Browsing Tag

Pat Cash

വീണ്ടും റാക്കറ്റേന്തി പാറ്റ് കാഷ്

പെര്‍ത്തില്‍ നടന്ന് വരുന്ന ഹോപ്മാന്‍ കപ്പില്‍ വീണ്ടും റാക്കറ്റേന്തി ഓസീസ് ഇതിഹാസം പാറ്റ് കാഷ്. കാണികള്‍ക്ക് ആവേശ നിമിഷങ്ങളാണ് ഇന്നലെ പാറ്റ് കാഷ് പെര്‍ത്തില്‍ സമ്മാനിച്ചത്. ഏകദേശം 20 വര്‍ഷത്തിനു ശേഷമാണ് ഒരു മത്സരത്തിനായി കാഷ് ഇറങ്ങുന്നത്. 52…