Browsing Tag

Muhammed Waseem

യുഎഇയുടെ മലയാളി താരങ്ങള്‍ തിളങ്ങി!!! ജയിക്കുവാന്‍ നമീബിയയ്ക്ക് 149 റൺസ്

നമീബിയയ്ക്കെതിരെ ടി20 ലോകകപ്പിലെ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ 148/3 എന്ന സ്കോര്‍ നേടി യുഎഇ. ക്യാപ്റ്റന്‍ സിപി റിസ്വാന്റെ 29 പന്തിൽ നിന്നുള്ള 43 റൺസ് പ്രകടനത്തിനൊപ്പം മറ്റൊരു മലയാളി താരമായ ബേസിൽ ഹമീദ് 14 പന്തിൽ 25 റൺസും നേടിയാണ് ടീമിന്…