Browsing Tag

Mima Ito

സ്വര്‍ണ്ണം നേടി ചെന്‍ മെംഗ്, മിമ ഇറ്റോയ്ക്ക് വെങ്കലം

ചൈനീസ് താരങ്ങളുടെ പോരാട്ടത്തിൽ സുന്‍ യിംഗ്ഷായെ പരാജയപ്പെടുത്തി ടേബിള്‍ ടെന്നീസ് വനിത സിംഗിള്‍സിൽ സ്വര്‍ണ്ണം നേടി ചെന്‍ മെംഗ്. ഇന്ന് നടന്ന ഫൈനൽ പോരാട്ടത്തിൽ 4-2 എന്ന സ്കോറിനാണ് ലോക ഒന്നാം നമ്പര്‍ താരത്തിന്റെ വിജയം. ആദ്യ ഗെയിം യിംഗ്ഷാ…