Home Tags Nitish Rana

Tag: Nitish Rana

കൊല്‍ക്കത്തയെ വെള്ളം കുടിപ്പിച്ച് രാഹുല്‍ ചഹാര്‍, കൈവിട്ട കളി തിരിച്ച് പിടിച്ച് മുംബൈ ഇന്ത്യന്‍സ്

അനായാസ ജയം നേടുമെന്ന തോന്നിപ്പിച്ച കൊല്‍ക്കത്തയില്‍ നിന്ന് വിജയം പിടിച്ചെടുത്ത് മുംബൈ ഇന്ത്യന്‍സ്. ഒരു ഘട്ടത്തില്‍ പത്ത് വിക്കറ്റ് കൈവശമുള്ളപ്പോള്‍ 81 റണ്‍സ് മാത്രം ജയത്തിനായി വേണ്ടിയിരുന്നു കൊല്‍ക്കത്തയ്ക്ക് പിന്നീട് തുടരെ വിക്കറ്റുകള്‍...

അര്‍ദ്ധ ശതകങ്ങളുമായി നിതീഷ് റാണയും രാഹുല്‍ ത്രിപാഠിയും, 200 എത്താനാകാതെ കൊല്‍ക്കത്ത

രാഹുല്‍ ത്രിപാഠിയും നിതീഷ് റാണയും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം ടോപ് ഓര്‍ഡറില്‍ പുറത്തെടുത്തുവെങ്കിലും ഇന്നിംഗ്സിന്റെ അവസാനത്തോടെ തുടരെ വിക്കറ്റുകള്‍ നഷ്ടമായതോടെ താളം തെറ്റി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബാറ്റിംഗ്. 200ന് മേലെ റണ്‍സിലേക്ക്...

ഉത്തരാഖണ്ഡിന്റെ ക്വാര്‍ട്ടര്‍ മോഹങ്ങളെ തകര്‍ത്തെറിഞ്ഞ് അനുജ് റാവത്ത് – പ്രദീപ് സാംഗ്വാന്‍ കൂട്ടുകെട്ട്

വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ഡല്‍ഹി. പ്ലേറ്റ് ഗ്രൂപ്പ് ജേതാക്കളായി എത്തിയ ഉത്തരാഖണ്ഡ് എലൈറ്റ് ഗ്രൂപ്പില്‍ നിന്നുള്ള ഡല്‍ഹിയെ അട്ടിമറിയ്ക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഡല്‍ഹിയുടെ ഏഴാം വിക്കറ്റ് കൂട്ടുകെട്ട് മത്സരം മാറ്റി...

ഡല്‍ഹിയ്ക്ക് ജയം, 16 പോയിന്റ്, റണ്‍ റേറ്റില്‍ കേരളത്തിന് പിന്നില്‍

ഇന്ന് വിജയ് ഹസാരെ ട്രോഫിയിലെ ഗ്രൂപ്പ് ഡിയിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ഡല്‍ഹിയ്ക്ക് ജയം. രാജസ്ഥാന്‍ നല്‍കിയ 295 റണ്‍സ് ലക്ഷ്യം ഡല്‍ഹി 44.4 ഓവറില്‍ മറികടന്നു. 2 വിക്കറ്റ് നഷ്ടത്തിലാണ് ടീം...

കൊല്‍ക്കത്തയെ മികച്ച സ്കോറിലേക്ക് നയിച്ച് നിതീഷ് റാണ

നിതീഷ് റാണയുടെ ബാറ്റിംഗ് മികവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് മികച്ച സ്കോര്‍. 61 പന്തില്‍ നിന്ന് 87 റണ്‍സാണ് നിതീഷ് റാണ നേടിയത്. 18ാം...

ഡല്‍ഹിയെ വിറപ്പിച്ച് മോര്‍ഗന്‍ – ത്രിപാഠി കൂട്ടുകെട്ട്, 18 റണ്‍സ് വിജയം പിടിച്ചെടുത്ത് ഡല്‍ഹി...

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 18 റണ്‍സ് വിജയം. ഇന്നത്തെ മത്സരത്തില്‍ 229 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ കൊല്‍ക്കത്ത ഒരു ഘട്ടത്തില്‍ 122/6 എന്ന നിലയിലേക്ക് വീണ ശേഷം 78 റണ്‍സ്...

പോണ്ടിംഗ് നല്‍കിയ ഉപദേശം തന്റെ വഴിത്തിരിവ് – നിതീഷ് റാണ

നിതീഷ് റാണ ഇപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മധ്യനിരയുടെ കരുത്താണെങ്കിലും താരം ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റിയത് ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിയാരംഭിച്ചപ്പോളാണ്. പോണ്ടിംഗ് തനിക്ക് നല്‍കിയ ഉപദേശമാണ് തന്റെ കരിയറില്‍...

നിതീഷ് റാണയ്ക്ക് ശതകം, മത്സരം സമനിലയില്‍ അവസാനിച്ചു, കേരളത്തിന് മൂന്ന് പോയിന്റ്

കേരളവും ഡല്‍ഹിയും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം സമനിലയില്‍ അവസാനിച്ചു. 125 റണ്‍സ് നേടിയ കുണാല്‍ ചന്ദേലയ്ക്കും 114 റണ്‍സ് നേടിയ നിതീഷ് റാണയും നടത്തിയ ചെറുത്ത് നില്പാണ് ഡല്‍ഹിയ്ക്ക് തുണയായത്. അനുജ്...

ഡല്‍ഹിയെ മുന്നോട്ട് നയിച്ച് കുണാല്‍ ചന്ദേലയും നിതീഷ് റാണയും

കേരളത്തിനെതിരെ രഞ്ജി ട്രോഫി മത്സരത്തില്‍ ഡല്‍ഹിയുടെ തോല്‍വി ഭയത്തെ ഒഴിവാക്കി കുണാല്‍ ചന്ദേലയും നിതീഷ് റാണയും. ഇരുവരും ചേര്‍ന്ന് മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന സൂചന നല്‍കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ ഇന്നിംഗ്സില്‍ 142...

റസ്സല്‍-റാണ വെല്ലുവിളി അതിജീവിച്ച് ബാംഗ്ലൂര്‍, രണ്ടാം ജയം കൈപ്പിടിയിലൊതുക്കി കോഹ്‍ലിയും

വിരാട് കോഹ്‍ലിയും മോയിന്‍ അലിയും നല്‍കിയ വലിയ ലക്ഷ്യം മറികടക്കുമെന്ന് ആന്‍ഡ്രേ റസ്സലും നിതീഷ് റാണയും ഭീതി പടര്‍ത്തിയെങ്കിലും ലക്ഷ്യത്തിനു 10 റണ്‍സ് അകലെ കൊല്‍ക്കത്തയുടെ ചെറുത്ത് നില്പ് അവസാനിപ്പിച്ച് റോയല്‍ ചലഞ്ചേഴ്സ്...

വീണ്ടും വിശ്വരൂപം പുറത്തെടുത്ത് റസ്സല്‍, വീണ്ടും തോറ്റ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

ആന്‍ഡ്രേ റസ്സല്‍ വീണ്ടും തന്റെ വിശ്വരൂപം പുറത്തെടുത്തപ്പോള്‍ അഞ്ചാം തോല്‍വിയേറ്റു വാങ്ങി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഒരു ഘട്ടത്തില്‍ ജയം പിടിച്ചെടുക്കുവാന്‍ ബാംഗ്ലൂരിനു സാധിക്കുമെന്ന് കരുതിയ നിമിഷത്തില്‍ നിന്ന് ഒറ്റയ്ക്ക് മത്സരം മാറ്റി...

ഓറഞ്ച് ക്യാപ് സ്വന്തമാക്കി സഞ്ജു സാംസണ്‍, വെല്ലുവിളിയുമായി വാര്‍ണറുടെ ബാറ്റിംഗ്

തന്റെ 55 പന്ത് 102 റണ്‍സ് തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ ബലത്തില്‍ സഞ്ജു സാംസണ് ഓറഞ്ച് ക്യാപ് സ്വന്തം. നിതീഷ് റാണ് സ്വന്തമാക്കി വെച്ചിരുന്ന നേട്ടം ഒരു റണ്‍സ് വ്യത്യാസത്തിലാണ് സഞ്ജു സാംസണ്‍ ഓറഞ്ച്...

താന്‍ ഐപിഎല്‍ ആരംഭത്തില്‍ പൊതുവേ ഫോം കണ്ടെത്താറുണ്ട്, അത് തുടരുകയാണ് പ്രധാനം

ഐപിഎലില്‍ പൊതുവേ ടൂര്‍ണ്ണമെന്റ് ആരംഭത്തില്‍ താന്‍ മികച്ച ഫോമിലായിരിക്കുമെന്നും എന്നാല്‍ തുടര്‍ന്നും ഈ ഫോം നിലനിര്‍ത്തുക എന്നതാണ് തന്റെ ഈ സീസണിലെ പ്രധാന ലക്ഷ്യമെന്നും പറഞ്ഞ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നിതീഷ് റാണ്....

പന്തില്‍ നിന്ന് ഓറഞ്ച് ക്യാപ് തട്ടിയെടുത്ത് നിതീഷ് റാണ

ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ രണ്ടാം മത്സരം കഴിഞ്ഞപ്പോള്‍ ഋഷഭ് പന്തില്‍ നിന്ന് ക്യാപ് തട്ടിയെടുത്ത് നിതീഷ് റാണ്. ഇന്ന് റാണയുടെ 34 പന്തില്‍ നിന്നുള്ള 63 റണ്‍സാണ് താരത്തിനു ഈ നേട്ടം സ്വന്തമാക്കുവാന്‍...

റാണയും റോബിനും പിന്നെ റസ്സലും, ഈഡന്‍ ഗാര്‍ഡന്‍സിനെ ആവേശത്തിലാക്കി കൊല്‍ക്കത്തയുടെ വെടിക്കെട്ട് പ്രകടനം

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 4 വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. സുനില്‍ നരൈന്റെ വെടിക്കെട്ട് തുടക്കത്തിനു ശേഷം ക്രിസ് ലിന്നിനെയും(10) നരൈനെയും(24) തുടരെയുള്ള...
Advertisement

Recent News