Browsing Tag

Pedro

ഹസാർഡിന്റെ മികവിൽ ചെൽസിക്ക് ജയം

ഈഡൻ ഹസാർഡിന്റെ മികവിൽ പ്രീമിയർ ലീഗിൽ ചെൽസിക്ക് ജയം. ഗോളടിച്ചും ഗോൾ അവസരം ഒരുക്കിയും ഹസാർഡ് കളം നിറഞ്ഞ മത്സരത്തിൽ 1-2 നാണ് ചെൽസി ജയം സ്വന്തമാക്കിയത്. ജയത്തോടെ 37 പോയിന്റുമായി ചെൽസി നാലാം സ്ഥാനത്ത് തുടരും. 21 പോയിന്റുള്ള ബ്രയ്ട്ടൻ 13 ആം…