Home Tags Nangarhar Leopards

Tag: Nangarhar Leopards

കൂറ്റന്‍ വിജയം, ഫൈനലില്‍ കടന്ന ബാല്‍ക്ക് ലെജന്‍ഡ്സ്

ടോപ് ഓര്‍ഡര്‍ ബാറ്റിംഗിന്റെ കരുത്താര്‍ന്ന പ്രകടനത്തിന്റെ ബലത്തില്‍ അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ കടന്ന് ബാല്‍ക്ക് ലെജന്‍ഡ്സ്. 235/5 എന്ന സ്കോറാണ് 20 ഓവറില്‍ നിന്ന് ടീം നേടിയത്. 13.1 ഓവറില്‍ നാംഗാര്‍ഹാര്‍...

ഫ്ലെച്ചര്‍ തിളങ്ങി, ബാല്‍ക്ക് ലെജന്‍ഡ്സിനെ കീഴടങ്ങി നാംഗാര്‍ഹാര്‍ ലെപ്പേര്‍ഡ്സ്

അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ വിജയം നേടി ലെപ്പേര്‍ഡ്സ്. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ബാല്‍ക്ക് ലെജന്‍ഡ്സിനെതിരെയാണ് 6 വിക്കറ്റ് വിജയം ലെപ്പേര്‍ഡ്സ് സ്വന്തമാക്കിയത്. 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ്...

ബാറ്റിംഗില്‍ ആന്റണ്‍ ഡെവിസിച്ച്, ബൗളിംഗില്‍ റഹ്മത്ത് ഷാ, ലെപ്പേര്‍ഡ്സിനു ജയം

കാബുള്‍ സ്വാനനെതിരെ 15 റണ്‍സിന്റെ ജയം സ്വന്തമാക്കി നാംഗാര്‍ഹാര്‍ ലെപ്പേര്‍ഡ്സ്. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ആന്റണ്‍ ഡെവ്സിച്ച്(77 റണ്‍സ്) ബാറ്റിംഗിലും റഹ്മത്ത് ഷാ(3 വിക്കറ്റ്) തിളങ്ങിയ മത്സരത്തിലാണ് കാബുള്‍ സ്വാനനെ കീഴടക്കുവാന്‍...

വിജയ വഴിയില്‍ തിരിച്ചെത്തി ബാല്‍ക്ക് ലെജന്‍ഡ്സ്

വിജയ വഴിയിലേക്ക് തിരിച്ചെത്തി ബാല്‍ക്ക് ലെജന്‍ഡ്സ്. നാംഗാര്‍ഹാര്‍ ലെപ്പേര്‍ഡ്സിനെതിരെ 25 റണ്‍സ് ജയമാണ് റണ്‍സ് അധികം പിറക്കാതിരുന്ന മത്സരത്തില്‍ ബാല്‍ക്ക് ലെജന്‍ഡ്സ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ലെജന്‍ഡ്സ് 143/7 എന്ന സ്കോര്‍...

ലെപ്പേര്‍‍ഡ്സിനു വീണ്ടും തോല്‍വി, സാസയിയുടെ ശതകത്തിന്റെ ബലത്തില്‍ സ്വനാനു 7 വിക്കറ്റ് ജയം

ആന്‍ഡ്രേ റസ്സല്‍ ടീമിലെത്തിയെങ്കിലും നാനഗാംഹാര്‍ ലെപ്പേര്‍ഡ്സിനു വിജയമില്ല. ഇന്നലെ നടന്ന മത്സരത്തില്‍ ആന്റണ്‍ ഡെവ്സിച്ച് പുറത്താകാതെ 58 പന്തില്‍ നിന്ന് 94 റണ്‍സ് നേടി ടീമിനെ 188/5 എന്ന മികച്ച സ്കോറിലേക്ക് നയിച്ചുവെങ്കിലും...

കട്ടിംഗിന്റെ പോരാട്ടം വിഫലം, ലെപ്പേര്‍ഡ്സിനെ കീഴടക്കി പാന്തേഴ്സ്

പാക്തിയ പാന്തേഴ്സിനെതിരെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം ബെന്‍ കട്ടിംഗ് നടത്തിയെങ്കിലും നാംഗാര്‍ഹര്‍ ലെപ്പേര്‍ഡ്സിനു വിജയം സ്വന്തമാക്കാനായില്ല. ഇന്നലെ അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗിലെ നാലാം മത്സരത്തില്‍ 21 റണ്‍സിന്റെ ജയമാണ് പാക്തിയ പാന്തേഴ്സ് നേടിയത്....

കട്ടിംഗിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തില്‍ തകര്‍ന്ന് കാണ്ഡഹാര്‍, നാംഗാര്‍ഹാര്‍ ലെപ്പേര്‍ഡ്സിനു 6 വിക്കറ്റ് ജയം

അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച ജയം സ്വന്തമാക്കി നാംഗാര്‍ഹാര്‍ ലെപ്പേര്‍ഡ്സ്. കാണ്ഡഹാര്‍ നൈറ്റ്സിനെ 139/9 എന്ന സ്കോറില്‍ ചെറുത്ത് നിര്‍ത്തിയ ശേഷം ലക്ഷ്യം 18.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ലെപ്പേര്‍ഡ്സ് സ്വന്തമാക്കിയത്....
Advertisement

Recent News