Browsing Tag

Odisha FC

എ ടി കെ മോഹൻ ബഗാൻ വിട്ട അമ്രീന്ദർ സിംഗ് ഇനി ഒഡീഷ എഫ് സിയിൽ

മോഹൻ ബഗാൻ വിട്ട ഗോൾ കീപ്പർ അമ്രീന്ദർ സിംഗ് ഒഡീഷ എഫ് സിയിൽ എത്തി. ഒഡീഷ താരത്തെ സ്വന്തമാക്കിയതായി IFTWC റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ സീസണിൽ വലിയ തുക നൽകി ടീമിൽ എത്തിച്ച അമ്രീന്ദറിന് മോഹൻ ബഗാനിൽ നല്ല കാലമായിരുന്നില്ല. കോച്ചും…

അവസാന കിക്കിൽ റോയ് കൃഷ്ണ മാജിക്ക്, ഒഡീഷയെ തോൽപ്പിച്ച് ബെംഗളൂരു എഫ് സി സെമിയിൽ

ഡൂറണ്ട് കപ്പിൽ ഒഡീഷ എഫ് സിയെ തോൽപ്പിച്ച് ബെംഗളൂരു എഫ് സി സെമി ഫൈനലിൽ‌. ഇന്ന് അവസാന മിനുട്ടിൽ റോയ് കൃഷ്ണ നേടിയ ഗോളിന്റെ ബലത്തിൽ 2-1ന്റെ വിജയമാണ് ബെംഗളൂരു എഫ് സി നേടിയത്‌. എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തിൽ ആദ്യ 90 മിനുട്ടുകളിൽ അവസരങ്ങൾ…

ഗോൾ കീപ്പർ നീരജ് കുമാർ രാജസ്ഥാൻ യുണൈറ്റഡ് വിട്ട് ഒഡീഷയിൽ

യുവ ഗോൾ കീപ്പർ നീരജ് കുമാറിനെ ഒഡീഷ എഫ് സി സ്വന്തമാക്കി. 19കാരനായ താരം നീരജ് കുമാർ രാജസ്ഥാൻ യുണൈറ്റഡ് വിട്ടാണ് ഒഡീഷയിൽ എത്തുന്നത്. മൂന്ന് വർഷത്തെ കരാറിലാണ് താരം ഒപ്പുവെച്ചത്. കഴിഞ്ഞ സീസണിലായിരുന്നു താരം രാജസ്ഥാൻ യുണൈറ്റഡിൽ എത്തിയത്.…

കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമിന് ഒഡീഷയുടെ സീനിയർ സ്ക്വാഡിനനോട് പരാജയം

ഡൂറണ്ട് കപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ഒഡീഷ എഫ് സിയോട് പരാജയപ്പെട്ടു. മറുപടിയില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് ഒഡീഷ എഫ് സി ഇന്ന് നേടിയത്. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ വിദേശ താരങ്ങൾ അടങ്ങിയ ഒന്നാം നിര ടീമുമായാണ്…

ഡൂറണ്ട് കപ്പ്; കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് ഇന്ന് രണ്ടാം മത്സരം

ഡൂറണ്ട് കപ്പിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തങ്ങളുടെ രണ്ടാം മത്സരത്തിന് ഇറങ്ങും. ഇന്ന് വൈകിട്ട് 3 മണിക്ക് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ഒഡീഷ എഫ് സിയെ ആണ് നേരിടുക. മത്സരം വൂട്ട് ആപ്പിലും സ്പോർട്സ് 18ലും തത്സമയം…

ഡ്യൂറണ്ട് കപ്പ്; ഒഡീഷ എഫ് സി സ്ക്വാഡ് പ്രഖ്യാപിച്ചു

ഡ്യൂറണ്ട് കപ്പ്: മറ്റന്നാൾ ആരംഭീകുന്ന ഡ്യൂറണ്ട് കപ്പിനായുള്ള സ്ക്വാഡ് ഒഡീഷ എഫ് സി പ്രഖ്യാപിച്ചു‌. 24 അംഗ ടീമിനെയാണ് പുതിയ പരിശീലകൻ ഗൊമ്പാവു പ്രഖ്യാപിച്ചത്. ഗ്രൂപ്പ് ഡിയിൽ കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം ആണ് ഒഡീഷ ഉള്ളത്. ഗുവാഹത്തിൽ ആണ് ഗ്രൂപ്പ്…

ഒഡീഷ എഫ് സി പുതിയ സീസണായുള്ള കിറ്റ് അവതരിപ്പിച്ചു

ഐ എസ് എൽ ക്ലബായ ഒഡീഷ എഫ് സി പുതിയ സീസണായുള്ള കിറ്റുകൾ ഇന്ന് അവതരിപ്പിച്ചു. ഹോം, എവേ, തേർഡ് കിറ്റുകൾ ആണ് ഒഡീഷ ഇന്ന് പുറത്തിറക്കിയത്‌. TRAK ONLY എന്ന സ്പോർട്സ് വിയർ കമ്പനി ആണ് പുതിയ സീസണായുള്ള കിറ്റ് ഒരുക്കിയിരിക്കുന്നത്‌. ഇന്ന് സാമൂഹിക…

പ്രതീക്ഷകൾ കാത്ത് ബെംഗളൂരു എഫ് സിയുടെ തിരിച്ചുവരവ്, ഒഡീഷയ്ക്ക് ഇനി പ്ലേ ഓഫ് പ്രതീക്ഷ ഇല്ല

ഐ എസ് എല്ലിൽ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ വിജയം അത്യാവശ്യമായിരുന്ന ബെംഗളൂരു എഫ് സി ഇന്ന് ഒഡീഷക്ക് എതിരെ ഗംഭീര വിജയം നേടി. ഇന്ന് തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ച ബെംഗളൂരു എഫ് സി ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്.…

ചെന്നൈയിന്റെയും ഒഡീഷയുടെ സെമി ഫൈനൽ പ്രതീക്ഷ തകർത്ത് സമനില

ഐ എസ് എല്ലിൽ ചെന്നൈയിന്റെയും ഒഡീഷയുടെയും സെമി ഫൈനൽ പ്രതീക്ഷകൾക്ക് വലിയ തിരിച്ചടി. ഇന്ന് ഇരുവരും ഏറ്റുമുട്ടിയപ്പോൾ മത്സരം 2-2ന്റെ സമനിലയിൽ ആണ് അവസാനിച്ചത്. തുടക്കത്തിൽ 90 സെക്കൻഡുകൾക്ക് അകം തന്നെ ചെന്നൈയിൻ ഇന്ന് ലീഡ് എടുത്തു. ഒരു ഫ്രീകിക്കിൽ…

മുംബൈ സിറ്റി എഫ്‌സി ഒഡീഷ എഫ്‌സിയുമായി കൊമ്പുകോർക്കും

ഗോവയിലെ മർഗോവിലുള്ള പിജെഎൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2021-22ന്റെ 90-ാം മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സി ഒഡീഷ എഫ്‌സിയുമായി കൊമ്പുകോർക്കും. 14 മത്സരങ്ങളിൽ 22 പോയിന്റുമായി പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്…