Browsing Tag

Monty Panesar

ഇന്ത്യ ടെസ്റ്റ് പരമ്പര 5-0ന് വിജയിക്കും, പ്രവചനവുമായി മുൻ ഇംഗ്ലണ്ട് താരം

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പര ഇന്ത്യ 5-0 ന് വിജയിക്കുമെന്ന് പറഞ്ഞ് മോണ്ടി പനേസർ. പരമ്പര നടക്കുന്നത് ഓഗസ്റ്റിലാണെന്നും ഇംഗ്ലണ്ടിൽ ഏറ്റവും അധികം ചൂട് കാലാവസ്ഥയുള്ള സമയം ആയതിനാലും അത് ഇന്ത്യയ്ക്ക് അനുകൂലമാകുമെന്ന് പനേസർ പറഞ്ഞു.…

കെയിൻ വില്യംസൺ ഇന്ത്യൻ താരമെങ്കിൽ അജിങ്ക്യ രഹാനെയേക്ക് പകരക്കാരൻ ആയേനെ – മോണ്ടി പനേസർ

കെയിൻ വില്യംസൺ ഇന്ത്യൻ താരമെങ്കിൽ അജിങ്ക്യ രഹാനെയേക്ക് പകരക്കാരൻ ആയേനെ എന്ന് പറഞ്ഞ് മോണ്ടി പനേസർ. കുറച്ച് നാൾ മുമ്പ് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ ഇത്തരത്തിലൊരു പരാമർശം നടത്തിയിരുന്നു. വില്യംസൺ ഇന്ത്യൻ ആണെങ്കിൽ ലോകം വാഴ്ത്തപ്പെടുന്ന താരം…

ഐപിഎല്‍ ഇംഗ്ലണ്ടില്‍ നടത്തരുതെന്ന് മോണ്ടി പനേസര്‍

ഐപിഎല്‍ ഇംഗ്ലണ്ടില്‍ നടത്തുവാന്‍ പദ്ധതിയിടുന്നുവെങ്കില്‍ ബിസിസിഐ അതില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് മോണ്ടി പനേസര്‍. സെപ്റ്റംബറില്‍ ഇംഗ്ലണ്ടിലോ യുഎഇയിലോ ഐപിഎല്‍ നടത്തുവാനുള്ള പദ്ധതികളാണ് ബിസിസിഐ ഇടുന്നതെങ്കിലും യുഎഇയ്ക്കാണ് സാധ്യത…

വലിയ രാജ്യങ്ങള്‍ക്കെതിരെ കളിച്ച് അയര്‍ലണ്ടിന് ഏറെ പഠിക്കാന്‍ സാധിക്കും

ഇംഗ്ലണ്ടിനെ അവസാന ഏകദിനത്തില്‍ അട്ടിമറിച്ച് തലയുയര്‍ത്തിയാണ് അയര്‍ലണ്ടിന്റെ മടക്കം. ആദ്യ രണ്ട് മത്സരങ്ങളിലും ബാറ്റിംഗ് പരാജയപ്പെട്ടുവെങ്കിലും വേഗത്തില്‍ ഇംഗ്ലണ്ടിന് കീഴടങ്ങുവാന്‍ ടീം കൂട്ടാക്കിയിരുന്നില്ല. ഇംഗ്ലണ്ടിനെ പോലുള്ള വലിയ…

ഇംഗ്ലണ്ട് ടീമിലേക്ക് സാം ബില്ലിംഗ്സിനെ കണ്ണും പൂട്ടി തിരഞ്ഞെടുക്കണം – മോണ്ടി പനേസര്‍

ഇംഗ്ലണ്ടിന്റെ ടോപ് 6 ലേക്ക് സ്വാഭാവിക തിരഞ്ഞെടുപ്പ് ലഭിയ്ക്കേണ്ട താരമാണ് സാം ബില്ലിംഗ്സ് എന്ന് പറഞ്ഞ് മുന്‍ സ്പിന്നര്‍ മോണ്ടി പനേസര്‍. ഇംഗ്ലണ്ടിനായി 18 ഏകദിനങ്ങളിലും 26 ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള താരം ഇതുവരെ ഇംഗ്ലണ്ട് ടീമിലെ സ്ഥിരം…