Browsing Tag

Namibia

പരിചയസമ്പന്നര്‍ നിറയെ, നമീബിയയുടെ ലോകകപ്പ് സ്ക്വാഡ് അറിയാം

2022 ടി20 ലോകകപ്പിനുള്ള നമീബിയയുടെ സ്ക്വാഡ് പ്രഖ്യാപിച്ചു. 16 അംഗ സംഘത്തിൽ പരിചയസമ്പന്നരായ ഒട്ടനവധി താരങ്ങള്‍ക്കും മൂന്ന് പുതുമുഖ താരങ്ങള്‍ക്കും നമീബിയ അവസരം നൽകുന്നുണ്ട്. ലോഹന്‍ ലൗറന്‍സ്, ദിവാന്‍ ല കോക്ക്, ടാന്‍ഗെനി ലുംഗാമെനി എന്നിവരാണ്…

നമീബിയയ്ക്കെതിരെ മൂന്ന് വിക്കറ്റ് വിജയവുമായി യുഎഇ

ഐസിസി ക്രിക്കറ്റ് ലോകകപ്പ് ലീഗ് 2 ല്‍ ഇന്ന് നടന്ന മത്സരത്തിൽ യുഎഇയ്ക്ക് വിജയം. നമീബിയയ്ക്കെതിരെ മൂന്ന് വിക്കറ്റ് വിജയം ആണ് ടീം നേടിയത്. ആദ്യം ബാറ്റ് ചെയ്ത നമീബിയ 206/8 എന്ന സ്കോര്‍ നേടിയപ്പോള്‍ 47.1 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് യുഎഇ വിജയം…

കുഞ്ഞന്മാര്‍ക്കെതിരെ മാത്രം ജയിച്ച് ഇന്ത്യ, രോഹിത്തിനും രാഹുലിനും അര്‍ദ്ധ ശതകം

സൂപ്പര്‍ 12ലെ ഗ്രൂപ്പ് 2ൽ ചെറിയ ടീമുകളെയെല്ലാം നിഷ്പ്രഭമാക്കി ഇന്ത്യ. ഇന്ന് നമീബിയയ്ക്കെതിരെ 9 വിക്കറ്റ് വിജയം ആണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. പാക്കിസ്ഥാനോടും ന്യൂസിലാണ്ടിനോടും കളി മറന്ന ഇന്ത്യ പിന്നീട് അഫ്ഗാനിസ്ഥാന്‍, സ്കോട്‍ലാന്‍ഡ്,…

അശ്വിനും ജഡേജയ്ക്കും മൂന്ന് വിക്കറ്റ്, നമീബിയയ്ക്ക് 132 റൺസ്

ടി20 ലോകകപ്പിലെ സൂപ്പര്‍ 12ലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ 132 റൺസ് നേടി നമീബിയ. 33/0 െന്ന നിലയിൽ നിന്ന് 47/4 എന്ന നിലയിലേക്ക് വീണ നമീബിയ ഒരു ഘട്ടത്തിൽ നൂറ് കടക്കുമോ എന്ന് ഏവരും സംശയിച്ചുവെങ്കിലും ഡേവിഡ് വീസയുടെ പ്രകടനം ടീമിനെ നൂറ്…

ടി20 നായകനായി അവസാന മത്സരത്തിൽ ടോസ് സ്വന്തമാക്കി കോഹ്‍ലി, നമീബിയയ്ക്കെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത്…

ടി20 നായകനായി തന്റെ അവസാന മത്സരത്തിനിറങ്ങിയ വിരാട് കോഹ്‍ലി നമീബിയയ്ക്കെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തു. ലോകകപ്പ് സെമിയിൽ നിന്ന് പുറത്തായ രണ്ട് ടീമുകളും ഇന്നിറങ്ങുമ്പോള്‍ മത്സര ഫലം അപ്രസക്തമാണെങ്കിലും വിജയം നേടുവാന്‍ ആവും ഇരു…

ന്യൂസിലാണ്ടിനെതിരെ ഫീൽഡിംഗ് തിരഞ്ഞെടുത്ത് നമീബിയ

ന്യൂസിലാണ്ടിനെതിരെ ഫീൽഡിംഗ് തിരഞ്ഞെടുത്ത് നമീബിയ. സെമി പ്രവേശനത്തിനായി ഇനിയുള്ള മത്സരങ്ങളെല്ലാം ന്യൂസിലാണ്ടിന് വിജയിക്കേണ്ടതുണ്ട്. അതേ സമയം മികച്ച പ്രകടനങ്ങള്‍ വലിയ ടീമുകള്‍ക്കെതിരെ കളിക്കുവാനുള്ള അവസരമായാണ് ഈ മത്സരങ്ങളെ നമീബിയ കാണുന്നത്.…

ഇത്തരം മികച്ച ടീമുകളുമായി കൂടുതൽ മത്സരങ്ങള്‍ കളിക്കുവാന്‍ സാധിക്കുന്നതിൽ സന്തോഷം –…

ടി20 ലോകകപ്പിന്റെ യോഗ്യത റൗണ്ട് കടന്ന് സൂപ്പര്‍ 12ലേക്ക് യോഗ്യത നേടിയ നമീബിയ കഴിഞ്ഞ ദിവസം പാക്കിസ്ഥാനെതിരെ വീരോചിതമായി പൊരുതിയ ശേഷം ആണ് 45 റൺസിന്റെ പരാജയം ഏറ്റുവാങ്ങിയത്. പാക്കിസ്ഥാന്റെ വളരെ ഉയര്‍ന്ന നിലവാരമുളള താരങ്ങളാണെന്ന്…

നാലാം ജയവും സെമിയും ഉറപ്പാക്കി പാക്കിസ്ഥാന്‍

ടി20 ലോകകപ്പിൽ തങ്ങളുടെ അപരാജിത കുതിപ്പ് തുടര്‍ന്ന് പാക്കിസ്ഥാന്‍. ഇന്ന് നമീബയയ്ക്കെതിരെ തുടക്കം പതിഞ്ഞ മട്ടിലായിരുന്നുവെങ്കിലും അവസാന ഓവറുകളിൽ തകര്‍ത്തടിച്ച പാക്കിസ്ഥാന്‍ 189/2 എന്ന കൂറ്റന്‍ സ്കോറാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ…

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍

നമീബിയയ്ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍. കൂറ്റന്‍ സ്കോര്‍ നേടുകയെന്ന ലക്ഷ്യത്തോടെയാണ് പാക്കിസ്ഥാന്റെ ഈ തീരുമാനം എന്ന് വേണം അനുമാനിക്കുവാന്‍. മാറ്റങ്ങളില്ലാതെ പാക്കിസ്ഥാന്‍ ഇറങ്ങുമ്പോള്‍ നമീബിയന്‍ നിരയിൽ രണ്ട് മാറ്റമുണ്ട്.…

നമീബിയയ്ക്കെതിരെ 62 റൺസ് വിജയവുമായി അഫ്ഗാനിസ്ഥാന്‍

അഫ്ഗാനിസ്ഥാന്റെ 160/5 എന്ന സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ നമീബിയയെ 98/9 എന്ന സ്കോറിലൊതുക്കി 62 റൺസ് വിജയം നേടി അഫ്ഗാനിസ്ഥാന്‍. നവീന്‍ ഉള്‍ ഹക്കും ഹമീദ് ഹസ്സനും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ റൺ ചേസിൽ ഒരു ഘട്ടത്തിലും നമീബിയയ്ക്ക്…