുവന്റസിന് വേണ്ടി ഗോൾ നേടിയത്. മികച്ച ഫോമിലുള്ള ഡയ്ബലയിൽ…

ബുഫേണ്‍ – കാസിയാസ് നേര്‍ക്കുനേര്‍

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റിക്കും ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസിനും ഇന്ന് മത്സരങ്ങൾ. ലെസ്റ്ററിന് സെവിയ്യയും , യുവന്റസിന് പോർട്ടോയുമാണ് എതിരാളികൾ. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ദയനീയ പ്രകടനവുമായി 17 ആം…