Browsing Tag

Orleans Masters

ചരിത്രം കുറിച്ച് കൃഷ്ണ പ്രസാദും വിഷ്ണു വര്‍ദ്ധനും, പുരുഷ ഡബിള്‍സ് ഫൈനലില്‍

ഓര്‍ലീന്‍സ് മാസ്റ്റേഴ്സ് 2021ന്റെ പുരുഷ വിഭാഗം ഡബിള്‍സില്‍ ഫൈനലുറപ്പാക്കി ഇന്ത്യന്‍ താരങ്ങളായ കൃഷ്ണ പ്രസാദ് ഗാര്‍ഗയും വിഷ്ണു വര്‍ദ്ധന്‍ പഞ്ചാലയും. ഇന്ന് നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ നേരിട്ടുള്ള ഗെയിമില്‍ ഇംഗ്ലണ്ട് ജോഡിയെ…

സെമിയില്‍ എട്ടാം റാങ്കുകാരോട് പരാജയപ്പെട്ട് ഇന്ത്യന്‍ കൂട്ടുകെട്ട്

ഓര്‍ലീന്‍സ് മാസ്റ്റേഴ്സ് വനിത ഡബിള്‍സില്‍ ഇന്ത്യന്‍ കൂട്ടുകെട്ടായ അശ്വിനി പൊന്നപ്പ - സിക്കി റെഡ്ഡി കൂട്ടുകെട്ടിന് പരാജയം. ലോക റാങ്കിംഗില്‍ എട്ടാം സ്ഥാനക്കാരും ടൂര്‍ണ്ണമെന്റിലെ ഒന്നാം സീഡുമായ തായ്‍ലാന്‍ഡിന്റെ ജോംഗ്കോല്‍ഫന്‍ കിടിതാരാകുല്‍ -…

ക്വാര്‍ട്ടറില്‍ കീഴടങ്ങി കിഡംബി, മിക്സഡ് ഡബിള്‍സ് ജോഡി സെമിയില്‍

ഓര്‍ലീന്‍സ് മാസ്റ്റേഴ്സ് 2021ന്റെ സെമി ഫൈനലില്‍ കടന്ന് ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് ജോ‍ഡിയായ ധ്രുവ് കപില - അശ്വിനി പൊന്നപ്പ. 21-13, 21-18 എന്ന സ്കോറിനായിരുന്നു ഇവരുടെ വിജയം. ബ്രിട്ടന്റെ മാക്സ് ഫ്ലിന്‍ - ജെസീക്ക പഗ് കൂട്ടുകെട്ടിനെ 29…

ഓര്‍ലീന്‍സ് മാസ്റ്റേഴ്സ്, ഇന്ത്യന്‍ ടീമുകളുടെ കുതിപ്പ് തുടരുന്നു

ഓര്‍ലീന്‍സ് മാസ്റ്റേഴ്സ് 2021ല്‍ ഇന്ത്യയുടെ പുരുഷ വനിത ഡബിള്‍സ് ടീമുകള്‍ സെമിയില്‍. അശ്വിനി പൊന്നപ്പ - സിക്കി റെഡ്ഡി, കൃഷ്ണ പ്രസാദ് ഗാര്‍ഗ - വിഷ്ണു വര്‍ദ്ധന്‍ കൂട്ടുകെട്ടാണ് സെമിയില്‍ കടന്നത്. അതേ സമയം ധ്രുവ് കപില - എംആര്‍ അര്‍ജ്ജുന്‍…

പുരുഷ ഡബിള്‍സ് ടീമുകള്‍ക്ക് വിജയം

ഓര്‍ലീന്‍സ് മാസ്റ്റേഴ്സ് 2021ന്റെ റൗണ്ട് ഓഫ് 32ല്‍ ഇന്ത്യന്‍ പുരുഷ ഡബിള്‍സ് ടീമുകള്‍ക്ക് വിജയം. ഇന്ന് കൃഷ്ണ പ്രസാദ് ഗാര്‍ഗ - വിഷ്ണു വര്‍ദ്ധന്‍ ജോഡിയും എംആര്‍ അര്‍ജ്ജുന്‍ - ധ്രുവ് കപില ജോഡിയും തങ്ങളുടെ മത്സരങ്ങള്‍ വിജയിക്കുകയായിരുന്നു.…

പ്രണോയിയ്ക്കെതിരെ ജയവുമായി കിരണ്‍ ജോര്‍ജ്ജ്, അജയ് ജയറാമിനെതിരെ കിഡംബിയ്ക്ക് ജയം

ഓര്‍ലീന്‍സ് മാസ്റ്റേഴ്സിന്റെ രണ്ടാം റൗണ്ടില്‍ ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടം. ഇതില്‍ കിരണ്‍ ജോര്‍ജ്ജും ശ്രീകാന്ത് കിഡംബിയും വിജയം കുറിയ്ക്കുകയായിരുന്നു. കിര‍ണ്‍ ജോര്‍ജ്ജ് പാരുപ്പള്ളി കശ്യപിനെ പുറത്താക്കിയപ്പോള്‍ അജയ് ജയറാമിനെതിരെയാണ്…

ഓര്‍ലീന്‍സ് മാസ്റ്റേഴ്സില്‍ ജയത്തോടെ സൈന തുടങ്ങി

ഓര്‍ലീന്‍സ് മാസ്റ്റേഴ്സ് 2021ല്‍ വിജയത്തോടെ സൈന നെഹ്‍വാല്‍. ഇന്ന് നടന്ന മത്സരത്തില്‍ സൈന അയര്‍ലാണ്ടിന്റെ റേച്ചല്‍ ഡാറാഗിനെ നേരിട്ടുള്ള ഗെയിമുകളില്‍ 21-9, 21-5 എന്ന സ്കോറിന് 21 മിനുട്ടില്‍ പരാജയപ്പെടുത്തുകയായിരുന്നു. ഇന്നലെ നടന്ന…