Browsing Tag

Pankaj Singh

പുതുച്ചേരിയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത് റൈഫി വിന്‍സെന്റ് ഗോമസ്

പുതുച്ചേരിയ്ക്ക് വേണ്ടി രഞ്ജിയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് റൈഫി വിന്‍സെന്റ് ഗോമസ്. ഇന്ന് മണിപ്പൂരിനെതിരെ പത്ത് വിക്കറ്റ് വിജയം പൂര്‍ത്തിയാക്കിപ്പോള്‍ ആദ്യ ഇന്നിംഗ്സിലായിരുന്നു റൈഫിയുടെ മികച്ച പ്രകടനം. തന്റെ പന്ത്രണ്ടോവറില്‍ റൈഫി 4…