Browsing Tag

Minerva FC

ഐസ്വാളിനെ തറപറ്റിച്ച് മിനർവ ഒന്നാം സ്ഥാനത്ത്

നിലവിലെ ചാമ്പ്യന്മാരായ ഐസ്വാൾ എഫ് സി ഏകപക്ഷീയമായ രണ്ട് ഗോളിന് തോൽപ്പിച്ച് മിനർവ ഐ ലീഗിൽ ഒന്നാം സ്ഥാനം പിടിച്ചെടുത്തു. രണ്ടാം പകുതിയിൽ സംഗ്വാനും അർമാൻഡും നേടിയ ഗോളുകളിലാണ് മിനർവ ഐസ്വാളിനെ മറികടന്നത്. ജയത്തോടെ ഈസ്റ്റ് ബംഗാളിനെയും നെറോകയെയും…

ഉബൈദിന് അരങ്ങേറ്റം, ജസ്റ്റിന് ഗോൾ, ഈസ്റ്റ് ബംഗാൾ തിരിച്ചടിച്ച് സമനില പിടിച്ചു

കൂത്തുപറമ്പുകാരൻ ഉബൈദ് സി കെയുടെ അരങ്ങേറ്റം കണ്ട നിർണായക പോരാട്ടത്തിൽ ഈസ്റ്റ് ബംഗാൾ മിനേർവയോട് സ്വന്തം തട്ടകത്തിൽ സമനില വഴങ്ങി. കിരീട പോരാട്ടത്തിൽ മിനേർവയോടൊപ്പം നിക്കാൻ ഇന്ന് ഈസ്റ്റ് ബംഗാളിന് ജയം അത്യാവശ്യമായിരുന്നു. ജയിക്കാൻ കഴിയാത്തതിൽ…

സ്വന്തം ഗ്രൗണ്ടിൽ മിനർവയോട് തോറ്റ് ഗോകുലം കേരള

ഐ ലീഗിൽ ഗോകുലത്തിന് വീണ്ടും തോൽവി. ഇത്തവണ മിനർവയാണ് ഗോകുലം കേരളയെ സ്വന്ത ഗ്രൗണ്ടിൽ വെച്ച് ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചത്. 18ആം മിനുട്ടിൽ ഗഗൻദീപ് സിങ് നേടിയ ഗോളാണ് മിനർവക്ക് വിജയം ഒരുക്കിയത്. മത്സരത്തിലുടനീളം നിരവധി അവസരങ്ങൾ…

ചെന്നൈ സിറ്റിയെയും മറികടന്ന് മിനേർവ കുതിക്കുന്നു

കഴിഞ്ഞ സീസണിൽ ഐസോൾ എഫ്‌സി കാഴ്ച്ച വെച്ചപോലൊരു കുതിപ്പിന് നമ്മൾ സാക്ഷികളാവുകയാണ് ഇപ്രാവശ്യവും, മിനേർവ പഞ്ചാബ് എഫ്‌സി എന്ന കഴിഞ്ഞ തവണ ഒൻപതാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീം തുടർച്ചയായ മൂന്നാം ജയത്തോടെ ലീഗിൽ ഒന്നാം സ്ഥാനത്തേക്ക്…

വിജയം തുടരാൻ മിനേർവ ഇന്ന് ചെന്നൈക്കെതിരെ

ഐ ലീഗിൽ അപ്രതീക്ഷിത വിജയ കുതിപ്പ് തുടരുന്ന മിനേർവ എഫ്‌സി പഞ്ചാബ് സ്വന്തം തട്ടകത്തിൽ ചെന്നൈ സിറ്റി എഫ്‌സിയെ നേരിടും. ലുധിയാനയിൽ നടക്കുന്ന മത്സരം ഇന്ത്യൻ സമയം രാത്രി എട്ടിനാണ് തുടങ്ങുക. ലീഗിലെ ആദ്യ മത്സരത്തിൽ ശക്തരായ ബഗാനെ സമനിലയിൽ തളച്ച…

ഐ ലീഗിൽ ഇന്ന് മൈനേർവ എഫ്‌സി – ഇന്ത്യൻ ആരോസ് പോരാട്ടം

ഐ ലീഗിൽ ഇന്ന് ഇന്ത്യൻ ആരോസിന്റെ കുട്ടികൾ മിനേർവയെ നേരിടും. ഗോവയിലെ മെഡിക്കൽ കോളേജ് അത്‌ലറ്റിക് സ്റ്റേഡിയതിൽ നടക്കുന്ന മത്സരം ഇന്ത്യൻ സമയം രാത്രി എട്ടിനാണ് ആരംഭിക്കുക. തങ്ങളുടെ ആദ്യ മത്സരത്തിൽ ചെന്നൈ സിറ്റിയെ കെട്ടുകെട്ടിച്ചതിന്റെ…

ഐ ലീഗിൽ ഇന്ന് നെറോക എഫ്‌സി മിനേർവക്കെതിരെ

ഐ ലീഗിൽ ഇന്ന് മിനേർവ എഫ്‌സിയും നൊറോക എഫ്‌സിയും തമ്മിൽ ഏറ്റുമുട്ടും. ലുഥിയാനായിൽ നടക്കുന്ന മത്സരം ഇന്ത്യൻ സമയം 5.30ന് ആണ് ആരംഭിക്കുക. തങ്ങളുടെ ആദ്യ മത്സരത്തിൽ കൊൽക്കത്തൻ വമ്പന്മാരായ മോഹൻ ബഗാനെ സമനിലയിൽ തളച്ചതിന്റെ ആത്മാവിശ്വാസത്തിലാണ്…

ബെംഗളുരുവിന്റെ കഷ്ടകാലം തീരുന്നില്ല, മിനേർവയോടും സമനില

തുടർച്ചയായ നാലാമത്തെ മത്സരത്തിലും വിജയം കാണാതെ ബെംഗളൂരു മടങ്ങിയപ്പോൾ ചെന്നൈ സിറ്റി മുംബൈയെ പരാജയപ്പെടുത്തി, മറ്റൊരു മത്സരത്തിൽ ഷില്ലോങ് ലജോങ്ങിനെ ശിവജിയൻസ് പരാജയപ്പെടുത്തി. ഇന്നത്തെ ആദ്യ മത്സരത്തിൽ സഞ്ജു പ്രധാന്റെയും ഷെയിൻ…

ഐ ലീഗിൽ ഇന്ന് മൂന്ന് മത്സരങ്ങൾ, ബെംഗളുരുവിനു നിർണായക പോരാട്ടം

ഐ ലീഗിൽ എട്ടാം റൗണ്ടിൽ ഇന്ന് മൂന്നു പോരാട്ടങ്ങൾ ആണ്. ആദ്യ മത്സരത്തിൽ ഷില്ലോങ് ലജോങ് എഫ്‌സി DSK ശിവജിയൻസിനെയും രണ്ടാമത്തെ മത്സരത്തിൽ മുംബൈ എഫ്‌സി ചെന്നൈ സിറ്റിയെയും നേരിടുമ്പോൾ നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്‌സിക്ക് എതിരാളികൾ മിനേർവ…

മുംബൈയെ തകർത്ത് മിനേർവക്ക് ആദ്യ വിജയം

തുടർ തോൽവികളിൽ നിന്ന് മിനേർവ എഫ്‌സി കരകയറിയപ്പോൾ മുംബൈ എഫ്‌സിക്ക് തുടർച്ചയായ അഞ്ചാം പരാജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ്‌ മിനേർവ എഫ്‌സി മുംബൈ എഫ്‌സിയെ മറികടന്നത്. സീസണിലെ ഏഴാം മത്സരം വരെ കാത്തിരിക്കേണ്ടി വണ്ട് സുരേന്ദർ സിങ്…