Home Tags Mumbai City

Tag: Mumbai City

ലിയോ കോസ്റ്റയുടെ ഗോളില്‍ മുംബൈയ്ക്ക് സമനില

ചെന്നൈയിന്‍ എഫ്സിയുടെ ആധിപത്യം കണ്ട മത്സരത്തില്‍ 22,000 വരുന്ന ചെന്നൈ ആരാധകരുടെ ഹൃദയം തകര്‍ത്ത് മുംബൈയുടെ ലിയോ കോസ്റ്റയുടെ സമനില ഗോള്‍. മത്സരത്തില്‍ ജെജെ നേടിയ 51ാം മിനുട്ട് ഗോളില്‍ ചെന്നൈ ലീഡ്...

പരിക്കിൻ്റെ പിടിയിൽ ചെന്നൈ ഇന്ന് മുംബൈക്ക് എതിരെ

കേരളത്തിനെതിരെ കഴിഞ്ഞ മത്സരത്തിൽ ഗോൾ രഹിത സമനില വഴങ്ങിയ ശേഷം ഇന്ന് മുംബൈയെ നേരിടാനിറങ്ങുന്ന ചെന്നൈയെ വലക്കുക പ്രമുഖ താരങ്ങളുടെ പരിക്കാണ്. ലീഗിൽ 5 സ്ഥാനത്താണെങ്കിലും 2 ഗോളിനു മുകളിലുള്ള വിജയ മാർജിൻ...

ഫോര്‍ലാന്‍ ഗോളില്‍ മുംബൈ ഒന്നാമത്

ഒന്നാം സ്ഥാനം ലക്ഷ്യമാക്കി കൊല്‍ക്കത്തയും മുംബൈയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം മുംബൈയ്ക്ക്. 79ാം മിനുട്ടില്‍ ഫോര്‍ലാന്‍ നേടിയ ഗോളാണ് മത്സരത്തില്‍ പിറന്ന ഏക ഗോള്‍. ആദ്യ പകുതിയിൽ കൊല്‍ക്കത്തയാണ് മികച്ച രീതിയില്‍ തുടങ്ങിയതെങ്കിലും...

ലീഗിൽ ഒന്നാമതെത്താൻ കൊൽക്കത്ത ഇന്ന് മുംബൈക്ക് എതിരെ

ലീഗിൽ രണ്ടാം തവണയാണ് അത്ലെറ്റികോ ഡി കൊൽക്കത്തയും മുംബൈ സിറ്റി എഫ്.സിയും നേർക്കുനേർ വരുന്നത്. ഒക്റ്റോബർ 11 നു മുംബൈയിൽ നടന്ന മത്സരം 1 - 1 നു സമനിലയിൽ അവസാനിച്ചിരുന്നു. തുടർച്ചയായ...

ഗോവയ്ക്ക് സീസണിലെ ആദ്യ‌ ജയം

മുംബൈ അറീനയിൽ ഒരു ഗോളിനു സീക്കോയുടെ ഗോവയ്ക്കു ജയം. അഞ്ചു മത്സരങ്ങളിൽ സീസണിലെ ആദ്യ ജയമാണ് എഫ് സി ഗോവയുടേത്. ഡിഫൻഡർ റിച്ചാർലീസണാണ് ആദ്യ പകുതിയിൽ ഗോവയുടെ വിജയഗോൾ നേടിയത്. വിജയമില്ലാത്ത പോയ...

മികച്ച തുടക്കം നിലനിർത്താൻ മുംബൈയും ജയിച്ച് തുടങ്ങാൻ ഗോവയും

ഭേദപ്പെട്ട തുടക്കമാണ് മുംബൈക്ക് ഈ ഐഎസ്എല്‍ സീസണിൽ ലഭിച്ചത്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച അവർക്ക് പക്ഷെ അതിന് ശേഷം വിജയിക്കാനായിട്ടില്ല. കഴിഞ്ഞ മത്സരത്തിൽ 3-3 ൻ്റെ ആവേശകരമായ സമനിലയാണ് ഡൽഹിക്കെതിരെ വഴങ്ങിയത്....

ഡല്‍ഹിയ്ക്കും മുംബൈയ്ക്കും ആവേശകരമായ സമനില

ഐഎസ്എല്‍-ല്‍ ഡല്‍ഹി ഡൈനാമോസ് മുംബൈ എഫ്സി മത്സരം സമനിലയില്‍. ടൂര്‍ണ്ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്ന ആവേശകരമായ മത്സരമാമയിരുന്നു ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. സോണി നോര്‍ദേയ്ക്ക് ആദ്യ ഇലവനില്‍...

വീണ്ടും ജയിച്ച് തുടങ്ങാൻ ഡൽഹിയും മുംബൈയും ഇന്നിറങ്ങുന്നു

ചെന്നൈക്കെതിരെ നേടിയ തകർപ്പൻ ജയത്തിന് ശേഷം നിറം മങ്ങിയ ഡൽഹിയെയാണ് പിന്നീട് കണ്ടത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സമനില വഴങ്ങിയ സംബ്രോട്ടയുടെ ടീം അതിനാൽ തന്നെ വിജയവഴിലേക്കുള്ള തിരിച്ച് വരവാണ് മുംബൈക്കെതിരെ പ്രതീക്ഷിക്കുക....

ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കു നല്‍കി ആ സ്നേഹസമ്മാനം

ആദ്യ ഹോം ലെഗ്ഗിലെ അവസാന മത്സരം വരെ കാത്തിരിക്കേണ്ടി വന്നെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ ആരാധകരുടെ നിരാശ അവസാനിച്ചു. ഇതു വരെ കിട്ടാക്കനിയായ ഗോളും വിജയവും ഒരുമിച്ച് സമ്മാനിച്ചാണ് കൊച്ചിയ്ക്ക് ബ്ലാസ്റ്റേഴ്സിന്റെ സ്നേഹസമ്മാനം. കൊച്ചിയില്‍ ഇന്ന്...

ഇന്ന് പിറക്കുമോ ആ ഗോൾ? കേരളം ഇന്ന് മുംബൈക്കെതിരെ

3 മത്സരങ്ങളിലായി ഇത് വരെ ഒരു ഗോൾ പോലും നേടാനാവാത്ത ഏക ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് എന്ന നാണക്കേടും പേറിയാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് കൊച്ചിയിൽ മുംബൈയെ നേരിടാൻ ഇറങ്ങുക. ഇത് വരെ...

മുംബൈ-കൊൽക്കത്ത സമനില

പ്രണോയ് ഹൽദാറിന്റെ ചുവപ്പു കാർഡ് വിധിയെഴുതിയ മത്സരത്തിൽ മുംബൈക്ക് തിരിച്ചടി. ഒരു ഗോളിന്റെ ലീഡോടെ പൂർണ്ണ മേധാവിത്വം തുടർന്ന മത്സരത്തിലാണ് എഴുപത്തിരണ്ടാം മിനുട്ടിലെ ചുവപ്പു കാർഡ് കളിയുടെ ഗതി മാറ്റിയത്. ആദ്യ പകുതിയിൽ ഗോൾകീപ്പർ...

ഒന്നാമതെത്താൻ മുംബൈയും കൊൽക്കത്തയും ഇന്ന് നേർക്കുനേർ

ലീഗിലെ രണ്ട് മത്സരങ്ങളിൽ പരാജയമറിയാത്ത രണ്ട് ടീമുകൾ തമ്മിലുള്ള പോരാട്ടത്തിനാവും ഇന്ന് മുംബൈ ഫുട്ബോൾ അറീന വേദിയാവുക. ആദ്യ രണ്ട് മത്സരങ്ങളിൽ ഒരു ഗോൾ പോലും വഴങ്ങാതെ വിജയിച്ച മുബൈക്ക് സ്വപ്നസമാനമായ തുടക്കമാണ്...

ഫോർലാൻ നേടിയ ഗോളിൽ മുംബൈ സിറ്റിക്ക് വിജയം

ഉറുഗ്വായ് സൂപ്പർ താരം ഡീഗോ ഫോർലാന്റെ ആദ്യ ഐഎസ്എൽ ഗോളിലൂടെ മുംബൈ സിറ്റിക്ക് വിജയം. നോർത്ത് ഈസ്റ്റിനെതിരെ സ്വന്തം ഗ്രൗണ്ടായ മുംബൈ അറീനയിലാണ് മുംബൈ ഐഎസ്എല്ലിലെ തങ്ങളുടെ തുടർച്ചയായ രണ്ടാം വിജയം കുറിച്ചത്. ആദ്യ...

വിജയം ശീലമാക്കാൻ ഹൈലാൻ്റേർസ് തടയാൻ ഫോർലാൻ്റെ മുബൈ.

ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ ഏറ്റവും മികച്ച തുടക്കമാണ് നെലോ വിൻഗാഡെയുടെ നോർത്ത് ഈസ്റ്റിന് ലഭിച്ചത്. ആദ്യമത്സരത്തിൽ കേരളത്തെ ഒരു ഗോളിനും രണ്ടാമത്തതിൽ ഗോവയെ 2 ഗോളിനും തോൽപ്പിച്ച ടീം ഇത് വരെ...

മഹാരാഷ്ട്ര ഡർബിയിൽ മുംബൈ സിറ്റി

ഇന്ത്യൻ സൂപ്പർ ലീഗ് 2016ലെ ആദ്യത്തെ നാട്ടങ്കത്തിൽ ഡീഗോ ഫോർലാന്റെ മുംബൈ സിറ്റി എഫ് സിക്ക് വിജയം. അർജന്റീന താരം ഡെഫഡറികോ ആണ് നിർണായകമായ ഗോൾ നേടിയത്. മുൻ നിര താരങ്ങളായ സുനിൽ ഛേത്രി,...
Advertisement

Recent News