Tag: Muthoot Yamaha Masters CC
മുത്തൂറ്റ് യമഹ മാസ്റ്റേഴ്സിന് വിജയമൊരുക്കി കൃഷ്ണ പ്രസാദ്
52 പന്തില്‍ നിന്ന് പുറത്താകാതെ 74 റണ്‍സ് നേടിയ കൃഷ്ണ പ്രസാദിന്റെ മികവില്‍ മുത്തൂറ്റ് യമഹ മാസ്റ്റേഴ്സിന് വിജയം. ഇന്ന് കോഴിക്കോട് ഡിസിഎയ്ക്ക് എതിരെ ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത മാസ്റ്റേഴ്സ് അവരെ...
അടിച്ച് തകര്‍ത്ത് വിഷ്ണു വിനോദും മുഹമ്മദ് അസ്ഹറുദ്ദീനും, പ്രതിഭ സിസിയ്ക്ക് അഞ്ച് വിക്കറ്റ് വിജയം
രഞ്ജി താരങ്ങളായ വിഷ്ണു വിനോദും മുഹമ്മദ് അസ്ഹറുദ്ദീനും അടിച്ച് തകര്‍ത്തപ്പോള്‍ മുത്തൂറ്റ് യമഹ മാസ്റ്റേഴ്സിനെതിരെ 5 വിക്കറ്റ് വിജയം നേടി പ്രതിഭ സിസി. ഇന്ന് 165 റണ്‍സ് ലക്ഷ്യം ചേസ് ചെയ്തിറങ്ങിയ പ്രതിഭയ്ക്ക്...
മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയന്‍ എ ടീം ഫൈനലില്‍, ഇത് തുടര്‍ച്ചയായ രണ്ടാം തവണ
സെലസ്റ്റിയില്‍ ട്രോഫിയിലെ നിലവിലെ ചാമ്പ്യന്മാരായ മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയന്‍ എ ടീം ഈ വര്‍ഷത്തെയും ഫൈനലിനു യോഗ്യത നേടി. ഇന്ന് നടന്ന ആദ്യ സെമിയില്‍ എതിരാളികളായ മുത്തൂറ്റ് യമഹ മാസ്റ്റേഴ്സിനെതിരെ 6 വിക്കറ്റ്...
റൈഫി തിളങ്ങി, പക്ഷേ അലന് സജുവിന്റെ ബൗളിംഗില്‍ ജയം ഗ്ലോബ്സ്റ്റാര് സിസിയ്ക്ക്
മുന്‍ കേരള താരങ്ങള്‍ അടങ്ങിയ മുത്തൂറ്റ് യമഹ മാസ്റ്റേഴ്സ് സിസിയെ വീഴ്ത്തി ഗ്ലോബ്സ്റ്റാര് ആലുവ. ടോസ് നേടി ആലുവ ടീം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഗ്ലോബ്സ്റ്റാര് ആലുവ അന്‍സില്‍(49*), ആനന്ദ് ബാബു(38), അനുജ് ജോതിന്(22)...
സെലസ്റ്റിയല്‍ ട്രോഫി എസ്ബിടിയ്ക്ക്
22ാമത് സെലസ്റ്റിയല്‍ ട്രോഫി ജേതാക്കളായി എസ്ബിടി. ഇന്ന് തുമ്പ സെന്റ് സേവിയേഴ്സ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ മുത്തൂറ്റ് യമഹ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെ 55 റണ്‍സിനു പരാജയപ്പെടുത്തിയാണ് എസ്ബിടി സെലസ്റ്റിയല്‍ ട്രോഫി സ്വന്തമാക്കിയത്....
കലാശപ്പോരാട്ടത്തിനു എസ്ബിടിയ്ക്കെതിരെ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബ്
22ാമത് സെലസ്റ്റിയല്‍ ട്രോഫി ഫൈനലില്‍ എസ്ബിടി-മുത്തൂറ്റ് യമഹ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് പോരാട്ടം. കെസിഎ അക്കാഡമി എറണാകുളത്തിനെതിരെയാണ് മാസ്റ്റേഴ്സ് സെമിയില്‍ 28 റണ്‍സിന്റെ വിജയം സ്വന്തമാക്കിയത്. ടോസ് നേടിയ മാസ്റ്റേഴ്സ് ബാറ്റിംഗ് തിരഞ്ഞെടുത്തെങ്കിലും...