Browsing Tag

Mirshad

ഗംഭീര പ്രകടനവുമായി മലയാളി മിർഷാദ്, സമനിലയിൽ എഫ് സി ഗോവ നോർത്ത് ഈസ്റ്റ് പോരാട്ടം

ഐ എസ് എല്ലിലിലെ നോർത്ത് ഈസ്റ്റിന്റെയും എഫ് സി ഗോവയുടെയും കഷ്ടകാലം തുടരുന്നു. ഇന്ന് രണ്ട് ടീമുകൾക്കും വിജയിക്കാനായില്ല. ഇരു ടീമുകളും ഒരോ ഗോൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞു. ഇന്ന് നോർത്ത് ഈസ്റ്റിന്റെ മലയാളി ഗോൾ കീപ്പർ മിർഷാദിന്റെ പ്രകടനമാണ്…