Browsing Tag

Mohammad Mithun

തമീം ഇക്ബാലിനും മുഹമ്മദ് മിഥുനും അര്‍ദ്ധ ശതകം, രണ്ടാം ഏകദിനത്തില്‍ ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനവുമായി…

ന്യൂസിലാണ്ടിനെതിരെയുള്ള രണ്ടാം ടി20യില്‍ മികവാര്‍ന്ന ബാറ്റിംഗ് പ്രകടനവുമായി ബംഗ്ലാദേശ്. ആദ്യ ഏകദിനത്തില്‍ ദാരുണമായ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത താരം 131 റണ്‍സിന് പുറത്താകുകയായിരുന്നുവെങ്കില്‍ ഇന്ന് ആദ്യം ബാറ്റ് ചെയ്ത ടീം 6 വിക്കറ്റ്…

ബംഗ്ലാദേശിനെ എറിഞ്ഞിട്ട് ന്യൂസിലാണ്ട്

നേപ്പിയറിലെ ആദ്യ ഏകദിനത്തില്‍ ബംഗ്ലാദേശിനെ 232 റണ്‍സിനു എറിഞ്ഞ് പിടിച്ച് ന്യൂസിലാണ്ട്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 48.5 ഓവറില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. ട്രെന്റ് ബോള്‍ട്ടും മിച്ചല്‍ സാന്റനറും ഒപ്പം മാറ്റ് ഹെന്‍റിയും ചേര്‍ന്നാണ്…

അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗ് കളിക്കുവാന്‍ ബംഗ്ലാദേശ് താരങ്ങള്‍ക്ക് അനുമതിയില്ല

ബംഗ്ലാദേശ് താരങ്ങളായ സൗമ്യ സര്‍ക്കാരിനും മുഹമ്മദ് മിഥുനും അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുവാന്‍ അനുമതി നല്‍കാതെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. സിംബാബ്‍വേ, വിന്‍ഡീസ് ടീമുകളുമായുള്ള പരമ്പരയില്‍ താരങ്ങളെ പരിഗണിക്കുവാന്‍…

മുഷ്ഫിക്കുര്‍ റഹിമിനും ശതകം നഷ്ടം, പാക്കിസ്ഥാന് ജയിക്കുവാന്‍ 240 റണ്‍സ്

ഏഷ്യ കപ്പിലെ സെമിയെന്ന വിശേഷിപ്പിക്കാവുന്ന പാക്കിസ്ഥാന്‍ ബംഗ്ലാദേശ് പോരാട്ടത്തില്‍ 239 റണ്‍സിനു ഓള്‍ഔട്ട ആയി ബംഗ്ലാദേശ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിനു തുടക്കം നിരാശാജനകമായിരുന്നുവെങ്കിലും മുഷ്ഫിക്കുര്‍ റഹിം-മുഹമ്മദ് മിഥുന്‍…

ഏഷ്യ കപ്പില്‍ ശ്രീലങ്കയ്ക്ക് നാണംകെട്ട തുടക്കം

ലസിത് മലിംഗയുടെ മാസ്മരിക തിരിച്ചുവരവ് ഒഴിച്ച് നിര്‍ത്തിയാല്‍ ശ്രീലങ്കയ്ക്ക് ഏഷ്യ കപ്പില്‍ മറക്കുവാനാഗ്രഹിക്കുന്ന തുടക്കം. 262 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 124 റണ്‍സിനു പുറത്തായപ്പോള്‍ മത്സരത്തില്‍ ബംഗ്ലാദേശ് 137 റണ്‍സിന്റെ…