Browsing Tag

Mirror Twins

‘മിറർ ഇരട്ടകൾ’ കളം വിടുമ്പോൾ

ടെന്നീസ് പുരുഷ ഡബിൽസിലെ എക്കാലത്തെയും മഹത്തായ താരങ്ങൾ ആയ ബ്രയാൻ സഹോദരങ്ങൾ ടെന്നീസിനോട് വിട പറഞ്ഞു. 5 യു.എസ് ഓപ്പൺ അടക്കം 16 തവണ ഗ്രാന്റ് സ്‌ലാം ജേതാക്കൾ ആയ മൈക്ക്, ബോബ് ബ്രയാൻ സഹോദരങ്ങൾ ടെന്നീസ് പുരുഷ ഡബിൾസിൽ ഏറ്റവും കൂടുതൽ ഗ്രാന്റ്…