Home Tags Mohammed Siraj

Tag: Mohammed Siraj

കോഹ്‍ലിയും സ്റ്റോക്സും തമ്മിലുള്ള ഉരസലിന് കാരണം വ്യക്തമാക്കി മുഹമ്മദ് സിറാജ്

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഹമ്മദാബാദിലെ നാലാമത്തെ ടെസ്റ്റ് മത്സരത്തിനിടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയും ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സും വാഗ്വാദത്തില്‍ ഏര്‍പ്പെടുന്ന കാഴ്ച മത്സരത്തിന്റെ ഒന്നാം ദിവസം ഏവരും കണ്ടതാണ്. ഇപ്പോള്‍...

ആദ്യ ദിവസം തന്നെ ഓള്‍ഔട്ട് ആയി ഇംഗ്ലണ്ട്, സ്പിന്നര്‍മാര്‍ക്ക് 8 വിക്കറ്റ്

അഹമ്മദാബാദ് ടെസ്റ്റിന്റെ ഒന്നാം ദിവസം തന്നെ ഓള്‍ഔട്ട് ആയി ഇംഗ്ലണ്ട്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട്  75.5 ഓവറില്‍ ഓള്‍ഔട്ട് ആകുകയായിരുന്നു. ബെന്‍ സ്റ്റോക്സ് 55 റണ്‍സ് നേടിയപ്പോള്‍ ഡാനിയേല്‍ ലോറന്‍സ്...

അര്‍ദ്ധ ശതകത്തിന് ശേഷം സ്റ്റോക്സ് പുറത്ത്, ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റ് നഷ്ടം

അഹമ്മദാബാദിലെ നാലാം ടെസ്റ്റില്‍ ആദ്യ രണ്ട് സെഷനുകള്‍ അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റ് നഷ്ടം. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് 3 വിക്കറ്റുകള്‍ തുടരെ നഷ്ടമായപ്പോള്‍ ജോണി ബൈര്‍സ്റ്റോ -...

ഒടുവില്‍ ആ വിളിയെത്തി, മയാംഗ് അഗര്‍വാല്‍ ഇന്ത്യന്‍ ടീമില്‍

മയാംഗ് അഗര്‍വാലിനും മുഹമ്മദ് സിറാജിനും ഇന്ത്യന്‍ ടീമിലേക്ക് ആദ്യ വിളി ലഭിച്ചപ്പോള്‍ മുന്‍ നിര പേസര്‍മാര്‍ക്ക് വിശ്രമം നല്‍കി വിന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു. ഓപ്പണര്‍മാരായ മുരളി വിജയും ശിഖര്‍...

5 വിക്കറ്റുമായി സിറാജ്, ഇന്ത്യ എ യ്ക്ക് ഇന്നിംഗ്സ് ജയം

ദക്ഷിണാഫ്രിക്ക എയെ രണ്ടാം ഇന്നിംഗ്സില്‍ 308 റണ്‍സിനു ഓള്‍ഔട്ട് ആക്കി ഇന്ത്യ എ ടീമിനു ഇന്നിംഗ്സ് ജയം. ഇന്നിംഗ്സിനും 30 റണ്‍സിനുമാണ് ഇന്നലെ ഇന്ത്യ എ ടീം വിജയം കുറിച്ചത്. ദക്ഷിണാഫ്രിക്കയെ ഒന്നാം...

നാണം കെട്ട് ഇന്ത്യ എ, ലയണ്‍സിനു 253 റണ്‍സ് വിജയം

ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യ എ-യ്ക്ക് ദയനീയ തോല്‍വി. ഇംഗ്ലണ്ട് ലയണ്‍സുമായുള്ള അനൗദ്യോഗിക ടെസ്റ്റില്‍ 253 റണ്‍സിന്റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഇന്ത്യയുടെ ബാറ്റ്സ്മാന്മാര്‍ ഇരു ഇന്നിംഗ്സുകളിലും പരാജയപ്പെട്ടപ്പോള്‍ ഇംഗ്ലണ്ട് ലയണ്‍സ് പരമ്പരയിലെ ഏക...

5 വിക്കറ്റ് ജയം നേടി ഇന്ത്യ എ

ആദ്യ അനൗദ്യോഗിക ടെസ്റ്റ് സമനിലയില്‍ അവസാനിച്ചുവെങ്കിലും രണ്ടാം ടെസ്റ്റില്‍ വിജയം നേടി പരമ്പര സ്വന്തമാക്കി ഇന്ത്യ എ. ആദ്യ ഇന്നിംഗ്സില്‍ മോശം പ്രകടനം പുറത്തെടുത്ത ഇന്ത്യ എ രണ്ടാം ഇന്നിംഗ്സിലെ പ്രകടനത്തിന്റെ ബലത്തിലാണ്...

കെയിന്‍ വില്യംസണ്‍-മനീഷ് പാണ്ടേ കൂട്ടുകെട്ടിനെ അതിജീവിച്ച് കോഹ്‍ലി പട

ഐപിഎല്‍ പ്ലേ ഓഫില്‍ സാധ്യത നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. മോയിന്‍ അലി, എബി ഡി വില്ലിയേഴ്സ് എന്നിവരുടെ അര്‍ദ്ധ ശതകങ്ങളുടെ കോളിന്‍ ഡി ഗ്രാന്‍ഡോമിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും ബലത്തില്‍ ആദ്യം ബാറ്റ്...

ശ്രേയസ്സ് അയ്യര്‍ക്കും മുഹമ്മദ് സിറാജിനും ആദ്യ ടി20 അവസരമൊരുങ്ങുന്നു

ന്യൂസിലാണ്ടിനെതിരെയുള്ള ടി20 സ്ക്വാഡിനെ ഇന്ത്യന്‍ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചു. ശ്രേയസ്സ് അയ്യരുെയും മുഹമ്മദ് സിറാജിനെയും ഇതാദ്യമായി ടി20 സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തന്റെ കരിയര്‍ അവസാനിപ്പിക്കുന്ന ആശിഷ് നെഹ്റയെ ആദ്യ മത്സരത്തിലെ ടീമിലേക്ക് മാത്രമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്....

അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് രണ്ടാം ജയം

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യ എയ്ക്ക് രണ്ടാം ജയം. അഫ്ഗാനിസ്ഥാന്‍ എ ടീമിനെയാണ് ഇന്ത്യ 113 റണ്‍സിനു പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സ്...
Advertisement

Recent News