Tag: Neeraj Chopra
സ്വര്‍ണ്ണ നേട്ടം, 14 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി നീരജ് രണ്ടാം സ്ഥാനത്ത്
ജാവ്ലിന് ത്രോയിലെ ലോക റാങ്കിംഗിൽ ഇന്ത്യയുടെ നീരജ് ചോപ്ര രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ഒളിമ്പിക്സിൽ സ്വര്‍ണ്ണ മെഡൽ നേട്ടം സ്വന്തമാക്കിയതോടെയാണ് നീരജിന് ഈ നേട്ടം ലഭിച്ചത്. 14 സ്ഥാനങ്ങളാണ് നീരജ് മെച്ചപ്പെടുത്തിയത്.
1315 റാങ്കിംഗ് സ്കോര്‍...
നീരജ് ചോപ്രയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്, മെഡൽ ജേതാക്കള്‍ക്കെല്ലാം സമ്മാനത്തുകയെന്ന് പറഞ്ഞ്...
ഇന്ത്യയുടെ ടോക്കിയോ ഒളിമ്പിക്സിലെ ഏക സ്വര്‍ണ്ണ മെഡൽ ജേതാവായ നീരജ് ചോപ്രയ്ക്ക് സമ്മാനപ്പെരുമഴ. ഐപിഎൽ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പര്‍ കിംഗ്സ് ആണ് ഒരു കോടി രൂപ നീരജിന് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്.
അത്ലറ്റിക്സിൽ ഒരു ഇന്ത്യയ്ക്കാരന്‍...
അവിസ്മരണീയം നീരജ്, ഇന്ത്യയുടെ ആദ്യത്തെ അത്ലറ്റിക്സ് മെഡൽ, It’s Gold!!!!!
ഇന്ത്യയുടെ സ്പോര്‍ട്ടിംഗ് ചരിത്രത്തിലെ ഏറ്റവും വലിയ ഹീറോയുടെ ഉദയം കണ്ട് ടോക്കിയോ ഒളിമ്പിക്സ്. ഇന്ന് ജാവ്ലിന് മത്സരത്തിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഇന്ത്യയുടെ അത്ലറ്റിക്സിലെ തന്നെ ആദ്യ മെഡൽ നേട്ടം സ്വര്‍ണ്ണം നേടി...
പ്രതീക്ഷ കാത്ത് നീരജ് ചോപ്ര, ഗ്രൂപ്പിൽ നിന്ന് ഒന്നാം സ്ഥാനക്കാരനായി നേരിട്ട് യോഗ്യത
തന്റെ ആദ്യ ശ്രമത്തിൽ തന്നെ പുരുഷന്മാരുടെ ജാവ്ലിന് ത്രോ ഫൈനലിലേക്ക് യോഗ്യത നേടി ഇന്ത്യയുടെ നീരജ് ചോപ്ര. ഏറെ പ്രതീക്ഷയുള്ള മത്സരയിനമായ ജാവ്ലിനിൽ തന്റെ ആദ്യ ശ്രമത്തിൽ 86.65 മീറ്റര്‍ എറിഞ്ഞാണ് ഇന്ത്യന്‍...
പ്രധാനമന്ത്രിയുടെ ഫണ്ടിലേക്കും ഹരിയാനയുടെ ഫണ്ടിലേക്ക് സംഭാവന നല്കി നീരജ് ചോപ്ര
കൊറോണയ്ക്കെതിരെ പൊരുതുവാന്‍ പ്രധാനമന്ത്രിയുടെ ഫണ്ടിലേക്കും ഹരിയാന സര്‍ക്കാരിന്റെ ഫണ്ടിലേക്കും തുക സംഭാവന ചെയ്ത് നീരജ് ചോപ്ര. ആകെ മൂന്ന് ലക്ഷം രൂപയാണ് ഈ ജാവലിന്‍ താരം നല്‍കിയത്. ഇതില്‍ രണ്ട് ലക്ഷം പ്രധാനമന്ത്രിയുടെ...
അര്‍ജ്ജുന അവാര്‍ഡ് ജേതാക്കളുടെ പട്ടികയില്‍ സ്മൃതി മന്ഥാനയും ഹിമ ദാസും
മലയാളിത്താരം ജിന്സണ് ജോണ്‍സണോടൊപ്പം അത്ലറ്റിക്സില് നിന്ന് നീരജ് ചോപ്ര, ഹിമ ദാസ് എന്നിവരും അര്‍ജ്ജുന അവാര്‍ഡ് പട്ടികയില്‍. ഇവര്‍ക്ക് പുറമേ ബാഡ്മിന്റണ്‍ ഡബിള്‍സ് താരം സിക്കി റെഡ്ഢി ക്രിക്കറ്റില്‍ നിന്ന് സ്മൃതി മന്ഥാന...
വെള്ളി നേട്ടങ്ങള്‍ക്കിടയില്‍ സ്വര്‍ണ്ണത്തിളക്കവുമായി നീരജ് ചോപ്ര
അത്ലറ്റിക്സില് കഴിഞ്ഞ രണ്ട് ദിവസമായി ഇന്ത്യയ്ക്ക് കൈ നിറയെ വെള്ളി മെഡലുകളാണ് ട്രാക്കില്‍ നിന്ന് ലഭിച്ചതെങ്കില്‍ അത് സ്വര്‍ണ്ണ തിളക്കമാക്കി മാറ്റി ജാവലിനില്‍ നിന്ന് നീരജ് ചോപ്ര. പുതിയ ദേശീയ റെക്കോര്‍ഡും തന്റെ...
ഏഷ്യന്‍ ഗെയിംസ് ഇന്ത്യന്‍ പതാകയേന്തുക നീരജ് ചോപ്ര
2018 ഏഷ്യന്‍ ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ്ണ മെഡല്‍ പ്രതീക്ഷയാണ് നീരജ് ചോപ്ര. 2014 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍...
ഏഷ്യന്‍ ഗെയിംസിനു തയ്യാറായി നീരജ് ചോപ്ര, ഫ്രാന്‍സില്‍ സ്വര്‍ണ്ണ മെഡല്‍
ലണ്ടന്‍ ഒളിമ്പിക്സ് ജേതാവ് ഉള്‍പ്പെടുന്ന മത്സരാര്‍ത്ഥികളെ പരാജയപ്പെടുത്തി ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് ജാവലിന്‍ ത്രോയില്‍ സ്വര്‍ണ്ണ നേട്ടം. ഫ്രാന്‍സിലെ സോട്ടെവില്ലേ അത്ലറ്റിക്സ് മീറ്റിലാണ് ഈ നേട്ടം നീരജ് ചോപ്ര നേടിയത്. ലണ്ടന്‍ ഒളിമ്പിക്സ്...
ദോഹ ഡയമണ്ട് ലീഗില്‍ തന്റെ തന്നെ ദേശീയ റെക്കോര്‍ഡ് മറികടന്ന് നീരജ് ചോപ്ര
ദോഹ ഡയമണ്ട് ലീഗില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര. തന്റെ ഏറ്റവും മികച്ച ദൂരമായ 87.43 മീറ്റര്‍ എറിഞ്ഞുവെങ്കിലും ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുവാന്‍ താരത്തിനായില്ല....