Browsing Tag

Nazmul Islam

നസ്മുള്‍ ഇസ്ലാമിനു പരിക്ക്, 25 തുന്നലുകള്‍

ബംഗ്ലാദേശ് ഇടം-കൈയ്യന്‍ സ്പിന്നര്‍ നസ്മുള്‍ ഇസ്ലാമിനു പരിക്ക്. വിന്‍ഡീസിനെതിരെ മൂന്നാം ടി20 മത്സരത്തിനിടെയാണ് താരത്തിനു പരിക്കേറ്റത്. 25 തുന്നലുകളാണ് താരത്തിനു വേണ്ടി വന്നതെന്നാണ് ബംഗ്ലാദേശ് മാനേജര്‍ റബീദ് ഇമാം പറഞ്ഞത്. തുന്നലുകള്‍ നീക്കം…

12 റണ്‍സ് ജയം നേടി ബംഗ്ലാദേശ്, പരമ്പരയില്‍ ഒപ്പം

വിന്‍ഡീസിനെതിരെ 12 റണ്‍സ് ജയം നേടി ബംഗ്ലാദേശ്. ഇതോടെ ടി20 പരമ്പരയില്‍ ഓരോ മത്സരങ്ങള്‍ ജയിച്ച് ഇരു ടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. തമീം ഇക്ബാല്‍(74), ഷാക്കിബ് അല്‍ ഹസന്‍(60) എന്നിവരുടെ ബാറ്റിംഗ് മികവില്‍ ബംഗ്ലാദേശ് 5 വിക്കറ്റ്…

ബംഗ്ലാദേശിനു 146 റണ്‍സ് വിജയലക്ഷ്യം

അഫ്ഗാനിസ്ഥാനെതിരെ മൂന്നാം ടി20 മത്സരത്തില്‍ ബംഗ്ലാദേശിനു 146 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ 6 വിക്കറ്റുകളുടെ നഷ്ടത്തില്‍ 145 റണ്‍സ് നേടുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ 55 റണ്‍സ് നേടിയ ശേഷം…

ഷാകിബിനു പകരം പുതുമുഖ താരം, സ്നേക് ഡാന്‍സാണ് താരത്തിന്റെ ആഘോഷ രീതി

ശ്രീലങ്കയുമായുള്ള രണ്ട് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ഷാകിബ് അല്‍ ഹസനു പകരം പുതുമുഖ താരം നസ്മുള്‍ ഇസ്ലാം. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ മികച്ച പ്രകടനമാണ് നസ്മുളിനു ടീമില്‍ ഇടം നേടിക്കൊടുത്തത്. ഷാകിബ് അല്‍ ഹസന്റെ മടങ്ങിവരവും നിദാഹസ്…