Browsing Tag

Mumbai City

മച്ചാനെ അത് പോരെ….!! രണ്ട് ഗോളിന് പിന്നിട്ടു നിന്ന ശേഷം ചെന്നൈയിന്റെ നെഞ്ചിൽ ആറാടി മുംബൈ…

ചെന്നൈയുടെ ആരാധകരായ സൂപ്പർ മച്ചാൻസിന് ഇന്ന് സ്വന്തം ഗ്യാലറിയിൽ നിന്ന് തലതാഴ്ത്തി മടങ്ങേണ്ടി വരും. ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കണ്ടത് മുംബൈ സിറ്റിയുടെ അത്ര ഗംഭീരമായ കം ബാക്ക് ആയിരുന്നു. ഇന്ന് മറീന അരീനയിൽ നടന്ന മത്സരത്തിൽ മുംബൈ സിറ്റിക്ക്…

ഇന്ത്യൻ U-20 ക്യാപ്റ്റനെ മുംബൈ സിറ്റി സ്വന്തമാക്കി

മുംബൈ സിറ്റി എഫ്‌സി ഒരു യുവതാരത്തെ കൂടെ ടീമിൽ എത്തിച്ചു. ഇന്ത്യയുടെ യുവ ഡിഫൻഡർ ഹാലെൻ നോങ്‌ടുവിനെ ആണ് മുംബൈ സിറ്റി സ്വന്തമാക്കിയത്. മൂന്നര വർഷത്തെ കരാറിൽ ആണ് 18-കാരൻ മുംബൈ സിറ്റിക്ക് ഒപ്പം ചേരുന്നത്. മേഘാലയയിൽ നിന്നുള്ള നോങ്‌ടുഡു ഇന്ത്യൻ…

ആവേശകരമായ മത്സരത്തിന് ഒടുവിൽ എ ടി കെ മുംബൈ സിറ്റിയെ സമനിലയിൽ പിടിച്ചു!!

ഇന്ന് മുംബൈ അരീനയിൽ നടന്ന മുംബൈ സിറ്റിയും എ ടി കെ മോഹൻ ബഗാനും തമ്മിലുള്ള പോരാട്ടം ഈ സീസൺ ഐ എസ് എല്ലിലെ തന്നെ മികച്ച എന്റർടെയ്നിങ് മത്സരങ്ങളിൽ ഒന്നായിരുന്നു. കളിയിൽ അവസാന നിമിഷ ഗോളിൽ എ ടി കെ 2-2ന്റെ സമനില സ്വന്തമാക്കി. മത്സരം ആരംഭിച്ച്…

“ഈ ആരാധകർക്ക് മുന്നിൽ വന്ന് അധികം ടീമുകൾ വിജയിച്ചു പോകില്ല” – മുംബൈ സിറ്റി കോച്ച്

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ പ്രശംസിച്ച് മുംബൈ സിറ്റി പരിശീലകൻ ബക്കിങ്ഹാം. ഈ ആരാധകരെ പോലുള്ളവർക്ക് മുന്നിൽ കളിക്കുന്നതാണ് ഫുട്ബോൾ എന്ന് പരിശീലകൻ പറഞ്ഞു. ഈ ആരാധകർ ടീമിനെ വലിയ രീതിയിൽ തന്നെ പിന്തുണക്കുന്നുണ്ട്. ഇവിടെ വന്ന് അധിക ടീമുകൾ…

കൊച്ചിയിൽ മുംബൈ സിറ്റിക്ക് സന്തോഷം!! കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് തുടർച്ചയായ മൂന്നാം പരാജയം

ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഒരു പരാജയം കൂടെ. അതും കൊച്ചിയിലെ സ്വന്തം ആരാധകർക്ക് മുന്നിൽ. ഇന്ന് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുംബൈ സിറ്റിയോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.…

വീണ്ടും പരാജയത്തിലേക്കോ! ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളുകൾക്ക് പിറകിൽ

ഐ എസ് എല്ലിലെ കേരള ബ്ലാസ്റ്റേഴ്സ് പതറുന്നു. ഇന്ന് കൊച്ചിയിൽ നടക്കുന്ന മുംബൈ സിറ്റിക്ക് എതിരായ മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് രണ്ടു ഗോളുകൾക്ക് പിറകിലാണ്‌. ഇന്ന് രണ്ട് മാറ്റങ്ങളുമായി ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ്…

ഡൂറണ്ട് കപ്പിൽ ഇന്ന് ഫൈനൽ, കിരീടം തേടി ബെംഗളൂരു എഫ് സിയും മുംബൈ സിറ്റിയും

സീസണിലെ ആദ്യ കിരീട പോരാട്ടമാണ് ഇന്ന്. ഇന്ത്യൻ ഫുട്ബോളിലെ ഐതിഹാസിക കിരീടമായ ഡൂറണ്ട് കപ്പ്. അത് ആര് നേടും എന്ന് ഇന്ന് വൈകിട്ട് അറിയാം. ഐ എസ് എൽ ക്ലബുകൾ ആയ ബെംഗളൂരു എഫ് സിയും മുംബൈ സിറ്റിയും ആണ് ഇന്ന് ഫൈനലിൽ നേർക്കുനേർ വരുന്നത്. ഇരുവരും അവരുടെ…

ഡൂറണ്ട് കപ്പ്; ഇന്ന് ആദ്യ സെമി ഫൈനൽ, മൊഹമ്മദൻസും മുംബൈ സിറ്റിയും നേർക്കുനേർ

ഡൂറണ്ട് കപ്പ് സെമി ഫൈനൽ ഇന്ന് ഡൂറണ്ട് കപ്പിൽ ആദ്യ സെമി ഫൈനൽ ആണ്. കൊൽക്കത്തയിൽ നടക്കുന്ന ആദ്യ സെമി ഫൈനലിൽ ഐ എസ് എൽ ക്ലബായ മുംബൈ സിറ്റി ഐ ലീഗ് ക്ലബായ മൊഹമ്മദൻസിനെ നേരിടും. തുടർച്ചയായ രണ്ടാം ഡൂറണ്ട് കപ്പ് ഫൈനൽ ആണ് മൊഹമ്മദൻ ഇന്ന്…

ഗ്രെഗ് സ്റ്റുവർട്ടിന് ഹാട്രിക്ക്, ത്രില്ലറിന് ഒടുവിൽ മുംബൈ സിറ്റി ഡൂറണ്ട് കപ്പ് സെമിയിൽ

ഇന്ന് ഡൂറണ്ട് കപ്പിൽ കണ്ടത് ഒരു ത്രില്ലർ ആയിരുന്നു. അടിയും തിരിച്ചടിയുമായി മുന്നോട്ടു പോയ മത്സരം. എക്സ്ട്രാ ടൈം വരെ നീണ്ടു പോയ മത്സരം മൂന്നിന് എതിരെ അഞ്ചു ഗോളുകൾക്ക് വിജയച്ച് മുംബൈ സിറ്റി സെമി ഫൈനലിലേക്ക് മുന്നേറിയപ്പോൾ നിരാശരായി ചെന്നൈയിൻ…

മുംബൈ സിറ്റിയുടെ അപുയിയ ബെൽജിയത്തിലേക്ക്

മുംബൈ സിറ്റിയുടെ യുവ മിഡ്ഫീൽഡർ ആയ ലാലെങ്മാവിയ അപുയ റാൾട്ടെ ബെൽജിയത്തിലേക്ക് പോകും. മുംബൈ സിറ്റിയുടെ സഹോദര ക്ലബ്ബായ ലോമ്മൽ എസ്‌കെയ്‌ക്കൊപ്പം രണ്ടാഴ്ചത്തെ പരിശീലനത്തിനായാണ് താരം ബെൽജിയത്തിലേക്ക് പോകുന്നത്‌. പരിശീലനത്തിനു ശേഷം താരം തിരികെ…